November 8, 2018

‘ നോട്ട്’ ഔട്ടായതിന്റെ രണ്ടാം വര്‍ഷം; മോദി രാജ്യത്തോട് മാപ്പു പറയണമെന്നു കോണ്‍ഗ്രസ്

നോട്ടുനിരോധനം പല മേഖലകളിലും മാന്ദ്യത്തിനു കാരണമായി. രാജ്യവ്യാപകമായി കോണ്‍ഗ്രസ് ഇന്ന് പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കും....

ഓട്ടോയില്‍ മോദിയുടെ അമ്മയുടെ കൈപിടിച്ചിരിക്കുന്നത് ആര്? ബിജെപി മന്ത്രിയുടെ ‘ഫോട്ടോഷോപ്പ് അപാരത’ കണ്ട് അന്തം വിട്ട് സോഷ്യല്‍ മീഡിയ

ദില്ലി: ബിജെപി നേതാക്കളുടെ ഫോട്ടോഷോപ്പ് പ്രചരണങ്ങള്‍ ഇതിന് മുന്‍പും നിരവധി തവണ സോഷ്യല്‍ മീഡിയ കണ്ടതും അറിഞ്ഞതുമാണ്. നേതാക്കളുടെ ഫോട്ടോഷോപ്പ്...

പാകിസ്താനുമായി ചര്‍ച്ചകള്‍ക്ക് തയ്യാറാകണം; മോദിയോട് മെഹബൂബ മുഫ്തി

അയല്‍ രാജ്യവുമായി സമാധാനം പുനഃസ്ഥാപിക്കുന്നതിന് പ്രധാനമന്ത്രി മുന്‍കൈ എടുക്കണം എന്നതാണ് മെഹബൂബ മുഫ്തിയുടെ ആവശ്യം....

ഒാഖി ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം; പ്രധാനമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്

കേരളം, ലക്ഷദ്വീപ് മേഖലയിൽ ഉണ്ടായ ഒാഖി ദുരന്തത്തെ ദേശീയ ദുരന്തമായി കേന്ദ്രസർക്കാർ പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം...

നര്‍മ്മദ അണക്കെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാഷ്ട്രത്തിന് സമര്‍പ്പിക്കും; അണക്കെട്ട് പൂര്‍ത്തിയാകുന്നത് തറക്കല്ലിട്ട് 56 വര്‍ഷങ്ങള്‍ക്ക് ശേഷം

നര്‍മ്മദ നദിയില്‍ നിര്‍മ്മിച്ച സര്‍ദാര്‍ സരോവര്‍ അണക്കെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാഷ്ട്രത്തിന് സമര്‍പ്പിക്കും. ലോകത്തെ രണ്ടാമത്തെ വലിയ ഡാം...

പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച്ച നടത്തി; ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള പ്രശ്നങ്ങള്‍ക്ക് ചര്‍ച്ചകളിലൂടെ പരിഹാരം കാണുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം

കസാഖിസ്ഥാന്‍ തലസ്ഥാനമായ അസ്താനയില്‍ നടക്കുന്ന ഷാങ്ങ്ഹായി കോര്‍പറേഷന്‍ ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങുമായി...

‘ആദ്യം ഒരു മുഴുവന്‍ സമയ പ്രതിരോധമന്ത്രിയെ നിയമിക്കൂ’; പ്രധാനമന്ത്രിയോട് ശിവസേന; അതിര്‍ത്തിയില്‍ സൈനികര്‍ കൊല്ലപ്പെടുമ്പോഴും കേന്ദ്രത്തിന് നിസ്സംഗഭാവമെന്നും കുറ്റപ്പെടുത്തല്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേനാ മുഖപത്രം സാമ്ന. അതിര്‍ത്തിയിലെ സ്ഥിതി അത്യന്തം വഷളായ സാഹചര്യത്തില്‍ ആദ്യം ഒരു മുഴുവന്‍ സമയ...

അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഉറപ്പ്

വരുന്ന അഞ്ച് വര്‍ഷങ്ങള്‍ക്കൊണ്ട് രാജ്യത്തെ കര്‍ഷകരുടെ വരുമാനം ഇരട്ടിയായ് വര്‍ദ്ധിപ്പിക്കുമെന്ന് പ്രധാന മന്ത്രി....

റേഷന്‍ വിഹിതം കൂട്ടണമെന്ന കേരളത്തിന്റെ ആവശ്യം ഗൗരവപൂര്‍വം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി

റേഷന്‍ വിഹിതം കൂട്ടണമെന്ന കേരളത്തിന്റെ ആവശ്യം ഗൗരവപൂര്‍വം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്നെ കാണാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രധാനമന്ത്രി...

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കൈയ്യൊപ്പിട്ട ജേഴ്സി; നരേന്ദ്ര മോദിക്ക് പോര്‍ച്ചുഗീസ് പ്രധാനമന്ത്രിയുടെ സ്നേഹസമ്മാനം

സമകാലീന ഫുട്‌ബോളില്‍ മെസ്സിക്കോപ്പം എന്നും ചേര്‍ത്തു പറയുന്ന പേരാണ് ക്രസ്റ്റിയാനോ റോണാള്‍ഡോ. മെസ്സി ക്രിസ്റ്റിയാനോയെക്കാള്‍ കൂടുതല്‍ തവണ ലോക ഫുട്‌ബോളര്‍...

ജയലളിതയുടെ വിയോഗത്തില്‍ വിതുമ്പി തമിഴകം; രാഷ്ട്രപതിയും പ്രധാനമന്ത്രിയും ചെന്നൈയിലേക്ക്, സംസ്‌കാരം വൈകീട്ട് മറീനാബീച്ചില്‍

അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെമൃതദേഹം ചെന്നൈയിലെ രാജാജി ഹാളില്‍ പൊതുദര്‍ശനത്തിനു വച്ചിരിക്കുകയാണ്. കലാ-സാംസ്‌കാരിക-രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ അന്തരിച്ച...

ജയലളിതയുടെ മരണം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നികത്താനാകാത്ത വിടവെന്ന് പ്രധാനമന്ത്രി

തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ്. സെല്‍വി ജയലളിതയുടെ വേര്‍പാടില്‍...

ഏഷ്യന്‍ മേഖലയിലെ സ്ഥിരതയ്ക്ക് ഭീകരവാദം അവസാനിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഏഷ്യന്‍ മേഖലയിലെ സ്ഥിരതയ്ക്കും വികസനത്തിനും ഭീകരവാദം അവസാനിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിന് യോജിച്ച പോരാട്ടം അനിവാര്യമാണെന്നും മോദി പറഞ്ഞു....

ഫിഡല്‍ കാസ്‌ട്രോ ഇരുപതാം നൂറ്റാണ്ടിലെ കരുത്തനായ ബിംബമെന്ന് നരേന്ദ്രമോദി; ഇന്ത്യയുടെ അടുത്ത സുഹൃത്തെന്ന് രാഷ്ട്രപതി

ദില്ലി : ഇരുപതാം നൂറ്റാണ്ടിലെ കരുത്തനായ ബിംബമാണ് ഫിഡല്‍ കാസ്‌ട്രോയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ ഏറ്റവും വലിയ സുഹൃത്തിനെയാണ് ഫിഡല്‍...

നോട്ട് പ്രതിസന്ധിയില്‍ രാജ്യസഭയില്‍ ചര്‍ച്ച തുടങ്ങി; സര്‍ക്കാരിന്റേത് ചരിത്രപരമായ പിഴവെന്ന് മന്‍മോഹന്‍സിംഗ്

നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ രാജ്യസഭയില്‍ ചര്‍ച്ച ആരംഭിച്ചു. നോട്ട് അസാധുവാക്കിയത് ചരിത്രപരമായ മണ്ടത്തരമെന്ന് ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ച മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്...

മുഴുവന്‍ നിര്‍ദ്ദേശങ്ങളും പാലിച്ചില്ല,തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥ: നോട്ട് പ്രതിസന്ധിയില്‍ പ്രധാനമന്ത്രിയ്ക്കെതിരെ നോട്ട് നിരോധിക്കലിന്റെ ബുദ്ധികേന്ദ്രം അനില്‍ ബോകില്‍

നോട്ട് നിരോധിക്കല്‍ തീരുമാനത്തിന് പിന്നിലെ ബുദ്ധികേന്ദ്രമെന്ന് കരുതപ്പെടുന്ന അനില്‍ ബോകില്‍ പ്രധാനമന്ത്രിയ്‌ക്കെതിരെ രംഗത്ത്. നോട്ട് നിരോധിക്കല്‍ നടപ്പിലാക്കലിന് കേന്ദ്രത്തിന് വീഴ്ച്ച...

നോട്ടുപരിഷ്‌കരണത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി; അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കുക ലക്ഷ്യം, ചിലര്‍ക്ക് ഉറക്കം നഷ്ടപ്പെട്ടെന്നും മോദി

നോട്ടുപരിഷ്‌കരണത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കള്ളപ്പണത്തിനെതിരായ പോരാട്ടം തുടരും. സര്‍ക്കാരിന് ഒന്നും ഒളിച്ചുവെയ്ക്കാനില്ല. പ്രശ്‌നപരിഹാരത്തിന് 50 ദിവസം തരണം. ഡിസംബര്‍...

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് നാളെ ഇന്ത്യയിലെത്തും; ഉഭയകക്ഷി വ്യാപാരം മെച്ചപ്പെടുത്തല്‍ പ്രധാന അജണ്ട

മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് നാളെ ന്യൂദില്ലിയിലെത്തും. പ്രസിഡന്റ് പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുമായി കൂടിക്കാഴ്ച...

ജപ്പാനുമായി 10,000 കോടിയുടെ പ്രതിരോധ കരാറിന് ഇന്ത്യ ഒരുങ്ങുന്നു

ജപ്പാനുമായി പ്രതിരോധരംഗത്തെ വന്‍ കരാറിന് ഇന്ത്യ തയ്യാറെടുക്കുന്നു. 12 ജാപ്പനീസ് യുഎസ് 2 ഐ ആംഫിബിയസ് എയര്‍ക്രാഫ്റ്റ് വാങ്ങാനാണ് ഇന്ത്യന്‍...

മലയാളികള്‍ക്ക് കേരളപ്പിറവി ദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

പ്രധാനമന്ത്രി നരേന്ദ്രമോദി ദില്ലി : കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികദിനത്തില്‍ മലയാളികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസ. ട്വിറ്ററിലൂടെ മലയാളത്തിലാണ് പ്രധാനമന്ത്രി...

DONT MISS