21 hours ago

സുഷമാ സ്വരാജ് ഇറാനില്‍; തീവ്രവാദശക്തികളെ തുടച്ചുനീക്കാന്‍ ഇന്ത്യയും ഇറാനും ഒരുമിക്കും

ഇറാന്‍ വിദേശകാര്യമന്ത്രിയുമായി സുഷമസ്വരാജ് ചര്‍ച്ച നടത്തി. ബള്‍ഗോറിയന്‍ യാത്രക്കിടെ അപ്രതീക്ഷിതമായാണ് സുഷമസ്വരാജ് ഇറാനിലെത്തിയത്...

എണ്ണ ഇറക്കുമതിക്ക് ഇളവ് അനുവദിച്ച് യു എസ്; ഇന്ത്യ അടക്കം എട്ട് രാജ്യങ്ങള്‍ക്ക് ഇറാനില്‍ നിന്ന് എണ്ണ വാങ്ങാം

വാഷിങ്ടണ്‍: ഇറാനെതിരെ യുഎസിന്റെ ഉപരോധം നിലനില്‍ക്കെ, എട്ടു രാജ്യങ്ങള്‍ക്കു ഇറാനില്‍ നിന്നു എണ്ണ ഇറക്കുമതി അനുവദിച്ച് യുഎസ്. ഇന്ത്യ, ചൈന,...

ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കണം; ഇന്ത്യയുള്‍പ്പെടെയുളള രാജ്യങ്ങള്‍ക്ക് താക്കീതുമായി യുഎസ്

ഇറാനില്‍ നിന്ന് എണ്ണവാങ്ങുന്നത് അവസാനിപ്പിക്കണമെന്ന് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് അമേരിക്കയുടെ താക്കീത്. നവംബര്‍ നാലിനകം ഇടപാട് പൂര്‍ണമായും അവസാനിപ്പിക്കണമെന്നും ഇല്ലെങ്കില്‍ ഉപരോധം...

ഇറാനെ തോല്‍പ്പിച്ച് സ്‌പെയിന്‍ കടന്നുകൂടി; വിജയം എതിരില്ലാത്ത ഒരു ഗോളിന്

ഇതേ ഗ്രൂപ്പില്‍ പോര്‍ച്ചുഗലിനും നാല് പോയന്റുകളാണുള്ളത്. ഇറാന്റെ അടുത്ത കളി പോര്‍ച്ചുഗലുമായിട്ടായതിനാല്‍ ആ മത്സരഫലമാകും നിര്‍ണായകമാവുക. ആര് തോറ്റാലും അവര്‍...

ഇറാന്റെ ആണവ പദ്ധതിയുടെ  രേഖകള്‍ പുറത്തുവിട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു

ഇറാന്‍റെ ആണവ പദ്ധതിയുടെ  രേഖകള്‍ പുറത്തുവിട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.ആണവായുധങ്ങള്‍ നിര്‍മ്മിക്കില്ലെന്ന് 2015ല്‍ നല്‍കിയ ഉറപ്പ് ഇറാന്‍...

ഹിറ്റ്‌ലറിനേക്കാള്‍ ഭയക്കേണ്ടയാളാണ് ഇറാന്‍ പരമോന്നത നേതാവ് ഖുമേനിയെന്ന് സൗദി കിരീടാവകാശി

ന്യു​യോ​ർ​ക്ക് ടൈം​സ് പ്ര​സി​ദ്ധീ​ക​രി​ച്ച അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു സൗദി അറേബ്യന്‍ ഭരണാധികാരിയായ സല്‍മാന്‍ രാജാവിന്റെ മകനായ മുഹമ്മദ് രാജകുമാരന്റെ പരാമര്‍ശം. പരമ്പരാഗതമായി സൗദിയും ഇറാനും...

ഇറാന്‍ വിമാന അപകടം; വിമാനത്തിലുണ്ടായിരുന്ന 66 പേരും കൊല്ലപ്പെട്ടതായി സ്ഥിരീകരണം

ടെഹാറാന്‍: ഇറാനില്‍ യാത്രാ വിമാനം തര്‍ന്നുണ്ടായ അപകടത്തില്‍ ആറ് ജീവനക്കാര്‍ ഉള്‍പ്പടെ 66 പേരും കൊല്ലപ്പെട്ടു. ആറ് ജീവനക്കാരും കുട്ടിയുള്‍പ്പെടെ ...

ഇറാനില്‍ യാത്രാ വിമാനം തകര്‍ന്ന് വീണു

ഇറാനില്‍  60 യാത്രക്കാരുമായി പറന്ന യാത്ര  വിമാനം പര്‍വത മേഖലയില്‍ തകര്‍ന്നു വീണു...

ഇറാനില്‍ വീണ്ടും ശക്തമായ ഭൂചലനം

ഇറാനില്‍ വീണ്ടും ശക്തമായ ഭൂചലനം. ഇന്ന് പുലര്‍ച്ചെ മൂന്നേകാലോടെയാണ് റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. കെര്‍മന്‍ പ്രവിശ്യയിലാണ്...

ഇറാന്‍-ഇറാഖ് അതിര്‍ത്തിയിലെ ഭൂചലനം: മരണസംഖ്യ 200 കടന്നു; രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി

ഇറാഖ് അതിര്‍ത്തിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള സര്‍പോളെ സഹാബ് നഗരത്തിലാണ് ഏറ്റവുമധികം മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മണ്ണിടിച്ചിലില്‍ റോഡുകള്‍...

ഇറാന്‍-ഇറാഖ് അതിര്‍ത്തിയില്‍ ശക്തമായ ഭൂചലനം; മരണസംഖ്യ 130 കവിഞ്ഞു

ഇറാഖ് തലസ്ഥാനനഗരിയായ ബാഗ്ദാദില്‍ നിന്ന് 240 കിലോമീറ്റര്‍ അകലെയുള്ള ഹാലബ്ജയിലാണ് ആദ്യം ഭൂചലനം അനുഭവപ്പെട്ടത്. അതേസമയം, ഇറാഖിലുണ്ടായ ഭൂചലനം പാകിസ്താന്‍,...

അണ്ടര്‍ 17 ലോകകപ്പ് : ജയം തുടര്‍ന്ന് ഇറാന്‍; ഇറാഖ് വല നിറച്ച് മലി, ഷൂട്ടൗട്ടില്‍ ജപ്പാനെ മറികടന്ന് ഇംഗ്ലണ്ടും ക്വാര്‍ട്ടറില്‍

അണ്ടര്‍ 17 ലോകകപ്പില്‍ ഇറാന്‍ വിജയക്കുതിപ്പ് തുടരുന്നു. മെക്‌സിക്കോയെ ഒന്നിനെതിരെ രണ്ടു ഗോളിന് തകര്‍ത്താണ് ഏഷ്യന്‍ കരുത്തരായ ഇറാന്‍ അവസാന...

അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം: ഫ്രാന്‍സ് സ്‌പെയിനെ നേരിടും

ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മല്‍സരങ്ങളും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഫ്രാന്‍സിന്റെ വരവ്. ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ എതിരാളികളുടെ വല...

അമേരിക്കയെ വെല്ലുവിളിച്ച് ഇറാന്റെ മിസൈല്‍ പരീക്ഷണം

അമേരിക്കയുടെ മുന്നറിയിപ്പ് അവഗണിച്ച് ഇറാന്റെ മിസൈല്‍ പരീക്ഷണം. 2000 കിലോമീറ്റര്‍ പരിധിയുള്ള ഖൊറംഷര്‍ എന്ന മധ്യദൂര മിസൈല്‍ ആണ് വിജയകരമായി...

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിയെ ഇറാനില്‍ പരസ്യമായി തൂക്കിലേറ്റി

ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതിയെ ഇറാനില്‍ പരസ്യമായി തൂക്കിലേറ്റി. രാജ്യത്തെ പിടിച്ചുലച്ച ബലാത്സംഗകേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ ഇസ്മയില്‍...

ഇറാനിലെ കല്‍ക്കരി ഖനിയില്‍ സ്ഫോടനം: 35 പേര്‍ മരിച്ചു

ഇറാനിലെ കല്‍ക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തില്‍ 35 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ ഇറാനിലെ ഗലെസ്താനില്‍ സെമസ്താന്യുര്‍ട്ട് ഖനിയിലാണ്...

ഇറാഖും സൗദി അറേബ്യയും ചേര്‍ന്ന് സഹകരണകൗണ്‍സില്‍ രൂപീകരിക്കുന്നു

ഇറാഖും സൗദി അറേബ്യയും ചേര്‍ന്ന് സഹകരണകൗണ്‍സില്‍ രൂപീകരിക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധവും സഹകരണവും കൂടുതല്‍ ശക്തമാക്കുന്നതിനായാണ് കൗണ്‍സിലിന്റെ രൂപികരണം. ...

കശ്മീര്‍ പ്രശ്‌നത്തില്‍ പാകിസ്താനും ഇന്ത്യയ്ക്കുമിടയില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ഇറാന്‍

എഴു പതിറ്റാണ്ടായി ഇന്ത്യയ്ക്കും പാകിസ്താനുമിടയില്‍ നിന്നുകത്തുകയാണ് കശ്മീര്‍. അനുവദിക്കുകയാണെങ്കില്‍ കശ്മീര്‍ പ്രശ്‌നത്തില്‍ ഇരുരാജ്യങ്ങള്‍ക്കും വേണ്ടി മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് പാകിസ്താന്റെ...

ആഗോളതലത്തില്‍ ഭീകരവാദം സ്‌പോണ്‍സര്‍ ചെയ്യുന്നത് ഇറാനാണെന്ന് സൗദി വിദേശ കാര്യ മന്ത്രി

ആഗോളതലത്തില്‍ ഭീകരവാദം സ്‌പോണ്‍സര്‍ ചെയ്യുന്നത് ഇറാനാണെന്ന് സൗദി വിദേശ കാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍. ഇറാന്‍ പിന്തുണയ്ക്കുന്ന ഹൂതികളും...

യാത്രാ വിലക്കിന് ഇറാന്റെ മറുപടി; ലോകകപ്പ് ഗുസ്തിയില്‍ അമേരിക്കയെ കീഴടക്കി ഇറാന്‍ കിരീടം നേടി

ഇറാന്‍ അടക്കമുള്ള മുസ്‌ലിം ഭൂരിപക്ഷരാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ അമേരിക്കയ്ക്കെതിരെ ഒരു കായിക ഇനത്തില്‍ നേടിയ വിജയം ആഘോഷിക്കുകയാണ് ഇറാന്‍...

DONT MISS