
കാസര്‍ഗോഡ് കല്യോട്ട് സിപിഐഎം സംഘത്തിന് നേരെ കയ്യേറ്റ ശ്രമം; സ്ഥലത്ത് സംഘര്‍ഷാവസ്ഥ
ഇരു വിഭാഗങ്ങളും സംഘടിച്ചു നില്ക്കുന്ന അവസ്ഥയാണ്. മുദ്രാവാക്യം വിളികളോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിപിഐഎം നേതാക്കളെ എതിര്‍ക്കുന്നത്....

അര നൂറ്റാണ്ടിനിടെ നടന്ന എല്ലാ കൊലപാതകളും പിണറായി വിജയന്റെ അറിവോടെയാണ് നടന്നത്. സംസ്ഥാനത്ത് ഭരണകൂട ഭീകരതയാണ് നടക്കുന്നത്. ...

കൊലപാതകം രാഷ്ടീയ പ്രേരിതമാണോ എന്ന തടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ച് മാത്രമെ പറയാന്‍ പറ്റൂ. ഗൂഢാലോചന അടക്കമുള്ള കാര്യങ്ങളും പരിശോധിക്കും...

റിപ്പോര്‍ട്ടില്‍ ഊന്നിനിന്നുകൊണ്ടുള്ള അടിസ്ഥാനസൗകര്യ വികസനവും സാമൂഹിക വികസനവുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്....

ഗുരുതരമായി പരുക്കേറ്റ ഇയാളെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ധര്‍മ്മത്തടുക്ക ബാളികയിലെ നാരായണ നായക്ക് എന്ന രമേശ് മുള്ളം പന്നിയെ പിടികൂടാനായി ഗുഹയ്ക്കുള്ളിലേക്ക് കയറിയത്...

മത്സരത്തിന് എത്തുന്നവര്‍ ഹിന്ദുക്കളാണെന്ന് പറഞ്ഞാല്‍ മാത്രം പോര. ഇത് തെളിയിക്കുന്നതിനായി ആധാര്‍കാര്‍ഡും ഹാജരാക്കണം...

കാസര്‍ഗോഡ്: ജനകീയ ടൂറിസം പദ്ധതിയുടെ ഭാഗമായി ക്ലീന്‍ പ്ലാസ്റ്റിക് മുദ്രാവാക്യമുയര്‍ത്തി കാസര്‍ഗോഡ് ജില്ലയിലെ വലിയപറമ്പ് ഗ്രാമപഞ്ചായത്ത്. പദ്ധതിയുടെ ഭാഗമായി നാട്ടുകാരുടെ...

കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്....

യുവതിയെ പീന്നിട് പ്രാപൊയില്‍ സ്വദേശി വിനുവിനൊപ്പം കോഴിക്കോട് നിന്നും റെയില്‍വെ പൊലീസ് പിടികൂടി...

ചിറ്റാരിക്കാല്‍ വെള്ളടുക്കത്തെ വര്‍ക്ക്ഷോപ്പ് ഉടമ മനുവിന്റെ ഭാര്യ മീനുവിനെയും മകന് സായ് കൃഷ്ണനെയുമാണ് കാണാതായതായാണ് പരാതി...

അയല്‍വാസിയായ രാധാകൃഷ്ണനുമായുള്ള വഴിത്തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതി രാധാകൃഷ്ണന്(51) പിന്നീട് കുമ്പളയില്‍ തീവണ്ടിക്ക് മുന്നില്‍ ചാടി മരിച്ചു...

ഏഴുമാസം ഗര്‍ഭിണിയായിരുന്ന നഫീസത്ത് മിസ്രിയും ഭര്‍ത്താവ് അബ്ദുള്‍ റഹ്മാനും ഉറങ്ങിക്കിടക്കുന്ന സമയത്ത് ജനലില്‍ക്കൂടി പൊള്ളുന്ന ദ്രാവകമൊഴിച്ച് തീപ്പെട്ടി കത്തിച്ച് ദേഹത്തിടുകയായിരുന്നു....

സംസ്ഥാന ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ മായം കണ്ടെത്തിയതിനെത്തുടര്‍ന്ന് 41 കമ്പനികളുടെ വെളിച്ചെണ്ണ നേരത്തെ നിരോധിച്ചിരുന്നു. ...

സംഭവം കൈവിട്ടതോടെ ജില്ലാ പൊലീസ് മേധാവി ഉള്‍പ്പടെ സ്ഥലത്തെത്തി പ്രദേശവാസികളുമായി അനുരജ്ഞന ചര്‍ച്ച നടത്തി. ...

പുലി കുടുങ്ങിയ കയറ് ഏത് സമയത്തും പൊട്ടി പോകുമെന്ന അവസ്ഥയിലാണ്. അതിനാല്‍ കാഴ്ചക്കാരെ പുലിയുടെ സമീപത്തേക്ക് പോകാന്‍ പൊലീസ് അനുവദിക്കുന്നില്ല....

സംസ്ഥാന തലത്തില്‍ തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കേസ്സില്‍ പ്രതിയായ ഇരിയ സ്വദേശി കണ്ണോത്തെ വിജയന് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു....

കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തുകയും രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്ന ഫഹദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കൊലപാതകത്തിന്...

പത്തു വില്ലേജുകളില്‍ നടക്കുന്ന റീസര്‍വ്വെ നടപടികളുമായി ബന്ധപ്പെട്ട് വ്യാപകമായി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം. ...

കാസര്‍ഗോഡ് തളങ്കര മാലിക്ക് ദീനാര്‍ ജുമാ മസ്ജിദില്‍ നടന്ന പെരുന്നാള്‍ നമസ്ക്കാരത്തിന് മജീദ് ബാഖവി നേതൃത്വം നല്കി....