കാസർകോട് മകൻ്റെ അടിയേറ്റ് പിതാവ് മരിച്ചു

പള്ളിക്കര സ്വദേശി അപ്പകുഞ്ഞി (67) ആണ് കൊല്ലപ്പെട്ടത്
കാസർകോട് മകൻ്റെ അടിയേറ്റ് പിതാവ് മരിച്ചു

കാസർകോട്: ബേക്കൽ പള്ളിക്കരയിൽ മകൻ്റെ അടിയേറ്റ് അച്ഛൻ കൊല്ലപ്പെട്ടു. പള്ളിക്കര സ്വദേശി അപ്പകുഞ്ഞി (67) ആണ് കൊല്ലപ്പെട്ടത്. മകൻ പ്രമോദ് (37) ഇരുമ്പ് വടി കൊണ്ട് അടിക്കുകയായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com