August 22, 2018

ധനകാര്യസ്ഥാപനങ്ങളടെ സുരക്ഷയ്ക്കായി പൊലീസും ബാങ്ക് അധികൃതരും കൈകോര്‍ക്കുന്നു

കോട്ടയം ജില്ലയില്‍ ഓണക്കാല അവധിയോടനുബന്ധിച്ച് ബാങ്കുകളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ജില്ലാ പൊലീസും ബാങ്കുകളും സംയുക്തമായി സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നു....

നീ​നു​വി​ന‌് മാ​ന​സി​ക​പ്ര​ശ‌്ന​ങ്ങ​ളി​ല്ല; ആ​ശു​പ​ത്രി രേ​ഖ​ക​ൾ അന്വേഷണ സംഘം കോ​ട​തി​യി​ൽ സമർപ്പിച്ചു

നീ​നു​വി​ന് മനോരോ​ഗം ഉ​ണ്ടെ​ന്ന പ്ര​തി​ഭാ​ഗ​ത്തി​​ന്റെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളെ തു​ട​ര്‍ന്ന് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ട പ്ര​കാ​ര​മാ​ണ് പരിശോധനാ റി​പ്പോ​ര്‍ട്ട് ഹാ​ജ​രാ​ക്കി​യ​ത്. ...

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്നു നടക്കും

പാമ്പാടി ഡിവിഷനില്‍ നിന്നുള്ള കോണ്‍ഗ്രസിലെ സണ്ണി പാമ്പാടി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളി...

ദമ്പതിമാരുടെ ആത്മഹത്യ: ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

ചങ്ങനാശേരിയില്‍ ആത്മഹത്യ ചെയ്ത ദമ്പതികളുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടില്ലെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടെന്ന് കോട്ടയം എസ്പി ഹരിശങ്കര്‍. നേരത്തെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും...

ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ക്കെതിരായ ലൈംഗികാരോപണം: തെളിവെടുപ്പ് പൂര്‍ത്തിയായി

ഇന്നലെ വൈകിട്ടോടെയാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഹോട്ടലില്‍ പരിശോധനക്ക് എത്തിയത്. രേഖകളുടെ പരിശോധനയാണ് പ്രധാനമായും നടന്നത്. വൈദികരെ ഇന്ന്അറസ്റ്റ് ചെയ്യാനും...

യു​വ​തി​യെ ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്​​തെ​ന്ന പ​രാ​തി​; കേ​സി​ൽ ഉ​ൾ​പ്പെ​​ട്ട വൈ​ദി​ക​ർ​ക്ക്​ സ​ഭ​ വി​ല​ക്കേർപ്പെടുത്തി

കേ​സി​ൽ ഉ​ൾ​പ്പെ​​ട്ട നാ​ലു​വൈ​ദി​ക​രെ​യും വൈ​ദി​ക​വൃ​ത്തി​യി​ല്‍നി​ന്ന്​ മാ​റ്റി​നി​ര്‍ത്താ​ന്‍ ഒാ​ർ​ത്ത​ഡോ​ക്​​സ്​ സ​ഭ​നേ​തൃ​ത്വം തീ​രു​മാ​നി​ച്ചു....

കോട്ടയത്ത് പൊലീസ് ചോദ്യം ചെയ്ത ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവം: പൊലീസ് പ്രതിരോധത്തില്‍

വരാപ്പുഴ പൊലീസ് കസ്റ്റഡി മരണത്തിന്റെയും കെവിന്‍ കൊലക്കേസിന്റെയും ചൂടാറുംമുമ്പ് സര്‍ക്കാറിനെയും പൊലീസിനെയും ഒരുപോലെ പ്രതിക്കൂട്ടിലാക്കുകയാണ് ചങ്ങനാശ്ശേരിയിലെ ദമ്പതികളുടെ ആത്മഹത്യ. ...

സ്വര്‍ണമോഷണ കേസില്‍ പൊലീസ് ചോദ്യംചെയ്ത ദമ്പതികള്‍ ജീവനൊടുക്കിയ സംഭവം; ചങ്ങനാശേരി എസ്‌ഐയെ സ്ഥലം മാറ്റി

പൊലീസ് ക്രൂരമായി മര്‍ദിച്ചിരുന്നതായി മരിച്ച സുനില്‍കുമാര്‍ പറഞ്ഞിരുന്നു. സജി കുമാര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നു. ...

കോട്ടയത്ത് വാഹനപരിശോധനയ്ക്കിടെ ബൈക്കിടിച്ച് പൊലീസുകാരന്‍ മരിച്ചു

കോട്ടയം ഈസ്റ്റ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അജേഷ് ആണ് മരിച്ചത്. മദ്യപിച്ച് അലക്ഷ്യമായി ബൈക്കോടിച്ച യുവാവിനെ തടയുന്നതിനിടെയാണ്...

കോട്ടയത്ത് മധ്യവയസ്‌കന്റെ മൃതദേഹം പോസ്റ്റില്‍ കെട്ടിവച്ച നിലയില്‍

സംഭവം കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല...

കെവിന്‍ കൊലക്കേസിലെ പ്രതികള്‍ക്ക് വഴിവിട്ട സഹായങ്ങള്‍ നല്‍കുന്നത് തുടര്‍ന്ന് പൊലീസ്;  പൊലീസ് കാവലില്‍ ബന്ധുക്കളുമായി വിഡിയോ കോളില്‍ സംസാരിച്ച് പ്രതി; ദൃശ്യങ്ങള്‍ പുറത്ത്

ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വളപ്പില്‍ പൊലിസിന്റെ മുന്നില്‍ വാഹനത്തിലിരുന്നാണ് പ്രതിയായ ഷെഫിന്‍ ബന്ധുവായ യുവതിയുടെ മൊബൈല്‍...

തനിക്ക് മാനസിക രോഗമുണ്ടെന്ന് വരുത്തിത്തീര്‍ക്കുന്നത് പ്രതികള്‍ക്ക് കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണെന്ന് കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനു

മാതാപിതാക്കള്‍ ഇതിനു മുന്‍പും തന്നെ ഉപദ്രവിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. തന്നോട് സ്‌നേഹാഭ്യര്‍ത്ഥനയുമായി വന്ന ഒരാളെ അമ്മ മുന്‍പ് മര്‍ദ്ധിച്ചിട്ടുണ്ടെന്നും...

കെവിന്റെ കൊലപാതകം: ഗുരുതര വീഴ്ച വരുത്തിയ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ സംരക്ഷിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തം

കേസന്വേഷണം വൈകിപ്പിക്കാന്‍ ഇടയാക്കിയതും സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ജാഗ്രതക്കുറവാണെന്നാണ് വിലയിരുത്തല്‍....

കോട്ടയത്തെ ദുരഭിമാനക്കൊല: മുഴുവന്‍ പ്രതികളും പിടിയിലായി; അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വൈകുന്നത് അന്വേഷണത്തെ ബാധിക്കുന്നുവെന്ന് പൊലീസ്

അതിനിടെ അറസ്റ്റിലായ ഗാന്ധിനഗര്‍ എഎസ്‌ഐ ബിജു, ഡ്രൈവര്‍ അജയകുമാര്‍ എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി...

കെവിന്‍ കൊലക്കേസില്‍ പ്രതിയായ ടിന്റു ജോര്‍ജിന്റെ വാഹനം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; പുനലൂരില്‍ നിന്നാണ് വാഹനം കണ്ടെടുത്തത്

ഇതോടെ കെവിന്‍ കൊലക്കേില്‍ പ്രതികള്‍ സഞ്ചരിച്ചിരുന്ന മൂന്ന് വാഹനങ്ങളും കണ്ടെത്തിക്കഴിഞ്ഞു. പുനലൂരില്‍ നിന്നാണ് മൂന്നാമത്തെ വാഹനവും കണ്ടെത്തിയത്....

കെവിന്റേത് മുങ്ങിമരണമെന്ന നിഗമനത്തിലേക്ക് പൊലീസ്; പ്രതിപട്ടികയിലുള്ള മുഴുവന്‍ പേര്‍ക്കുമെതിരെ കൊലക്കുറ്റത്തിനും ഗൂഢാലോചനക്കും കേസ് എടുത്തതായി ഐജി

കെവിന്‍ ജീവനോടെ പ്രതികളുടെ കൈയില്‍ നിന്നും രക്ഷപെട്ടിരിക്കാമെന്ന സാധ്യത പൊലീസ് തള്ളികളയുന്നില്ല. ഇക്കാര്യത്തില്‍ പിടിയിലായവരുടെ മൊഴിയും പ്രതികള്‍ തട്ടികൊണ്ട് പോയവരുടെ...

കെവിന്റെ കൊലപാതകത്തില്‍ പൊലീസിനും പങ്ക്; പൊലീസും പ്രതികളും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്; എസ്‌ഐയേയും എഎസ്‌ഐയേയും പ്രതിചേര്‍ക്കണമെന്ന് ഐജിയുടെ റിപ്പോര്‍ട്ട്

കെവിന്റെ ബന്ധുക്കളും ഭാര്യ നീനുവും പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ ഇരിക്കുമ്പോള്‍ പലവട്ടം പൊലീസും പ്രതികളും തമ്മില്‍ ഫോണില്‍ സംസാരിച്ചു....

കോട്ടയത്തെ ദുരഭിമാനക്കൊല: ക്രൂരമായ മര്‍ദ്ദനത്തിന് ശേഷം കെവിനെ വെള്ളത്തില്‍ മുക്കിക്കൊന്നതാണെന്ന നിഗമനത്തില്‍ പൊലീസ്; മുഴുവന്‍ പ്രതികളും ഇന്ന് പിടിയിലാകും

കെവിന് നീന്തല്‍ അറിയില്ലെന്ന് ഇന്നലെ തന്നെ ബന്ധുക്കളില്‍ ചിലര്‍ പറഞ്ഞിരുന്നു. നീനുവിന്റെ അമ്മ രഹനയും ഒളിവിലാണ്. ഇവര്‍ക്കായി കൊല്ലം, തിരുവനന്തപുരം...

കോട്ടയത്ത് നിപ സംശയിച്ച് മൂന്ന് പേര്‍ ചികിത്സയില്‍; രണ്ടു പേര്‍ കോഴിക്കോട് സ്വദേശികൾ

കോട്ടയം: കോട്ടയത്ത് നിപ പനി സംശയിച്ച് മൂന്ന് പേര്‍ മെഡിക്കല്‍ കോളെജില്‍ ചികിത്സയിലാണ്. ഇവരില്‍ രണ്ടു പേര്‍ കോഴിക്കോട് സ്വദേശികളാണ്....

കോട്ടയത്തും നിപ ബാധയെന്ന് സംശയം; രോഗ ലക്ഷ്ണങ്ങള്‍ കോഴിക്കോട് നിന്നും ചികിത്സയ്‌ക്കെത്തിയ രോഗിയില്‍

നിപ രോഗലക്ഷണങ്ങളോടെ ഒരാളെ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗിയെ കോഴിക്കോട് പേരാമ്പ്രയില്‍ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്ത് എത്തിച്ചതാണെന്നാണ് വിശദീകരണം....

DONT MISS