ഡൽഹി എയിംസ് ആശുപത്രിയിൽ തീപിടിത്തം, തീ അണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുന്നു

തീയണക്കാനുള്ള ശ്രമം പുരേ​ഗമിക്കുകയാണ്
ഡൽഹി എയിംസ് ആശുപത്രിയിൽ തീപിടിത്തം, തീ അണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുന്നു

ന്യൂഡൽഹി: ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ തീപിടിത്തം. ആശുപത്രിയുടെ ഏറ്റവും മുകൾ നിലയിലാണ് തീപിടിത്തം ഉണ്ടായത്.

തീയണക്കാനുള്ള ശ്രമം പുരേ​ഗമിക്കുകയാണ്. 7 അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം നടത്തുകയാണ്.

ഡൽഹി എയിംസ് ആശുപത്രിയിൽ തീപിടിത്തം, തീ അണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുന്നു
മഹാരാഷ്ട്ര കോൺ​ഗ്രസ് വക്താവ് രാജു വാഗ്മേർ ഷിൻഡെ വിഭാഗം ശിവസേനയിൽ ചേർന്നു

Related Stories

No stories found.
logo
Reporter Live
www.reporterlive.com