November 11, 2018

അഴിമതിയാരോപണം; കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയ്ക്ക് ക്‌ളീന്‍ ചിറ്റ് നല്‍കിയതായി റിപ്പോര്‍ട്ട്

സുപ്രിം കോടതി മുന്‍ ജഡ്ജി എ പട്‌നായിക്കിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ നാളെ സുപ്രിം കോടതിക്ക് കൈമാറും....

ആറ്റുകാലിലും ചക്കുളത്ത് കാവിലും പുരുഷന്മാരെ കയറാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി; ആര്‍ത്തവകാലത്തു മുസ്‌ലീം സ്ത്രീകളെ നോമ്പ് നോക്കാന്‍ അനുവദിക്കണമെന്നും കിസ്ത്യന്‍ സ്ത്രീകളെ പുരോഹിതരും ബിഷപ്പും ആകാന്‍ അനുവദിക്കണമെന്നും ആവശ്യം

മുസ്‌ലീം സ്ത്രീകളെ ഇമാമാകാനും വെള്ളിയാഴ്ച പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാനും അനുവദിക്കണം. ഹിന്ദു സ്ത്രീകളെ പൂജാരികളും പുരോഹിതരും അഗാഡ് മേധാവികളും ആകാന്‍ അനുവദിക്കണം....

ദില്ലിയില്‍ പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ ഉപയോഗിക്കരുതെന്ന് സുപ്രിംകോടതി

പത്ത് വര്‍ഷത്തിന് മുകളിലുള്ള ഡീസല്‍, 15 വര്‍ഷത്തിന് മുകളിലുള്ള പെട്രോള്‍ വാഹനങ്ങളുടെ പട്ടിക മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ദില്ലി...

അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടിലെ അഴിമതി; തെളിവില്ലെന്ന് ഇറ്റാലിയന്‍ കോടതി

ഇറ്റാലിയന്‍ കോടതിയുടെ വിധി കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും തിരിച്ചടി ആയിരിക്കുകയാണ്. ഇടപാടില്‍ യുപിഎ സര്‍ക്കാരിലെ ഉന്നതര്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടുണ്ട്...

അയോദ്ധ്യ കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും

കേസില്‍ ഭരണഘടന ബെഞ്ചിന്റെ ആവശ്യമില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെയും ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെയും നിലപാട്....

ഹരിയാനയ്ക്ക് പിന്നാലെ ദില്ലിയിലും ഭൂചലനം

ഹരിയാനയിലും ദില്ലിയിലും ഭൂചലനം അനുഭവപ്പെട്ടു. വൈകീട്ട് 3.30 ഓടെയാണ് ഹരിയാനയിലും പരിസരപ്രദേശങ്ങളിലും റിക്ടര്‍ സ്‌കെയിലില്‍ 4.0 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്....

ഫെയ്‌സ്ബുക്കിലൂടെ മുഖ്യമന്ത്രിക്ക് നേരെ വധഭീഷണി മുഴക്കിയ വ്യക്തി അറസ്റ്റില്‍; ഇയാളെ ഇന്ന് കൊച്ചിയിലെത്തിക്കും

അബുദാബിയില്‍ നിന്ന് നാട്ടിലേക്ക് വരവെ ദില്ലി വിമാനത്താവളത്തില്‍ വച്ചാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കൊച്ചിയിലെത്തിക്കും....

ദില്ലിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടു

നിരവധി കേസുകളില്‍ പ്രതിയായവരാണ് കൊല്ലപ്പെട്ട നാലുപേരും. ഓരോരുത്തരുടേയും തലയ്ക്ക് പൊലീസ് ഒരു ലക്ഷം രൂപ വീതം ഇനാം പ്രഖ്യാപിച്ചിട്ടുള്ളതാണ്. ...

രാജ്യസഭാ സ്ഥാനാര്‍ത്ഥി, കെപിസിസി അധ്യക്ഷന്‍, യുഡിഎഫ് കണ്‍വീനര്‍: ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ദില്ലിയില്‍

പതിനൊന്നാം തീയ്യതി ആണ് രാജ്യസഭാ തെരെഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയ്യതി. അതിനാല്‍ തന്നെ യുഡിഎഫ് വിജയിക്കും എന്ന്...

ഭീകരാക്രമണ ഭീതിയില്‍ രാജ്യതലസ്ഥാനം; സുരക്ഷ കര്‍ശനമാക്കി

ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് ദില്ലിയിലും കശ്മീരിലും സുരക്ഷ കര്‍ശനമാക്കി. ജമ്മുകശ്മീരില്‍ ഭീകരര്‍ നുഴഞ്ഞുകയറിയതായി രഹസ്യാന്വേഷണ ഏജന്‍സി നല്‍കിയ വിവരത്തെ തുടര്‍ന്ന്...

ദില്ലിയില്‍ 30 കോടിയുടെ മയക്കുമരുന്നുമായി നാലുപേര്‍ അറസ്റ്റില്‍

ദില്ലിയില്‍ 30 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു. സംഭവത്തില്‍ നാലുപേരെ അറസ്റ്റ് ചെയ്തതായി ദില്ലി പൊലീസ് അറിയിച്ചു. വിദേശത്തേക്ക് കടത്താനുള്ള ശ്രമത്തിനിടെയാണ്...

 രാജ്യത്ത് ദുരിതം വിതച്ച് പൊടിക്കാറ്റ്, വിവിധ സംസ്ഥാനങ്ങളിലായി 34 മരണം

രാജ്യത്ത് ദുരിതം വിതച്ചു മുന്നേറുന്ന അതിശക്തമായ പൊടിക്കാറ്റിൽ വിവിധ ഭാഗങ്ങളിലായി 34 മരണം. ബംഗാൾ, ഉത്തർപ്രദേശ്, ആന്ധ്രപ്രദേശ്, ദില്ലി സംസ്ഥാനങ്ങളിലാണു...

രണ്ട് മരണം; ദില്ലിയില്‍ വസ്ത്ര നിര്‍മ്മാണ ശാലയില്‍ വന്‍ അഗ്നിബാധ

ദില്ലിയില്‍ വസ്ത്ര നിര്‍മ്മാണ ശാലയില്‍ തീപിടിച്ച് രണ്ട് തൊഴിലാളികള്‍ മരിച്ചു. വടക്ക് കിഴക്കന്‍ ദില്ലിയിലെ കൈലാഷ് നഗറില്‍ തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ്...

ഭാര്യയ്ക്ക് മറ്റൊരു പ്രണയമെന്ന് സംശയം; പതിനേഴ്കാരനായ ഭര്‍ത്താവ് രണ്ട്മാസം പ്രായമുള്ള കുഞ്ഞിനെ നിലത്തെറിഞ്ഞ് കൊന്നു

ഭാര്യയോടുള്ള വാശിക്കായിരുന്നു പതിനേഴ്കാരന്‍ രണ്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയിരുന്നു. ഭാര്യ ഒരു ജോലിക്കായുള്ള ഇന്റര്‍വ്യൂവിന് പുറത്തുപോയ സമയത്താണ്...

പരീക്ഷയില്‍ തോറ്റതിന് പതിനാലുകാരി ആത്മഹത്യ ചെയ്തു; രണ്ട് അധ്യാപകര്‍ക്കെതിരെ കേസ്

മാതാപിതാക്കള്‍ പുറത്തുപോയ സമയത്ത് പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നു. വൈകുന്നേരം ഇവര്‍ തിരിച്ചെത്തിയപ്പോള്‍ മകളുടെ മുറി അടച്ചിട്ടിരിക്കുന്നതാണ് കണ്ടത്. വിളിച്ചിട്ട് തുറക്കാതായതോടെ...

രാജ്യതലസ്ഥാനം വൈറല്‍ പനിയുടെ പിടിയിലെന്ന് റിപ്പോര്‍ട്ടുകള്‍; സ്വയം ചികിത്സ അപകടം വരുത്തിവെക്കുന്നുവെന്ന് ആരോഗ്യ വിദഗ്ദര്‍

ഉമിനീരില്‍ നിന്നു പകരുന്ന പനിയും അടുത്തിടെ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു രോഗിയെ തൊട്ടടുത്തുള്ള സംസ്ഥാനത്തു നിന്ന് ഇവിടേക്ക് റഫര്‍...

അമിത മദ്യപാനത്തില്‍ സഹികെട്ട് യുവതി ഭര്‍ത്താവിനെ വിഷംകൊടുത്തുകൊന്നു; കൊലപാതകത്തിന് സഹായിച്ചത് മന്ത്രവാദി

ഭര്‍ത്താവിന്റെ കടുത്ത മദ്യപാനം മൂലം ലക്ഷക്കണക്കിനു രൂപയുടെ കടബാധ്യതയുണ്ടായതായി രമ ആരോപിക്കുന്നു. ഇതില്‍ സഹികെട്ടാണ് കൊല്ലാന്‍ തീരുമാനിച്ചത്. കൊലപാതകത്തിന് മന്ത്രവാദിയുടെ...

ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യയില്‍; സുപ്രധാന കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെയ്ക്കും

ആറ് ദിവസത്തെ സന്ദര്‍ശനത്തിനായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യയില്‍ എത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണ് അദ്ദേഹത്തെയും ഭാര്യയേയും...

നുണകള്‍ക്ക് മേല്‍ കെട്ടിപ്പൊക്കിയ പാര്‍ട്ടിയാണ് ബിജെപി: രാഹുല്‍ ഗാന്ധി

നുണകള്‍ക്ക് മേല്‍ കെട്ടിപ്പൊക്കിയിരിക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നുണയാണ് ബിജെപിയുടെ ആണിക്കല്ല്. പ്രധാനമന്ത്രിയുടെ ഇതുവരെയുള്ള വാഗ്ദാനങ്ങള്‍...

ഓഖി ദുരിതാശ്വാസ നിധിയിലേക്ക് എകെ ആന്റണിയുടെ സംഭാവന; 50,000 രൂപ മുഖ്യമന്ത്രിയെ ഏല്‍പ്പിച്ചു

ഓഖി ദുരിതാശ്വസ നിധിയിലേക്കുള്ള സഹായമായി എകെ ആന്റണി 50,000 രൂപയുടെ ചെക്ക് മുഖ്യമന്ത്രിയെ ഏല്‍പ്പിച്ചു. ആരോഗ്യ വിവരങ്ങള്‍ തിരക്കിയതോടൊപ്പം ഓഖിചുഴലിക്കാറ്റിനെ...

DONT MISS