
കൊച്ചി മെട്രോയ്ക്ക് ഇലട്രിക് ഓട്ടോകള്‍; കരാറില്‍ ഒപ്പുവച്ചു
യാത്രക്കാരുടെ സുരക്ഷയ്ക്കായി ജിപിഎസ് സംവിധാനവും ഓട്ടോകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മെട്രോയുടെ ഫീഡര്‍ സര്‍വീസെന്ന് സൂചിപ്പിക്കുന്ന സ്റ്റിക്കര്‍ ഓട്ടോകളില്‍ ഉണ്ടാകും....

കനത്ത മഴയെ തുടര്‍ന്ന് താത്കാലികമായി നിര്‍ത്തിവെച്ച കൊച്ചി മെട്രോ സര്‍വീസ് പുനരാരംഭിച്ചു. ആലുവ മുട്ടം യാര്‍ഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന്...

രാജ്യത്തെ മെട്രോ റെയില്‍ സംവിധാനങ്ങളുടെ നിലവാരം നിശ്ചയിക്കുന്നതിന് സമിതിയെ നിയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. സമിതിയുടെ പ്രഥമ അധ്യക്ഷനായി മെട്രോമാന് ഇ...

കലൂരിൽ മെട്രോ റെയിലിനോടു ചേർന്ന കെട്ടിടം തകർന്നു വീണതിനെ തുടർന്നു വെട്ടിച്ചുരുക്കിയ സർവീസാണ് പുനരാരംഭിച്ചത്. ട്രാക്ക് പരിശോധന പൂർത്തിയായതോടെയാണ് സർവീസുകൾ...

മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന മത്സരാര്‍ത്ഥികള്‍ മെട്രോയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ അയക്കുകയാണ് വേണ്ടത്...

ന്ത്യയില്‍ ആദ്യമായാണ് ഒരു കുടക്കീഴില് ഓട്ടോറിക്ഷ തൊഴിലാളികളെ ഉള്‍പ്പെടുത്തി മെട്രോ സര്‍വീസിന് ഫീഡറായി ഉപയോഗപ്പെടുത്തുന്ന പദ്ധതിയൊരുക്കുന്നത്...

നിര്‍മാണച്ചെലവ് മാറ്റിനിര്‍ത്തിയാല്‍ പ്രവര്ത്തനലാഭത്തിലേക്കു കുതിക്കുകയാണ് കേരളത്തിന്റെ സ്വന്തം മെട്രോ റെയില്‍....

മെട്രോ ട്രെയിന്‍ ട്രാക്കിലൂടെ യാത്രക്കാരന് ഇറങ്ങി നടന്നതിനെ തുടര്‍ന്ന് ട്രെയിന്‍ സര്‍വീസുകള്‍ അരമണിക്കൂറോളം സ്തംഭിച്ചു. പാലാരിവട്ടം സ്റ്റേഷനിലാണ് ഇരുട്രാക്കിനുമിടയിലൂടെ യാത്രക്കാരന്...

കൊച്ചി മെട്രോയുടെ ഭാഗ്യചിഹ്നമായ ആനക്കുട്ടിക്ക് പേര് നിര്‍ദേശിക്കാന്‍ ഫെയ്സ് ബുക്കിനെ കൂട്ടുപിടിച്ച് ഇറങ്ങിയ കൊച്ചി മെട്രോ അധികൃതര്‍ പുലിവാല് പിടിച്ചു....

കുമ്മനത്തിനോടുള്ള സോഷ്യല്‍ മീഡിയയുടെ ഇഷ്ടം വെളിപ്പെടുത്തുന്ന കമന്റുകളായതിനാല്‍ കൊച്ചി മെട്രോ ഈ പേര് തെരഞ്ഞെടുത്താലും അത്ഭുതപ്പെടാനില്ല....

മെട്രോനിര്മാണപ്രവര്ത്തനത്തില് ഏര്‍പ്പെട്ടിരുന്ന മൂന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ ലോറിയിടിച്ച് മരിച്ചു. ആലുവയിലാണ് സംഭവം....

കൊച്ചി : കൊച്ചി മെട്രോ സര്‍വീസ് ഇനി നഗരഹൃദയത്തിലേയ്ക്ക്. കലൂര്‍ മുതല്‍ മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെയുള്ള മെട്രോ പാതയുടെ...

മെട്രോ നാളെ മുതല്‍ നഗരഹൃദയത്തിലേക്ക് സര്‍വീസ് തുടങ്ങും. പാലാരിവട്ടം മുതല്‍ മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള അഞ്ചു കിലോമീറ്റര്‍ സര്‍വീസാണ് ചൊവ്വാഴ്ച...

കൊച്ചി മെട്രോ നഗര ഹൃദയത്തിലേക്ക് കുതിച്ചെത്താന്‍ ഇനി രണ്ട് ദിവസം കൂടി. നഗരഹൃദയമായ മഹാരാജാസ് കോളേജ് സ്റ്റേഡിയം വരെയുള്ള കൊച്ചി...

കൊച്ചി മെട്രോ ട്രെയിന്‍ സര്‍വീസ് മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെ നീട്ടുന്നതിന്റെ ഉദ്ഘാടനം ഒക്ടോബര്‍ മൂന്നിന് നടക്കും. എറണാകുളം ടൗണ്‍ഹാളില്‍...

സിഗ്നലില്‍ ഉണ്ടായ സാങ്കേതിക തകരാര്‍ പരിഹരിച്ച് കൊച്ചി മെട്രോ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. ഇടപ്പള്ളി മുതല്‍ പാലാരിവട്ടം വരെയുള്ള സര്‍വ്വീസ്...

ഓഗസ്റ്റ് 26 മുതല്‍ സെപ്തംബര്‍ രണ്ട് വരെയാണ് സമയക്രമം പുന:ക്രമീകരിച്ചിരിക്കുന്നത്. സിഗ്നല്‍ സംവിധാനങ്ങള്‍ കമ്മീഷന് ചെയ്യുന്ന പ്രവൃത്തികള്‍ തടസമില്ലാതെ പൂര്‍ത്തിയാക്കാനാണ്...

സ്റ്റേഷന് കണ്‍ട്രോളര്‍ക്ക് ജീവിത സഖിയായി ട്രെയിന്‍ ഓപ്പറേറ്റര്‍. കൊച്ചി മെട്രോയിലെ സ്റ്റേഷന് കണ്ട്രോളര് വിനീത് ശങ്കറും ട്രെയിന്‍ ഓപ്പറേറ്റര്‍ അഞ്ജു...

വെള്ളിയാഴ്ച രാവിലെ മഹാരാജാസ് കോളെജ് ഗ്രൗണ്ട് മുതല്‍ പാലാരിവട്ടത്തേക്കാണ് പരീക്ഷണ ഓട്ടം നടത്തുക. പരീക്ഷണ ഓട്ടത്തിന് മുന്നോടിയായുള്ള ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്...

സിനിമക്ക് പിന്നാലെ കൊച്ചി മെട്രോയുടെ പശ്ചാലത്തില്‍ നാടകം വരുന്നു. കൊച്ചി മെട്രോയില്‍ ജോലി ചെയ്യുന്ന രണ്ടു ഭിന്നലിംഗക്കാരുടെ കഥയാണ് നാടകത്തിലൂടെ...