3 days ago

മിന്നല്‍ ഹര്‍ത്താല്‍: ഡീന്‍ കുര്യാക്കോസിനെതിരെ കോടതിയലക്ഷ്യത്തിന് ഹൈക്കോടതി നടപടി സ്വീകരിച്ചു

മുന്‍കൂര്‍ നോട്ടിസ് ഇല്ലാതെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനാണ് നടപടി. ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിന് ഒരാഴ്ച്ച മുമ്പ് നോട്ടീസ് ഇറക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹര്‍ത്താലുമായി ബന്ധപ്പെട്ട് നടക്കുന്ന അക്രമ സംഭവങ്ങളുടെ വീഡിയോ...

കെഎസ്ആര്‍ടിസിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം; കെഎസ്ആര്‍ടിസി പേടിക്കുന്നത് ആരെയെന്നും കോടതി

എം പാനല്‍ ജീവനക്കാരെകൊണ്ട് 450 രൂപയ്ക്ക് ജോലി ചെയ്യിപ്പിക്കുന്നത് സുപ്രീംകോടതി നിര്‍ദ്ദേശത്തിന് വിരുദ്ധമാണെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി...

നെടുമങ്ങാട് പൊലീസ് സ്‌റ്റേഷന്‍ ആക്രമണം: പൊലീസ് പീഡിപ്പിച്ചെന്നാരോപിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് സുപ്രീംകോടതി വിധിക്കെതിരെ ശബരിമല കര്‍മ്മസമിതിയും സംഘപരിവാര്‍ സംഘടനകളും ആഹ്വാനം ചെയ്ത ഹര്‍ത്താലിലാണ് പൊലീസ്...

അഴീക്കോട് തെരഞ്ഞെടുപ്പിലെ തട്ടിപ്പ് ജയം: തനിക്കെതിരെ സാക്ഷി പറഞ്ഞ എസ്‌ഐക്ക് എതിരെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി കെഎം ഷാജി പിന്‍വലിച്ചു

വര്‍ഗീയ പ്രചരണം നടത്തിയാണ് അഴീക്കോട് മണ്ഡലത്തില്‍ ലീഗ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതെന്ന് വിലയിരുത്തിയാണ് കെഎം ഷാജിയുടെ തെരഞ്ഞെടുപ്പ് നവംബര്‍ ഒമ്പതിന് ഹൈകോടതി...

കൊലക്കേസ് പ്രതികൾ വരെ ശബരിമലയിൽ പോകുന്നുവെന്ന് സുരേന്ദ്രൻ; അവർ പൊക്കോട്ടെ സുരേന്ദ്രൻ പോകേണ്ട എന്ന് കോടതി; ജാമ്യവ്യവസ്ഥയിൽ ഇളവില്ല

ശബരിമലയില്‍ സ്ത്രീകളെ അക്രമിച്ച കേസിലെ പ്രതിക്ക് ഇളവ് നല്‍കാന്‍ സാധിക്കില്ല എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്....

ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങള്‍ ഗൗരവ വിഷയമെന്ന് ഹൈക്കോടതി

ഹര്‍ത്താല്‍ അക്രമം തടയാന്‍ സമഗ്രമായ പദ്ധതി വേണം. ഹര്‍ത്താലിന് എതിരായ ജനവികാരം കാണുന്നില്ലെ എന്നും കോടതി ചോദിച്ചു. ഹര്‍ത്താല്‍ ദിനത്തിലെ...

“ശബരിമലയില്‍ നിലനില്‍ക്കുന്നത് ശാന്തമായ അന്തരീക്ഷം”, സംശയലേശമന്യേ കാര്യങ്ങള്‍ വ്യക്തമാക്കി ഹൈക്കോടതി

നേരത്തെ 144 തുടരാന്‍ സര്‍ക്കാറിന് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഇതും സംഘപരിവാര്‍ പ്രചരണങ്ങള്‍ക്ക് തിരിച്ചടിയായി....

അഭിമന്യു വധക്കേസ്; മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

അഭിമന്യു വധക്കേസ്; മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ തള്ളി...

മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചു; രഹനാ ഫാത്തിമയ്ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് ഹൈക്കോടതി

രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി പൊലീസിന് തുടര്‍നടപടികളുമായി മുന്നോട്ട് പോകാമെന്ന് വ്യക്തമാക്കുകയായിരുന്നു....

ഒരു വിഷയത്തില്‍ ഒരേ സമയം ഹൈക്കോടതിയിലും സുപ്രിം കോടതിയിലും ഹര്‍ജികള്‍ നല്‍കാനാകില്ല; ശബരിമല വിഷയത്തിലെ റിട്ട് ഹര്‍ജികള്‍ ഹൈക്കോടതി തളളി

സ്ത്രീകളുടെ വ്രതകാലം 21 ആയി ചുരുക്കണമെന്നും ഇത് സംബന്ധിച്ച് തന്ത്രിക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയും ഹൈക്കോടതി തളളി...

ശബരിമല സംഘര്‍ഷം: ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഐജിമാരായ മനോജ് എബ്രഹാം, എസ് ശ്രീജിത്ത് എന്നിവര്‍ക്ക് എതിരെ അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു...

ശബരിമല സ്ത്രീപ്രവേശനം: പൊലീസ് ഗ്യാലറിക്ക് വേണ്ടി കളിച്ചാല്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് ഹൈക്കോടതി; കൂട്ട അറസ്റ്റില്‍ സര്‍ക്കാരിന് രൂക്ഷവിമര്‍ശനം

അക്രമ സംഭവങ്ങളില്‍ സംസ്ഥാനത്തു നടക്കുന്ന കൂട്ട അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദ്ദേശം....

സാലറി ചലഞ്ച്: നിര്‍ബന്ധപൂര്‍വം ശമ്പളം പിടിച്ചുവാങ്ങുന്നത് ശരിയല്ലെന്ന് ഹൈക്കോടതി

നിര്‍ബന്ധപൂര്‍വം ശമ്പളം പിടിച്ചു വാങ്ങുന്നത് ശരിയല്ല. ശമ്പളം നല്‍കാത്തവരുടെ പേര് പരസ്യപ്പെടുത്തുന്നത് മലയാളികളുടെ ഐക്യത്തെ ബാധിക്കും എന്നും കോടതി വ്യക്തമാക്കി....

ദിലീപിനു വേണ്ടി മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി കേരള ഹൈക്കോടതിയില്‍ നാളെ ഹാജരാകുമോ? ദിലീപും റോത്തഗിയുമായി ദില്ലിയില്‍ കൂടിക്കാഴ്ച നടത്തി

ആഗസ്ത് മൂന്നിനാണ് ഇനി ഹൈക്കോടതി ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത്. അന്നും മുകുള്‍ റോത്തഗി ദില്ലിയില്‍ നിന്ന് കൊച്ചിയിലേക്ക് എത്തുമോ എന്ന...

‘തുമ്പില്ലാതെ കാട്ടിലും കടലിലും തെരഞ്ഞിട്ട് കാര്യമില്ല’ ; ജെസ്‌ന കേസില്‍ പൊലീസ് അന്വേഷണത്തില്‍ അതൃപ്തിയറിയിച്ച് ഹൈക്കോടതി

ജെസ്‌ന തിരോധാനകേസില്‍ പൊലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം. കാണാതായ ജെസ്‌നയ്ക്ക് വേണ്ടി കാട്ടിലിലും കടലിലും അലഞ്ഞിട്ട് കാര്യമില്ലെന്ന് കോടതി പറഞ്ഞു. തുമ്പില്ലാതെ...

ജെസ്‌നയുടെ തിരോധാനം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ഹൈക്കോടതിയില്‍

കോട്ടയം മുക്കൂട്ട്തറ സ്വദേശിനി ജെസ്‌ന മരിയ ജയിംസിന്റെതിരോധാനവുമായി ബന്ധപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരന്റെ ഹര്‍ജി. ലോക്കല്‍ പൊലീസിന്റെ...

നടി ആക്രമിക്കപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ നീക്കം വിചാരണ വൈകിപ്പിക്കാനെന്ന് സര്‍ക്കാര്‍

നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍. ഇന്ന്...

കെവിന്‍ വധം: ഭാര്യമാതാവ് രഹ്ന മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി ഹൈക്കോടതിയില്‍

കെവിൻ വധക്കേസിൽ മുൻകൂർ ജാമ്യം തേടി മുഖ്യപ്രതി ഷാനുവിവിന്റെയും കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനുവിന്റെയും മാതാവായ രഹ്ന ഹൈക്കോടതിയെ സമീപിച്ചു....

‘വിവാഹപ്രായമായില്ലെങ്കിലും പ്രായപൂര്‍ത്തിയായവര്‍ക്ക് ഒരുമിച്ച് ജീവിക്കാം’ വീണ്ടും ഓര്‍മിപ്പിച്ച് ഹൈക്കോടതി

18 വയസ് എത്തിയവര്‍ക്ക് വിവാഹം കഴിച്ചില്ലെങ്കിലും ഒന്നിച്ച് താമസിക്കുന്നതിന് തടസമില്ലെന്ന് ഹൈക്കോടതി. 18 വയസുകാരനായ യുവാവും 19 വയസുകാരിയായ യുവതിയും...

“കേരള ഹൈക്കോടതിയെ സുപ്രിം കോടതിയുടെ നിലവാരത്തിലെത്തിക്കാന്‍ ചീഫ് ജസ്റ്റിസ് ഡൊമിനിക്കിന് സാധിച്ചു; സ്വയം ദീപക് മിശ്രയ്‌ക്കൊപ്പം എത്തുകയും ചെയ്തു”: പരിഹാസവുമായി അഡ്വക്കേറ്റ് ജയശങ്കര്‍

ഹൈക്കോടതി ജഡ്ജി ആകാനുള്ള പാനലില്‍ സഹന്യായാധിപരുടെ ബന്ധുമിത്രാദികളെ മാത്രമല്ല പ്രമുഖ മതമേലധ്യക്ഷന്മാരുടെ നോമിനികളെയും ഉള്‍പ്പെടുത്താന്‍ കഴിഞ്ഞു...

DONT MISS