2 days ago

രഞ്ജി ക്വാര്‍ട്ടറിനൊരുങ്ങി വയനാട് കൃഷ്ണഗിരി; വിജയ പ്രതീക്ഷയില്‍ കേരളം

ഗ്രൂപ്പ് മത്സരത്തിലെ ആവേശപ്പോരില്‍ ഹിമാചല്‍ പ്രദേശിനെ അഞ്ച് വിക്കറ്റിന് തോല്‍പിച്ച ആത്മവിശ്വാസത്തോടെയാണ് കേരളം ടീം വയനാട്ടില്‍ മത്സരത്തിനിറങ്ങുന്നത്....

കല്‍പ്പറ്റയില്‍ സ്‌കൂള്‍ കെട്ടിടത്തിനുള്ളില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് മാതാപിതാക്കള്‍

ഡിസംബര്‍ 31 ന് കല്‍പറ്റ എസ്കെഎംജെ എല്‍പി സ്‌കൂളിലെ കഞ്ഞിപ്പുരയുടെ ഭാഗത്ത് ഷിജുവിന്റെ അഴുകിയ മൃതദേഹമാണ്കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടായതും...

പുല്‍പ്പള്ളി സര്‍വീസ് സഹകരണബാങ്കില്‍ സാമ്പത്തിക ക്രമക്കേട്; കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയെ പിരിച്ചുവിട്ടു

സുല്‍ത്താന്‍ ബത്തേരി സഹകരണസംഘം അസി. രജിസ്ട്രാര്‍ ഓഫീസിലെ യൂണിറ്റ് ഇന്‍സ്‌പെക്ടറെ ബാങ്കിന്റെ പാര്‍ട് ടൈം അഡ്മിനിസ്‌ട്രേറ്ററായി ആറുമാസത്തേക്ക് നിയമിച്ചു....

കല്‍പ്പറ്റയില്‍ റിസോര്‍ട്ട് നടത്തിപ്പുകാരനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി

ഇന്നു പുലര്‍ച്ചയാണ് മുണ്ടേരി മണിയങ്കോട് ഓട് ഫാക്ടറിക്ക് സമീപത്തുള്ള വിസ്പറിംഗ് വുഡ്‌സ് റിസോര്‍ട്ടിനുള്ളില്‍ വിന്‍സന്റ് സാമുവലിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്...

കെഎസ്ആര്‍ടിസിയിലെ പിരിച്ചുവിടല്‍; മലബാറില്‍ ഏറെ ബാധിച്ചത് വയനാടിനെ; സര്‍വ്വീസില്‍ നിന്നും പുറത്താക്കിയത് 202 പേരെ

ഉത്തരമേഖല സോണില്‍ കൂടുതല്‍പേരെ പിരിച്ചുവിട്ടത് മൂന്ന് ഡിപ്പോകള്‍ മാത്രമുള്ള വയനാട്ടില്‍ നിന്നാണ്. 202 കണ്ടക്ടര്‍മാര്‍ക്കാണ് ഇവിടെ ജോലി നഷ്ടമായത്....

കാര്‍ബണ്‍ രഹിത ജില്ലയാവാന്‍ ഒരുങ്ങി വയനാട്; കാപ്പി ബ്രാന്റ് ചെയ്യുന്ന നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ഇപി ജയരാജന്‍

വയനാടിനെ കാര്‍ബണ്‍ രഹിത ജില്ലയായി മാറ്റി കാപ്പി ബ്രാന്‍ഡ് ചെയ്യുന്ന പദ്ധതിയാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്....

വയനാട്ടില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം; അധ്യാപകനെതിരെ കേസെടുത്തു

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്ന തരുവണ പാലയാണ സ്വദേശി വൈഷ്ണവിന്റെ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശമുളള സ്‌കൂളിലെ അധ്യാപകന്‍ നോബിള്‍ ജോസിനെതിരെയാണ് ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി...

സഹകരണ ബാങ്ക് ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു; സിപിഐഎം നേതാവിന് എതിരെ ആത്മഹത്യാകുറിപ്പ്

ബാങ്ക് പ്രസിഡന്റ് കൂടിയായ സിപിഐഎം നേതാവിനെതിരെ പരാമര്‍ശങ്ങളടങ്ങിയ ഏഴ് കത്തുകള്‍ കണ്ടെത്തിയതോടെ പ്രതിഷേധവും ശക്തമായിട്ടുണ്ട്....

വയനാട് വൈത്തിരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം: റിസോര്‍ട്ടുടമയും ജീവനക്കാരനും പിടിയില്‍

തെളിവെടുപ്പിനുശേഷം ഇരുവരെയും നാളെ കല്‍പറ്റ പോക്‌സോ കോടതിയില്‍ ഹാജരാക്കും....

പനമരത്ത് അനധികൃത കെട്ടിട നിര്‍മാണം നടക്കുന്നതായി പരാതി

മ്യൂസിയം നിര്‍മ്മാണത്തിനായി അനുവദിച്ച സ്ഥലത്താണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കെട്ടിട നിര്‍മ്മാണം പുരോഗമിക്കുന്നത്...

വൈത്തിരിയില്‍ കാട്ടാന ശല്യം രൂക്ഷം; നടപടി സ്വീകരിക്കാതെ അധികൃതര്‍

കൃഷി നാശത്തിനു പുറമെ ജനവാസ മേഖലയില്‍ കാട്ടാനകള്‍ വരുന്നത് പതിവായതോടെ ജീവനും സ്വത്തിനും സംരക്ഷണമാവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പ്രദേശവാസികള്‍....

അക്ഷരവും അന്നവും ഒരുപോലെ വിളമ്പി അഷ്‌റഫ്; ചായക്കടയോടൊപ്പമുള്ള ഗ്രന്ഥശാലയില്‍ 300ലധികം പുസ്തകങ്ങള്‍

വയനാട്: വായനാശീലം പ്രോത്സാഹിപ്പിക്കാന്‍ ഹോട്ടലിനൊപ്പം ഗ്രന്ഥശാലയും നടത്തി മാതൃകയാവുകയാണ് വയനാട് റിപ്പണ്‍ സ്വദേശി അഷ്‌റഫലി. പിതാവ് തുടങ്ങിവെച്ച ഹോട്ടലില്‍ ഭക്ഷണത്തോടൊപ്പം...

നെല്‍പ്പാടങ്ങളില്‍ കതിരുകള്‍ക്ക് പകരം തെനപുല്ലുകള്‍; കര്‍ഷകര്‍ പ്രതിസന്ധിയില്‍

നെല്‍കതിരുകളേക്കാള്‍ ഉയരത്തില്‍ പാടങ്ങളില്‍ വളര്‍ന്നു നില്‍ക്കുന്ന പുല്ലുകള്‍ വെട്ടിമാറ്റുകയാണ് കര്‍ഷകര്‍. കളനാശിനികള്‍ ഉപയോഗിച്ചാലും ഇവ പെട്ടന്ന് നശിച്ച് പോവില്ലെന്നും കര്‍ഷകര്‍...

‘ഉറവിലെ’ മുളകള്‍ തീര്‍ക്കുന്ന വിസ്മയങ്ങള്‍

മുഴുവനായും മുള കൊണ്ട് നിര്‍മ്മിച്ച ചിലവ് കുറഞ്ഞ പ്രകൃതി സൗഹൃദ വീടും കമ്മ്യൂണിറ്റി ഹാളും ഉറവിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്....

കൊളോണിയല്‍ യുഗത്തിന്റെ സ്മരണയിലേക്ക് വെളിച്ചം വീശുന്ന പാക്കം സ്രാമ്പി അധികൃതരുടെ അവഗണനയില്‍ ഇല്ലാതാകുന്നു

നൂറ്റാണ്ടിന്റെ ചരിത്രമുറങ്ങുന്ന ഗതകാലപ്രൗഢിയുടെ അവശേഷിപ്പുകളുമായി തലയുയര്‍ത്തി നില്‍ക്കുന്ന സ്രാമ്പി സംരക്ഷിക്കപ്പെടാതെ ചിതലരിക്കുകയാണ്. ബ്രിട്ടീഷ് ഭരണകാലത്ത് 1886ല്‍ പാക്കം വനത്തില്‍ പണികഴിപ്പിച്ചതാണ്...

വയനാട്ടില്‍ കടത്താന്‍ ശ്രമിച്ച 26 കിലോ ചന്ദനത്തടി പിടികൂടി; മൂന്ന് പേര്‍ പിടിയില്‍

ബത്തേരിക്കടുത്ത് മന്ദംകൊല്ലിയില്‍ വച്ചാണ് ഇവരെ പിടികൂടിയത്. ബത്തേരി തോട്ടാമൂല, നെന്മേനിക്കുന്ന് പ്രദേശങ്ങളിലുള്ളവരാണ് പിടിയിലായവര്‍....

ഇത് ചേകാടി; കര്‍ണാടക കാറ്റ് തഴുകിയുണര്‍ത്തുന്ന വയനാടന്‍ ഗ്രാമം

വിശാലമായ നെല്‍വയലാണ് 250 ഏക്കര്‍. വീടുകളുള്‍പ്പെടെ 50 ഏക്കര്‍ കരയും. മൂന്ന് വശവും വനത്താല്‍ ചുറ്റപ്പെട്ട ചേകാടിയുടെ ഒരുവശം കബനി...

മാനിപ്പുല്ലില്‍ മനോഹര കരവിരുതുകളുമായി ആദിവാസി സ്ത്രീകള്‍

കാഴ്ചയില്‍ കൗതുകമുണര്‍ത്തുന്ന ഇവയുടെ നിര്‍മാണം ഏറെ ശ്രമകരമാണ്. തൊപ്പി, പഴക്കൂട, പഴത്തൊട്ടി, പൂക്കൂട, പൂത്തൊട്ടി, കൂജ, ബാസ്‌ക്കറ്റ് തുടങ്ങി ഇരുപതോളം...

ഇവര്‍ മണ്ണ് തിന്നുന്നു, സംസ്‌കാരത്തിന്റെ വീണ്ടെടുക്കലിനായി

പൂര്‍ണമായും കാടിനെ ആശ്രയിച്ച് കഴിയുന്ന ഗോത്രവിഭാഗമാണ് കാട്ടുനായ്ക്കര്‍. അന്നന്ന് ജീവിക്കുക എന്നതാണിവരുടെ ജീവിതശൈലി. ...

വയനാട്ടില്‍ നാലംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി; കടബാദ്ധ്യതയാണ് മരണകാരണമെന്ന് സംശയിക്കുന്നതായി പൊലീസ്

നാട്ടുകാര്‍ നടത്തിയ തിരച്ചിലിനൊടുവില്‍ പുലര്‍ച്ചെ വീടിനോടു ചേര്‍ന്നുള്ള കശുമാവിന്‍ തോട്ടത്തില്‍ നാലുപേരെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു....

DONT MISS