January 27, 2019

‘ഗോ ബാക്ക് മോദി’; തമിഴ്‌നാട്ടില്‍ പ്രധാനമന്ത്രിക്ക് നേരെ പ്രതിഷേധം

ഗജ ചുഴലിക്കാറ്റില്‍ തഴിഴ്‌നാട്ടിന്റെ വിവിധ ഭാഗങ്ങളില്‍ നാശനഷ്ടം വരുത്തിയിട്ടും ജനങ്ങളെ സഹായിക്കാന്‍ തയ്യാറാകാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് ഗോ ബാക്ക് മോദി ഹാഷ് ടാഗുകള്‍ ഉയര്‍ന്നുവന്നത്...

‘ഗജ’ തമിഴ്‌നാട്ടില്‍ നാശം വിതയ്ക്കുന്നു; ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയത്. മരങ്ങള്‍ കടപുഴകുകയും വീടുകള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. 76,290 ഓളം ആളുകളെയാണ്...

പുതുക്കോട്ടയില്‍ പെരിയാര്‍ പ്രതിമ തകര്‍ത്ത സംഭവം; സിആര്‍പിഎഫ് ജവാന്‍ അറസ്റ്റില്‍

ചെന്നൈ: പുതുക്കോട്ടയില്‍ പെരിയാര്‍ തകര്‍ത്ത സംഭവത്തില്‍ സിആര്‍പിഎഫ് ജവാന്‍ അറസ്റ്റില്‍. സെന്തില്‍ കുമാര്‍ എന്നയാളാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് പുതുക്കോട്ടയിലെ...

പ്രതിമയ്ക്ക് നേരെ വീണ്ടും അക്രമം; പുതുക്കോട്ടയിലെ പെരിയാര്‍ പ്രതിമ തകര്‍ത്തു

പുതുക്കോട്ടയിലെ ആലങ്കുടിയിലുള്ള പെരിയാരിന്റെ പ്രതിമയാണ് അജ്ഞാതസംഘം തകര്‍ത്തത്. ഇന്നലെ രാത്രിയോടെയാണ് പ്രതിമയ്ക്ക് നേരെ അക്രമം നടന്നത്. പ്രതിമയുടെ തല ഛേദിച്ച...

ചെന്നൈയില്‍ ബിജെപി പ്രവര്‍ത്തക കര്‍ഷകനെ ചെരുപ്പുകൊണ്ട് അടിച്ചു; നടപടി എടുക്കണമെന്ന ആവശ്യം ശക്തമാകുന്നു

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെ ലഘുലേഖ വിതരണം ചെയ്തതാണ് ബിജെപി പ്രവര്‍ത്തയെ പ്രകോപിപ്പിച്ചത്...

തമിഴ്‌നാട്ടില്‍ എംജിആറിന് തുല്യമായ ഭരണം കൊണ്ടുവരുമെന്ന് രജനികാന്ത്

തമിഴ്‌നാട്ടില്‍ എംജിആര്‍ ഭരണത്തിന് സമാനമായ ഭരണം കൊണ്ടുവരുമെന്ന് സൂപ്പര്‍താരം രജനികാന്ത്. ചെന്നൈയില്‍ എംജിആര്‍ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു...

മുരുകന്റെ മരണം; ഡോക്ടര്‍മാര്‍ക്ക് പിഴവ് പറ്റിയിട്ടില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

തിരുവനന്തപുരം: തമിഴ്‌നാട് സ്വദേശി മുരുകന്‍ മരിച്ചത് ചികിത്സാപിഴവ് മൂലമല്ലെന്ന് ആരോഗ്യ വകുപ്പ് നിയോഗിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ കണ്ടെത്തല്‍. മുരുകന് ചികിത്സ...

പറമ്പികുളം ആളിയാര്‍ ഡാമില്‍ നിന്ന് ജലം വിട്ടുനല്‍കുന്നില്ല; തമിഴ്‌നാട്ടില്‍ നിന്നുള്ള ചരക്ക് വാഹനങ്ങള്‍ തടയുന്നു

ചിറ്റൂര്‍ എംഎല്‍എ കെ കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് വാഹനങ്ങള്‍ തടഞ്ഞ് പ്രതിഷേധം രേഖപ്പെടുത്താന്‍ തീരുമാനമായത്....

പര്യടനത്തിന് തുടക്കം; കമല്‍ ഹാസന്‍ കലാമിന്റെ വീട് സന്ദര്‍ശിച്ചു

രാഷ്ട്രീയ പ്രഖ്യാപനത്തിന്റെ ഭാഗമായി ഉലക നായകന്‍ കമല്‍ ഹാസന്‍ തമിഴ്‌നാട് പര്യടനം ആരംഭിച്ചു...

കാവേരി വിധി: തമിഴ്‌നാട്ടില്‍ പ്രതിഷേധം; നേട്ടം തെരഞ്ഞെടുപ്പിനൊരുങ്ങുന്ന കര്‍ണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാരിന്‌

കാവേരി നദീജല പങ്കുവയ്ക്കല്‍ സംബന്ധിച്ച് സുപ്രിംകോടതി വിധി കര്‍ണാടയ്ക്ക് അനുകൂലമായതോടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ പ്രതിഷേധ പ്രകടനങ്ങല്‍ തുടങ്ങി. പ്രതിപക്ഷ...

27 തമിഴ്‌ മത്സ്യതൊഴിലാളികളെ ശ്രീലങ്കന്‍സേന അറസ്റ്റ് ചെയ്തു

തമിഴ്‌നാട്ടിലെ 27  മത്സ്യബന്ധന തൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന അറസ്റ്റ് ചെയ്തു. അതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്നാരോപിച്ചാണ് ഇവരെ അറസ്റ്റ്...

ജല്ലിക്കെട്ട്; അന്തിമ വാദം നീട്ടിവെയ്ക്കാനുള്ള തമിഴ്‌നാടിന്റെ അപേക്ഷ സുപ്രിംകോടതി തള്ളി

ജല്ലിക്കെട്ട് നിയമഭേദഗതി ചോദ്യം ചെയ്തുകൊണ്ട് നിരവധി സംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവെയായിരുന്നു കോടതി നിലപാട് വ്യക്തമാക്കിയത്....

ഓഖി ദുരിതാശ്വാസ പാക്കേജ്; കേരളത്തിന്റെ സഹായം തേടി തമിഴ്‌നാട്

ഓഖി ചുഴലിക്കാറ്റ് ബാധിച്ചവര്‍ക്ക് ദുരിതാശ്വാസ പാക്കേജ് തയ്യാറാക്കാന്‍ തമിഴ്‌നാട് കേരളത്തിന്റെ സഹായം തേടി...

തമിഴ്‌നാട്ടില്‍ നാല് വിദ്യാര്‍ത്ഥിനികളെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

അഗ്നിശമനസേന പ്രവര്‍ത്തകര്‍ എത്തി 65 അടി താഴ്ചയുള്ള കിണറില്‍ നിന്നും മൃതദേഹങ്ങള്‍ പുറത്തെടുത്തു. മൃതദേഹങ്ങള്‍ പോസ്റ്റ്മാര്‍ട്ടം നടത്തുന്ന...

പറമ്പിക്കുളം-ആളിയാർ ഡാമിൽ നിന്നും കരാർ പ്രകാരുള്ള വെള്ളം കിട്ടുന്നില്ല; സമരത്തിനൊരുങ്ങി കർഷകർ

പറമ്പിക്കുളം ആളിയാർ ഡാമിൽ നിന്നും കരാർ പ്രകാരുള്ള ജലം കിട്ടിയില്ലെങ്കിൽ ശക്തമായ സമരത്തിനൊരുങ്ങി കർഷകർ....

സംസ്ഥാനത്ത്‌ കയര്‍ വ്യവസായം കടുത്ത പ്രതിസന്ധിയില്‍; അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവും തുച്ഛമായ കൂലിയും തിരിച്ചടിയാകുന്നു

കേരളത്തിലെ പരമ്പരാഗത വ്യവസായമായ കയര്‍ വ്യവസായം കടുത്ത പ്രതിസന്ധിയില്‍. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവും കൂലിക്കുറവുമാണ് ഈ മേഖലയിലെ പ്രതിസന്ധിക്ക് കാരണം....

കാളവണ്ടി ഓട്ടവുമായി വീണ്ടും തമിഴ് മക്കള്‍(വീഡിയോ)

നാലുവര്‍ഷത്തിനുശേഷം ഭഗവതി അമ്മന്‍ ഉത്സവത്തോടനുബന്ധിച്ചാണ് വീണ്ടും കാളവണ്ടി ഓട്ടം നടന്നത്...

പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല; പലിശക്കെണിയില്‍പ്പെട്ട് തമിഴ്‌നാട്ടില്‍ നാലംഗ കുടുംബം പരസ്യമായി സ്വയം തീകൊളുത്തി

ആളുകള്‍ നോക്കി നില്‍ക്കെ നാലംഗ കുടുംബം പെട്രോള്‍ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു.  അമ്മയും രണ്ട് പെണ്‍മക്കളും മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ...

രാജ്യദ്രോഹക്കുറ്റം ചുമത്തിയത് രാഷ്ട്രീയ പകപോക്കല്‍; നിയമപരമായി നേരിടുമെന്ന് ടിടിവി ദിനകരന്‍

തങ്ങള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമെന്ന് അണ്ണാ ഡിഎംകെ വിമതനേതാവ് ടി ടി വി ദിനകരന്‍ ആരോപിച്ചു. രാജ്യദ്രോഹക്കുറ്റം...

കമല്‍ഹാസന്‍ പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുന്നു; പ്രഖ്യാപനം ഈ മാസം അവസാനമെന്ന് റിപ്പോര്‍ട്ട്

ജയലളിതയുടെ മരണത്തോടെ കുഴഞ്ഞുമറിഞ്ഞ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പുതിയ പാര്‍ട്ടിയുമായി തെന്നിന്ത്യന്‍ സൂപ്പര്‍ താരം കമല്‍ഹാസന്‍ എത്തുന്നു. പുതിയ രാഷ്ട്രീയപാര്‍ട്ടിയുടെ രൂപീകരണ...

DONT MISS