
ആടുജീവിതത്തിലെ പൃഥ്വിരാജ് ഇങ്ങനെ; വരുന്നത് മലയാളത്തിലെ വമ്പന്‍ പ്രൊജക്ട്
ബെന്യാമിന്റെ ഏറ്റവും മികച്ചത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആടുജീവിതം എന്ന നോവലിന്റെ ചലച്ചിത്ര രൂപമാണ് ബ്ലെസ്സിയുടെ ആടുജീവിതം. മലയാളത്തിലെ ഏറ്റവും കൂടുതല്‍ വിറ്റുപോയ നോവലുകളിലൊന്നായി മാറാന്‍ ഇതിനോടകം ആടുജീവിതത്തിന്...

വിക്രം പ്രൊജക്ടിനോട് സഹകരിക്കും എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും ശാരീരികമായി പരുവപ്പെടുത്താന്‍ സമയമെടുക്കുമെന്നതിനാല്‍ അദ്ദേഹം ചിത്രം ഒഴിവാക്കി എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു....

ഈ വര്‍ഷം നവംബര്‍ ഒന്നുമുതല്‍ 2019 മാര്‍ച്ച് 31 വരെ പല ഘട്ടങ്ങളിലായാണ് ചിത്രത്തിന് ഡേറ്റുകള്‍ നല്‍കിയിരിക്കുന്നത്. ഇതിനിടയ്ക്ക് മോഹന്‍ലാലിനെ...

ബെന്യാമിന്റെ പ്രശസ്ത നോവല്‍ ആടുജീവിതം അടിസ്ഥാനമാക്കി ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം അടുത്ത ജൂണില്‍ ആരംഭിക്കുമെന്ന് സംവിധായകന് ബ്ലെസി അറിയിച്ചു. ചിത്രത്തിലെ...

ചെറുകഥാകൃത്തും നോവലിസ്റ്റുമായ ബെന്യാമിന്റെ നോവല്‍ ആടുജീവിതം സിനിമയാകുന്നു. ഗള്‍ഫ് മരുഭൂമികളില്‍ ആടുകളുടെ കാവല്‍ക്കാരനായി പുറംലോകം കാണാതെ വര്‍ഷങ്ങളോളം ഭക്ഷണം കഴിക്കാതെ...