May 31, 2018

സഞ്ജയ് ദത്തായി പകര്‍ന്നാടി രണ്‍ബീര്‍ കപൂര്‍; സഞ്ജുവിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

രണ്‍ബീര്‍ കപൂറാണ് ചിത്രത്തില്‍ സഞ്ജയ് ദത്തായി വേഷമിടുന്നത്....

‘ഇത് സഞ്ജയ് ദത്ത് തന്നെയെന്ന് ആരാധകര്‍’; രണ്‍ബീറിന്റെ പുതിയ മേക്കോവറില്‍ ഞെട്ടി ബോളിവുഡ്

ഒരു താരത്തിന്റെ മേക്കോവറില്‍ ബോളിവുഡ് മുഴുവന്‍ ഇന്ന് ഞെട്ടിയിരിക്കുകയാണ്. സൂപ്പര്‍ താരം സഞ്ജയ് ദത്തിന്റെ ജീവിത കഥ പറയുന്ന ചിത്രം...

രണ്‍ബീര്‍ കപൂറിനൊപ്പം പുകവലിച്ച് പാക് താരം മഹിറ ഖാന്‍; മുസ്‌ലീം യുവതിയെ ഹിന്ദു പുരുഷനൊപ്പം കണ്ട് കലിയിളകി മതമൗലികവാദികള്‍

മഹിറയെ പിന്തുണച്ച് ആരാധകരില്‍ ചിലരും രംഗത്തെത്തി. പുകലവിക്കാനുള്ള സ്വാതന്ത്ര്യം പുരുഷനുമാത്രമല്ലെന്നും സ്ത്രീയ്ക്കുമുണ്ടെന്നും ചിലര്‍ പറഞ്ഞു. മഹിറയെ അവര്‍ ഇഷ്ടപ്പെടുന്ന രീതിയില്‍...

അത്ഭുതക്കാഴ്ച്ചകളുമായി ജഗ്ഗാ ജാസൂസ് ട്രെയിലർ

നിരൂപകരുടേയും പ്രേക്ഷകരുടേയും പ്രശംസ ഒരുപോലെ പിടിച്ചുപറ്റിയ ബര്‍ഫിയ്ക്ക് ശേഷം അനുരാഗ് ബസുവും രണ്‍ബീര്‍ കപൂറും വീണ്ടുമൊരുമിക്കുന്ന ജഗ്ഗ ജാസൂസിന്റെ ട്രെയിലര്‍...

‘ആ രംഗങ്ങള്‍ ആസ്വദിച്ച് അഭിനയിച്ചവ, വിവാദമാക്കേണ്ടതില്ല’; പുതിയ ചിത്രത്തിലെ ചൂടന്‍ രംഗങ്ങള്‍ക്ക് വിശദീകരണവുമായി ഐശ്വര്യ റായ്

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കരണ്‍ ജോഹര്‍ ചിത്രമായ 'യേ ദില്‍ ഹേ മുഷ്‌കില്‍' ബോക്‌സ് ഓഫീസില്‍ മികച്ച പ്രതികരണം നേടിക്കൊണ്ട്...

ഹോട്ട്- റൊമാന്റിക് രംഗങ്ങളുമായി ഐശ്വര്യയും രണ്‍ബീറും; യേ ദില്‍ ഹേ മുഷ്‌കില്‍ വീഡിയോ

കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം യേദില്‍ ഹേ മുഷ്‌കിലിലെ പുതിയൊരു പ്രോമോ വീഡിയോ കൂടി പുറത്തു വന്നു....

ഹോട്ടെന്ന് പറഞ്ഞാല്‍ ഇതാണ്, ത്രസിപ്പിക്കുന്ന പ്രണയജോഡികളായി രണ്‍ബീറും ഐശ്വര്യയും, ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ തരംഗമാകുന്നു

വിവാദങ്ങള്‍ക്കും വിലക്കുകള്‍ക്കും അപ്പുറം യൂടുബിലും സോഷ്യല്‍ മീഡിയയിലും തരംഗമാവുകയാണ് റണ്‍ബീറും ഐശ്വര്യയും. യെ ദില്‍ ഹെ മുഷ്‌കിലില്‍ പ്രണയജോഡികളായി എത്തുന്ന...

സ്‌മൈല്‍ പ്ലീസ്! രണ്‍ബീറിന്റേയും ഐശ്വര്യയുടേയും പഴയ ചിത്രം വൈറലാകുന്നു

രണ്‍ബീര്‍ കപൂറും ഐശ്വര്യ റായ് ബച്ചനും ഒരുമിക്കുന്ന യേ ദില്‍ ഹേ മുഷ്‌ക്കിലിലെ ഗാനങ്ങളും ട്രെയിലറുമെല്ലാം ഹിറ്റ് ചാര്‍ട്ടുകളില്‍ അതിവേഗം...

പ്രണയം ആഘോഷമാക്കി യേ ദില്‍ ഹേ മുഷ്‌കില്‍; ട്രെയിലര്‍

സ്റ്റുഡന്റ് ഓഫ് ദി ഇയറിനു ശേഷം കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന ഏ ദില്‍ ഹെ മുഷ്‌കില്‍ എന്ന ചിത്രത്തിന്റെ...

യേ ദില്‍ ഹെ മുഷ്‌ക്കില്‍ ചിത്രത്തിന്റെ പ്രചാരണത്തിനില്ലെന്ന് ഐശ്വര്യാ റായ്

കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത പുതിയ ചിത്രം യേ ദില്‍ ഹേ മുഷ്‌ക്കിലിന്റെ പ്രചാരണ പരിപാടികളില്‍ നടി ഐശ്വര്യാ റായ്...

പ്രണയാതുരമായി ഈ ഗാനം; രണ്‍ബീറും ഐശ്വര്യയും പ്രേക്ഷകമനസുകളില്‍

സ്റ്റുഡന്റ് ഓഫ് ദി ഇയറിനു ശേഷം കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന ഏ ദില്‍ ഹെ മുഷ്‌കില്‍ എന്ന ചിത്രത്തിലെ...

രണ്‍ബീര്‍, ആഷ്, അനുഷ്‌ക കൂട്ടുകെട്ട്; ഏ ദില്‍ ഹെ മുഷ്‌കിലിന്റെ മനോഹരമായ ടീസര്‍

സ്റ്റുഡന്റ് ഓഫ് ദി ഇയറിനു ശേഷം കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന ഏ ദില്‍ ഹെ മുഷ്‌കില്‍ എന്ന ചിത്രത്തിന്റെ...

ചുംബന രംഗങ്ങളില്‍ അഭിനയിക്കാന്‍ പറ്റില്ലെന്ന് രണ്‍ബീറും കത്രീനയും

പ്രണയത്തകര്‍ച്ചക്ക് ശേഷമുളള ആദ്യചിത്രത്തില്‍ ഇഴുകിചേര്‍ന്നു അഭിനയിക്കാന്‍ കഴിയില്ലെന്നും രണ്‍ബീറും കത്രീനയും. ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ കത്രീനയെ ചുംബിക്കാന്‍ കഴിയില്ലെന്ന് രണ്‍ബീര്‍...

രണ്‍ബീറിന് മുംബൈയില്‍ 35 കോടിയുടെ ഫ്ളാറ്റ്

ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂര്‍ മുംബൈയില്‍ പുതുതായി 35 കോടിയുടെ ഫ്‌ലാറ്റ് വാങ്ങി. മുംബൈയിലെ പാലി ഹില്ലിലാണ് രണ്‍ബീര്‍ പുതിയ...

വിടാതെ പിന്തുടര്‍ന്ന് ചിത്രങ്ങളെടുത്ത ഫോട്ടോഗ്രാഫറെ റണ്‍ബീര്‍ തല്ലി

പുറകെ നടന്നുള്ള ശല്യം ചെയ്യല്‍ സഹിക്കാന്‍ വയ്യാതെ ചില നടന്മാര്‍ ആരാധകരോട് പരസ്യമായി പ്രതികരിക്കാറുണ്ട്. ചിലര്‍ മോശമായ വാക്കുകളാണ് ഉപയോഗിക്കുന്നതെങ്കില്‍...

രണ്‍ബീറും കത്രീനയും വേര്‍പിരിഞ്ഞു

ബോളിവുഡിലെ പ്രണയജോഡികളായ രണ്‍ബീര്‍ കപൂറും കത്രീന കൈഫും വേര്‍പിരിഞ്ഞു. ഇരുവരും പിരിയാന്‍ ഒരുങ്ങുന്ന എന്ന തരത്തില്‍ ഏറെ നാളായി ഗോസിപ്പ്...

രണ്‍ബീറും കത്രീനയും വേര്‍പിരിയുന്നു ?

ബോളിവുഡിലെ പ്രണയജോഡികളായ രണ്‍ബീര്‍ കപൂറും കത്രീന കൈഫും വേര്‍പിരിയുന്നതായി റിപ്പോര്‍ട്ടുകള്‍. ഏറെ നാളായി പ്രണയത്തിലായിരുന്ന ഇരുവരുടേയും വിവാഹം ഉടനുണ്ടാകുമെന്നായിരുന്നു അടുത്തിടെ...

ഹാപ്പി ബര്‍ത്ത്‌ഡേ രണ്‍ബിര്‍

ബോളിവുഡ് നടന്‍ രണ്‍ബിര്‍ കപൂറിന് ഇന്ന് പിറന്നാള്‍. തന്റെ 32 ആമത്തെ ജന്‍മദിനം ആഘോഷിക്കുന്നതിന്റെ തിരക്കിലാണ് രണ്‍ബിര്‍. പ്രശസ്ത ബോളിവുഡ്...

യെ ജവാനി യെ ദിവാനിയില്‍ ഗാഗ്ര ഐറ്റവുമായി മാധുരി ദീക്ഷിത്

നാല്‍പ്പത്തിയാറാം ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ തന്റെ ഐറ്റം നമ്പറിന്റെ ആദ്യ ചിത്രങ്ങള്‍ ഇറങ്ങിയതിന്റെ സന്തോഷത്തിലാണ് ബോളിവുഡ് സുന്ദരി മാധുരി ദീക്ഷിത്....

DONT MISS