March 11, 2019

ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കും: കെ സുരേന്ദ്രന്‍

മതം, ദൈവം തുടങ്ങിയ വിഷയങ്ങള്‍ സാമുദായിക ധ്രുവീകരണം ഉണ്ടാകുംവിധം ഉപയോഗിക്കാന്‍ പാടില്ല എന്നാണ് നേരത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയത്. മതപരമായ എന്തെങ്കിലും കാര്യം തെരഞ്ഞെടുപ്പിന് ഉപയോഗിച്ചാല്‍ പെരുമാറ്റച്ചട്ടലംഘനത്തിന്...

കെ സുരേന്ദ്രന്‍ കേസില്‍നിന്ന് പിന്മാറി; മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പുണ്ടായേക്കും

സിപിഐഎമ്മും ഒത്തുകളിച്ചു എന്നാണ് സുരേന്ദ്രന്‍ ആരോപിക്കുന്നത്. സാക്ഷികളെ ഹാജരാക്കുന്നത് തടയാനാന്‍ രണ്ട് പാര്‍ട്ടിതകളും തനിക്കെതിരെ ഒന്നിച്ചുവെന്നും സുരേന്ദ്രന്‍ പറയുന്നു. ...

‘ബംഗാളിപ്പോലെ അരിവാള്‍ കൈപ്പത്തി കേരളത്തിലും കാണാനാകും’; നിൽക്കക്കള്ളിയില്ലാതാവുന്നവരുടെ അവസാനത്തെ പരാക്രമമാണ് ഇനി കാണാനിരിക്കുന്നതെന്നും സുരേന്ദ്രന്‍

ബംഗാളിലെപ്പോലെ ഒരു പരസ്യബാന്ധവം ഈ തെരഞ്ഞെടുപ്പില്‍ ഇക്കുറി കേരളത്തിലുണ്ടാവില്ല. അതിനുപകരം ബിജെപിക്കു വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ പരസ്പരം വോട്ടുകൈമാറ്റമാണ് ഇരുവരുടേയും മനസ്സില്‍...

സിപിഐഎമ്മിന്റെ പോഷകസംഘടനയെപ്പോലെയാണ് ദേവസ്വംബോര്‍ഡ് പെരുമാറുന്നത്: കെ സുരേന്ദ്രന്‍

പുനപരിശോധനാ ഹര്‍ജി അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണ് ഇന്ന് നടന്നത്. വിശ്വാസികളെ വേട്ടയാടാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് പിണറായി വിജയനും ദേവസ്വം ബോര്‍ഡും. ...

എന്‍എസ്എസിന്റെ കാര്യങ്ങളില്‍ ഇടപെടാന്‍ കോടിയേരിക്ക് എന്ത് അവകാശം? പരാജയം മണക്കുന്നതിനാലാണ് കോടിയേരിയുടെ പരാമര്‍ശമെന്നും കെ സുരേന്ദ്രന്‍

എന്‍എസ്എസിന്റെ സ്വാധീനം എന്തെന്ന് തെരഞ്ഞെടുപ്പില്‍ കാണാമെന്ന സുകുമാരന്‍ നായരുടെ പ്രസ്താവനയ്ക്കാണ് കോടിയേരി ഇന്ന് മറുപടി നല്‍കിയത്...

‘അപ്പോ എപ്പഴാ സുരേന്ദ്രാ സമ്മതം സമര്‍പ്പയാമി?’ പിണറായി നിശ്ചയദാര്‍ഢ്യമുള്ള നേതാവാണെന്ന് സമ്മതിക്കാന്‍ സമയമായില്ലേ എന്ന് സുരേന്ദ്രനോട് രാജേഷ്

'ഗെയില്‍ പൈപ്പ് ലൈന്‍ പണി പൂര്‍ത്തിയായിരിക്കുന്നു. ദേശീയപാതക്കു വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പ് ഒട്ടു മുക്കാലും പൂര്‍ത്തിയായിക്കഴിഞ്ഞു. രണ്ടും സര്‍ക്കാരിന്റെ ആയിരം ദിനങ്ങള്‍ക്കുള്ളില്‍...

‘ഇനി ധൈര്യമായി സമ്മതിച്ചോ പിണറായി നിശ്ചയദാര്‍ഢ്യമുള്ള നേതാവ് തന്നെ’; ഗെയില്‍ പദ്ധതി വിജയിച്ചാല്‍ പിണറായിയെ അംഗീകരിക്കാം എന്ന സുരേന്ദ്രന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ഗെയില്‍ പദ്ധതി പൂര്‍ത്തീകരിക്കുന്നതില്‍ പിണറായി സര്‍ക്കാരിന് വലിയ വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്നും പദ്ധതി ഫലപ്രദമായി വിജയിച്ചാല്‍ അദ്ദേഹത്തിന് അതൊരു നേട്ടമായിരിക്കും...

സുരേന്ദ്രന്‍ ശബരിമലയില്‍ പോകണ്ട; റാന്നി കോടതിയും ജാമ്യവ്യവസ്ഥകളില്‍ ഇളവ് നല്‍കിയില്ല

ശബരിമലയില്‍ തുലാമാസ പൂജക്കായി നടതുറന്നപ്പോള്‍ സന്നിധാനത്തുവെച്ച് സ്ത്രീയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് സുരേന്ദ്രന്‍ അറസ്റ്റിലായത്. തുടര്‍ന്ന് ഏറെ ഉപാധികളോടെയാണ് സുരേന്ദ്രന്...

‘മോദി ഇനിയും വരും കേരളത്തിലേക്ക്, പുതിയ അസ്ത്രങ്ങളുമായി, രണ്ടിലൊന്നറിഞ്ഞിട്ടേ ബാക്കിയുള്ളൂ’: സുരേന്ദ്രന്‍

ജനുവരിയിലെ മരം കോച്ചുന്ന തണുപ്പത്തേ ഇങ്ങനെ വിയര്‍ക്കാന്‍ തുടങ്ങിയാല്‍ ഏപ്രില്‍ മെയ് മാസത്തിലെ കൊടും ചൂടില്‍ ഇരുമുന്നണികളും കുറച്ചൊന്നുമായിരിക്കില്ല ഉഷ്ണിക്കേണ്ടി...

കൊലക്കേസ് പ്രതികൾ വരെ ശബരിമലയിൽ പോകുന്നുവെന്ന് സുരേന്ദ്രൻ; അവർ പൊക്കോട്ടെ സുരേന്ദ്രൻ പോകേണ്ട എന്ന് കോടതി; ജാമ്യവ്യവസ്ഥയിൽ ഇളവില്ല

ശബരിമലയില്‍ സ്ത്രീകളെ അക്രമിച്ച കേസിലെ പ്രതിക്ക് ഇളവ് നല്‍കാന്‍ സാധിക്കില്ല എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്....

“ശബരിമല ശാന്തമാണ്, അത് നശിപ്പിക്കാനാണോ പോകുന്നത്?”, ജാമ്യവ്യവസ്ഥയില്‍ ഇളവുതേടിയ കെ സുരേന്ദ്രനോട് ഹൈക്കോടതി

മധ്യവയസ്‌കയെ ആക്രമിച്ച കേസിലാണ് സുരേന്ദ്രന് കര്‍ശന ജാമ്യവസ്ഥകളുള്ളത്. കേസിന്റെ ആവശ്യത്തിനല്ലാതെ പത്തനംതിട്ടയില്‍ പ്രവേശിക്കാന്‍ പാടില്ല. രണ്ട് ലക്ഷം രൂപ കെട്ടിവച്ച്...

‘സേവ് ഫ്രം ചാണകസംഘി’ കമന്റുകള്‍ രണ്ടര ലക്ഷം; ചിരി റിയാക്ഷനുകള്‍ അരലക്ഷത്തിലേക്ക്; കെ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് റെക്കോര്‍ഡുകളിലേക്ക്

കേരളാ സര്‍ക്കാറിനെതിരെ സോഷ്യല്‍ മീഡിയയെ ഉപയോഗിക്കാനുള്ള സുരേന്ദ്രന്റെ നീക്കമാണ് ഇതോടെ പൊളിഞ്ഞതും തിരിച്ചടിച്ചതും. സുരേന്ദ്രന്റെ പോസ്റ്റില്‍ മാത്രമല്ല, സോഷ്യല്‍ മീഡിയയിലാകെ...

കെ സുരേന്ദ്രന്‍ പങ്കുവെച്ച ചിത്രത്തിന് ഒന്നലരലക്ഷത്തിലധികം കമന്റുകള്‍; ‘സേവ് കേരള ഫ്രം ചാണകസംഘി’ എന്ന ഹാഷ്ടാഗ് നിറയുന്നു

നേരത്തെയും കെ സുരേന്ദ്രന്‍ സോഷ്യല്‍ മീഡിയയുടെ പരിഹാസത്തിന് പാത്രമായിട്ടുണ്ട്. എന്നാല്‍ കമന്റിടുന്നവരെ ബ്ലോക് ചെയ്യാനോ കമന്റുകള്‍ കളയാനോ സുരേന്ദ്രന്‍ മുതിരുന്നില്ല...

മതിലു പൊളിയുമെന്നുറപ്പായപ്പോഴാണ് പുതിയ നീക്കവുമായി സര്‍ക്കാര്‍ രംഗത്ത് വന്നത്; മനിതി സംഘം എത്തിയതിനെതിരെ കെ സുരേന്ദ്രന്‍

മണ്ഡലമാസത്തിലെ ഏറ്റവും വിശിഷ്ടമായ ചടങ്ങുകളിലൊന്നായ തങ്ക അങ്കി ഘോഷയാത്ര നടക്കുന്ന ദിവസം തന്നെ അരാജകവാദികള്‍ക്ക് ആചാരലംഘനത്തിനുള്ള അനുമതിയും ഭക്തജനങ്ങള്‍ക്ക് നിഷേധിക്കപ്പെട്ട...

മഞ്ചേശ്വരം തെരഞ്ഞെടുപ്പ്: കെ സുരേന്ദ്രന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കള്ളവോട്ടിലൂടെയാണ് അബ്ദുള്‍ റസാഖ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതെന്നും അതിനാല്‍ തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് സുരേന്ദ്രന്റെ ആവശ്യം...

നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല; ശബരിമലയില്‍ ആചാര ലംഘനം നടത്തുമോ എന്ന ആശങ്കമാത്രമാണ് ജയിലില്‍ കിടക്കുമ്പോള്‍ ഉണ്ടായിരുന്നതെന്ന് സുരേന്ദ്രന്‍

സമരം ശക്തമായി തുടരും. ശബരിമല വിഷയത്തില്‍ താനോ ബിജെപി പ്രവര്‍ത്തകരോ ഒന്നും ഒരു കുറ്റവും ചെയ്തിട്ടില്ല. സമാധാനപരവും ജനാധിപത്യപരവുമായ സമരങ്ങള്‍...

കെ സുരേന്ദ്രന്‍ ജയില്‍മോചിതനായി; ആവേശത്തോടെ വരവേറ്റ് ബിജെപി പ്രവര്‍ത്തകര്‍

പിഎസ് ശ്രീധരന്‍ പിള്ള, വി മുരളീധരന്‍, എംടി രമേശ് തുടങ്ങിയ മുതിര്‍ന്ന നേതാക്കളും സുരേന്ദ്രന് സ്വീകരണം നല്‍കുന്നതിനായി പൂജപ്പുര ജയിലിന്...

കെ സുരേന്ദ്രന്‍ ഇന്ന് ജയില്‍ മോചിതനാകും; എഎന്‍ രാധാകൃഷ്ണനെ സന്ദര്‍ശിക്കും

സുരേന്ദ്രന് സ്വീകരണം നല്‍കുന്നതിന് നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകരാണ് പൂജപ്പുര ജയിലിനു മുന്നില്‍ കാത്ത് നില്‍ക്കുന്നത്...

കെ സുരേന്ദ്രന്‍ ജയില്‍ മോചിതന്‍; ജാമ്യം കര്‍ശന ഉപാധികളോടെ

പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കാന്‍ പാടില്ലായെന്ന കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവധിച്ചിരിക്കുന്നത്...

കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി ഇന്ന്

ശബരിമലയിലെ സുരേന്ദ്രന്റെ പ്രവര്‍ത്തികള്‍ അംഗീകരിക്കാനാവില്ലെന്നും കോടതി വിമര്‍ശിച്ചു...

DONT MISS