January 12, 2019

സൂപ്പറായ വിജയ്‌യും തെളിഞ്ഞ പൗര്‍ണമിയും

ചിത്രത്തിന്റെ പേര് പോലെ തന്നെ പടവും സൂപ്പറാണെന്നാണ് കണ്ടിറങ്ങുന്നവര്‍ പറയുന്നത്. അവതരണമികവില്‍ സംവിധായകന്റെ പ്രതിഭ പ്രകടമാണ്. ഒരു ഘട്ടത്തിലും പ്രേക്ഷകനെ മുഷിപ്പിക്കാതെ പിടിച്ചിരുത്തുന്നത് മികച്ച തിരക്കഥയുടെ പിന്‍ബലം...

‘സോഷ്യല്‍ മീഡിയ വഴി കാശുണ്ടാക്കാന്‍ തൗസന്‍ഡ്‌സ് ഓഫ് തൗസന്‍ഡ്സ് വഴികളുമായി അജു വര്‍ഗീസ് ; വിജയ് സൂപ്പറും പൗര്‍ണമിയുടെയും രണ്ടാം ടീസറും പുറത്തിറങ്ങി

ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ രസകരമായ ക്യാരക്ടറിനെയാണ് അജു വര്‍ഗീസ് അവതരിപ്പിക്കുന്നത്. അജുവിന്റെ കൊലമാസ്സ്...

‘ഇന്‍സ്റ്റാഗ്രാമ’വുമായി മൃദുല്‍ നായര്‍; മലയാളത്തിലെ ആദ്യ സമ്പൂര്‍ണ്ണ വെബ് സീരീസ്

ഡിസംബര്‍ പതിനഞ്ചോടെ ചിത്രീകരണം ആരംഭിക്കും. ബിടെക്ക് എന്ന ആദ്യ ചിത്രത്തിലീടെ തന്നേ ശ്രദ്ധേയനായ മൃദുല്‍ നായരുടെ ബിടെക്ക് എന്ന ചിത്രവും...

ആസിഡ് ആക്രമണം അതിജീവിച്ച പെണ്‍കുട്ടിയുടെ കഥയുമായി ‘ഉയരെ’; മോഷന്‍ ടീസര്‍ പുറത്തിറങ്ങി

മനു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആസിഡ് ആക്രമണം അതിജീവിച്ച പല്ലവി എന്ന കഥാപാത്രമായാണ് പാര്‍വ്വതി എത്തുന്നത്...

വൈശാഖനായി ആസിഫ് അലി; ‘ഇബ്‌ലിസി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി

വൈശാഖന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ആസിഫ് അലി അവതരിപ്പിക്കുന്നത്...

ആസിഫ് അലി യുടെ “വിജയ് സൂപ്പറും പൗര്‍ണമിയും” എത്തുന്നു

ആസിഫ് അലി , മംമ്ത മോഹന്‍ദാസ് എന്നിവര്‍ക്കൊപ്പം രഞ്ജി പണിക്കര്‍, സിദ്ദിഖ്, അജു വര്‍ഗിസ്, കെപിഎസി ലളിത, ബാലു വര്‍ഗിസ്...

ഈ ഇന്ത്യാ മഹാരാജ്യത്ത് കൊതുകിനേക്കാള്‍ കൂടുതലുള്ളത് എഞ്ചിനീയര്‍മാര്‍; ചിരിപ്പിച്ചും ചിന്തിപ്പിച്ചും ആസിഫ് അലിയുടെ ബിടെക് [ട്രെയിലര്‍ കാണാം]

ആസിഫ് അലി, അപര്‍ണ മുരളി എന്നിവരെ കേന്ദ്രകഥാപാത്രമാക്കി മൃദുല്‍ നായര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ബിടെകിന്റെ ട്രെയിലര്‍...

‘ബിടെക്’ ടീസര്‍ പുറത്ത്; മാസ് വേഷത്തില്‍ ആസിഫ് അലി

രാഹുല്‍ രാജിന്റെ സംഗീതം ടീസറിന്റെ മാറ്റുകൂട്ടുന്നുണ്ട്. ഇത് ചിത്രത്തിന് മുതല്‍ക്കൂട്ടാകുമെന്നുറപ്പ്‌. ടീസര്‍ കാണാം....

‘വിജയ് സൂപ്പറും പൗര്‍ണ്ണമിയും’ ആസിഫ് അലി -ജിസ് ജോയ് ടീമിന്റെ പുതിയ ചിത്രം; ഷൂട്ടിംഗ് ഏപ്രില്‍ 20ന് ആരംഭിക്കും

കഴിഞ്ഞ വര്‍ഷമാണ് ജിസ് ജോയ് തന്റെ രണ്ടാമത്തെ ചിത്രമായ സണ്‍ഡേ ഹോളിഡെയും ആയി എത്തിയത്. ആസിഫ് അലി-അപര്‍ണ്ണ ബാലമുരളി ടീം...

ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ‘തകര്‍ത്ത്’ അഭിനയിച്ചു; ആസിഫ് അലി നായകനാകുന്ന ബിടെക് സിനിമയുടെ ലൊക്കേഷനില്‍ സംഘര്‍ഷം

ലാത്തിച്ചാര്‍ജ്ജിനായി നല്‍കിയ വടി ഉപയോഗിച്ചാണ് പൊലീസുകാരായി അഭിനയിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ താരങ്ങളെ തല്ലിയത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ അഭിനയം മറന്ന് അടി...

ആസിഫ്-അനൂപ് മേനോന്‍ കൂട്ടുകെട്ട് വീണ്ടും; കാംപസ് കഥയുമായെത്തുന്ന ‘ബിടെക്’ ചിത്രീകരണത്തിന് തയ്യാറെടുക്കുന്നു

ഒരിടവേളയ്ക്ക് ശേഷം ആസിഫ് അലി-അനൂപ് മോനോന്‍ കൂട്ടുകെട്ട് വീണ്ടുമെത്തുന്നു. നവാഗതനായ മൃദുല്‍ നായര്‍ ഒരുക്കുന്ന ബിടെകിലാണ് അഞ്ച് വര്‍ഷത്തിനുശേഷം ഇരുവരും...

‘നിന്റെ കാറ്റും പൊട്ടും’: കാറ്റ് പരാജയപ്പെടുമെന്ന് പറഞ്ഞയാള്‍ക്ക് കിടിലന്‍ മറുപടി കൊടുത്ത് ആസിഫ് അലി

വെള്ളിയാഴ്ച തിയേറ്ററിലെത്തിയ ആസിഫ് അലി, മുരളി ഗോപി ചിത്രം കാറ്റ് പരാജയപ്പെടുമെന്ന് പറഞ്ഞയാള്‍ക്ക് മറുപടിയുമായി ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയ ആസിഫ്...

പത്മരാജന്റെ കഥയില്‍ മകന്റെ തിരക്കഥ; ‘കാറ്റ്’ ഇന്ന് തിയേറ്ററുകളിലേക്ക്

പത്മരാജന്റെ കഥയെ ആസ്പദമാക്കി മകന്‍ അന്തപത്മനാഭന്‍ തിരക്കഥ എഴുതിയ കാറ്റ് ഇന്ന് തിയേറ്ററില്‍ എത്തും...

“ദിലീപ് ഏട്ടനൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞത് അഭിമുഖീകരിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ട്”: മലക്കം മറിഞ്ഞ് ആസിഫ് അലി

ദിലീപിനൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞത് അദ്ദേഹത്തെ അഭിമുഖീകരിക്കാന്‍ പറ്റാത്തത് കൊണ്ടാണെന്നും വാക്കുകള്‍ക്കിടയിലൂടെ സഞ്ചരിക്കരുതെന്നും ആസിഫ് അഭിപ്രായപ്പെട്ടു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ആസിഫ് നിലപാട്...

ദിലീപിനൊപ്പം ഇനി അഭിനയിക്കില്ലെന്ന് ആസിഫ് അലി

നടിയെ ആക്രമിച്ച് ദൃശ്യം പകര്‍ത്തിയ കേസില്‍ അറസ്റ്റിലായ ദിലീപിനൊപ്പം ഇനി താന്‍ അഭിനയിക്കില്ലെന്ന് നടന്‍ ആസിഫ് അലി. ...

കണ്ടവര്‍ മികച്ച അഭിപ്രായം പറയുന്ന സിനിമ വാഷ് ഔട്ട് ആകുക എന്നത് വിഷമിപ്പിക്കുന്നത്; ഓമനക്കുട്ടന് അര്‍ഹിക്കുന്ന പരിഗണന നല്‍കണമെന്ന് ആസിഫ് അലി

അഡ്വഞ്ചേര്‍സ് ഓഫ് ഓമനക്കുട്ടന് അര്‍ഹിക്കുന്ന പരിഗണന നല്‍കണമെന്ന് നടന്‍ ആസിഫ് അലി. 'കാണണം എന്നാഗ്രഹമുള്ളവര്‍ പെട്ടന്ന് കണ്ടോ, ഇപ്പോ തെറിക്കും...

ആസിഫ് അലിയും ഭാവനയും ഒന്നിക്കുന്ന ഹണിബീ 2വിലെ ഗാനം പുറത്തിറങ്ങി

ആസിഫ് അലിയും ഭാവനയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ഹണിബീ 2വിലെ ഗാനം പുറത്തിറങ്ങി. ലാല്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ലാലിന്റെ...

ഭാവന വെറും മാസല്ല, മരണമാസ്സ്: അഡ്വേഞ്ചേര്‍സ് ഒാഫ് ഒാമനക്കുട്ടന്റെ ടീസര്‍ പുറത്ത്

ആസിഫ് അലിയെ നായകനാക്കി നവാഗതനായ രോഹിത്ത് വിഎസ് സംവിധാനം ചെയ്യുന്ന അഡ്വേഞ്ചേര്‍സ് ഒഫ് ഒാമനക്കുട്ടന്റെ ആദ്യ ടീസര്‍ പുറത്ത്. ഭാവന...

ചെമ്പരത്തിപ്പൂവില്‍ ആസിഫ് അലിയുടെ സഹോദരന്‍ അസ്‌ക്കര്‍ അലി നായകന്‍

ആസിഫ് അലിയുടെ അനിയന്‍ അസ്‌ക്കര്‍ അലി നായകനാകുന്ന രണ്ടാമത്തെ ചിത്രത്തിന് ചെമ്പരത്തിപ്പൂ എന്ന് പേരിട്ടു. പ്രണയം പ്രധാന പ്രമേയമായ ചിത്രത്തിന്റെ...

മൂന്ന് നായകന്‍മാര്‍ ഒന്നിക്കുന്ന കവി ഉദ്ദേശിച്ചത്; ട്രെയിലര്‍

ബിജു മേനോനും ആസിഫ് അലിയും നരെയ്‌നും പ്രധാന വേഷത്തിലെത്തുന്ന 'കവി ഉദ്ദേശിച്ചത്' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഏറെ ശ്രദ്ധിക്കപ്പെട്ട...

DONT MISS