October 1, 2018

കലാഭവന്‍ മണിയുടെ മരണം; സിബിഐ വിനയന്റെ മൊഴി എടുക്കും

മണിയുടെ മരണം കൊലപാതകമാണെന്നാണ് ചിത്രത്തില്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ സംവിധായകന്റെ മൊഴി എടുക്കുന്നത്....

ചാലക്കുടിക്കാരന്‍ ചങ്ങാതിയില്‍ മണിയുടെ ‘രാമു’ പുനര്‍ജനിക്കുന്നു, വിസ്മയിപ്പിച്ച് നടന്‍ സെന്തില്‍

കലാഭവന്‍ മണിയുടെ ജീവിതം തന്നെ മാറ്റിമറിച്ച വിനയന്റെ ഏറ്റവും വലിയ ചിത്രമായിരുന്നു വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും. മണിയുടെ ജീവിതം...

മണിനാദം നിലച്ചിട്ട് രണ്ട് വര്‍ഷം; ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ക്ക് ആദരമര്‍പ്പിച്ച് വിനയനൊരുക്കിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ഒരോര്‍മ്മച്ചെപ്പുപോലെ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ആ ചാലക്കുടിക്കുടിക്കാരന്‍ ചങ്ങാതിക്ക് ആദരവു നല്‍കിക്കൊണ്ടാണ് താനീ ചിത്രമൊരുക്കുന്നതെന്ന് സംവിധായകന്‍ വിനയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു....

മണിയുടെ സ്മരണയില്‍ ചാലക്കുടിയും മലയാള സിനിമാ ലോകവും

ലോഹിതദാസിന്റെ സല്ലാപം സിനിമയിലെ തെങ്ങുകയറ്റക്കാരനായെത്തിയ മണി കയറിയത് മലയാള സിനിമയുടെ ഉയരത്തിലേക്കാണ്...

മരിച്ചിട്ടും മായാതെ കലാഭവന്‍ മണി; വേര്‍പാടിന് രണ്ടാണ്ട്

സ്വതസിദ്ധമായ കഴിവുകള്‍ കൊണ്ട് ആസ്വാദകരെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത് ഈ അതുല്യ പ്രതിഭയുടെ മരണത്തെ ഏറെ വേദനയോടെയാണ് എല്ലാവരും ഓര്‍ക്കുന്നത്...

‘മറ്റൊരു കലാകാരനുമില്ലാത്ത പ്രത്യേകതകള്‍ ഉണ്ടായിരുന്നു മണിക്ക്’; നാല്‍പത്തി എട്ടാമത് ജന്‍മദിനത്തില്‍ കലാഭവന്‍ മണിയെ അനുസ്മരിച്ച് വിനയന്‍

മലയാള സിനിമയുടെ എക്കാലത്തെയും നഷ്ടമായ കലാഭവന്‍ മണിയെ അദ്ദേഹത്തിന്റെ നാല്‍പത്തി എട്ടാമത് ജന്‍മദിനത്തില്‍ അനുസ്മരിക്കുകയാണ് സംവിധായകന്‍ വിനയന്‍. ...

കലാഭവന്‍ മണിയുടെ ഓര്‍മ്മയില്‍ ചാലക്കുടി; കലാഭവന്‍ മണി സ്മാരകത്തിന് 25 ലക്ഷം കൂടി അനുവദിക്കുമെന്ന് മന്ത്രി എകെ ബാലന്‍

കലാഭവന്‍ മണി മരിച്ച് ഒന്നര വര്‍ഷം പിന്നിട്ടെങ്കിലും ചാലക്കുടിക്കാരുട മനസ്സില്‍ മണി ഇന്നും നിറ സാന്നിധ്യമാണ്. കേരള ഫോക് ലോര്‍...

കലാഭവന്‍ മണിയ്ക്കൊപ്പം ദിലീപിന് ഭൂമി ഇടപാടുകളുണ്ടായിരുന്നെന്ന് ആരോപണം

കലാഭവന്‍ മണിയ്ക്ക് മൂന്നാറില്‍ മൂന്നിടത്ത് ഭൂമി ഇടപാട് ഉണ്ടായിരുന്നെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് മണിയുടെ സഹോദരന്‍ ആര്‍ എല്‍വി രാമകൃഷ്ണന്‍ പറഞ്ഞു.  മണിയുടെ...

കലാഭവന്‍ മണിയുടേത് അസ്വഭാവിക മരണമെന്ന് സിബിഐ; എറണാകുളം സിജെഎം കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചു

നടന്‍ കലാഭവന്‍ മണിയുടേത് അസ്വാഭാവിക മരണമെന്ന് സിബിഐ. എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറിലാണ് ഇക്കാര്യമുള്ളത്. മണിയുടെ മരണത്തിന് ഉത്തരവാദികള്‍...

കലാഭവന്‍ മണിയുടെ മരണം: അന്വേഷണം സിബിഐ ഏറ്റെടുത്തു

സിബിഐ അന്വേഷണ സംഘത്തിന് ചാലക്കുടി സിഐ കേസ് ഡയറി കൈമാറി. മണിയുടെ മരണം സംബന്ധിച്ച് നിരവധി സംശയങ്ങള്‍ ഇന്നും നിലനില്‍ക്കുകയാണ്....

കലാഭവന്‍ മണിയുടെ ഔട്ട്ഹൗസായ പാഡിയില്‍ പീഡനശ്രമം: പൊലീസ് കേസെടുത്തു

കഴിഞ്ഞ ഏപ്രില്‍ 29ന് കലാഭവന്‍ മണിയുടെ ഔട്ട്ഹൗസായ പാഡിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. ചാലക്കുടിയില്‍...

മണിയുടെ മരണത്തിനുള്ളിലെ ദുരൂഹത സിബിഐ നീക്കുമോ? എന്റെ ചോര തിളക്കുന്നു ചര്‍ച്ച ചെയ്യുന്നു

മലയാളികളുടെ പ്രിയനടന്‍ കലാഭവന്‍ മണി മരിച്ച് ഒരു വര്‍ഷം പിന്നിടുമ്പോഴും മരണത്തിന്റെ യഥാര്‍ത്ഥ വശം കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. മരണം...

കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി; കേസ് ഏറ്റെടുക്കാനാവില്ലെന്ന സിബിഐ നിലപാട് തള്ളി

നടന്‍ കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി. മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്റെ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്....

‘അരുണും, വിപിനും അറിയാതെ പാഡിയില്‍ മെഥനോള്‍ എത്തില്ല’; മണിയുടെ മരണത്തില്‍ പൊലീസ് ഒത്തുകളിക്കുകയാണെന്ന ആരോപണവുമായി സഹോദരന്‍

തൃശൂര്‍: കലാഭവന്‍മണിയുടെ മരണത്തില്‍ സുപ്രധാന വെളിപ്പെടുത്തലുമായി മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്ത്. മണിയുടെ മാനേജരും സന്തത സഹചാരിയുമായ ജോബി...

‘കട്ട് തിന്നത് ഇപ്പോള്‍ ചര്‍ദ്ദിച്ച് തിന്നുകയാണിപ്പോള്‍ ഇവറ്റകള്‍’; സര്‍ക്കാറിനെയും ‘അമ്മയേയും’ ആരോപണങ്ങള്‍ ഉന്നയിക്കുന്ന മാധ്യമങ്ങളേയും രൂക്ഷമായി വിമര്‍ശിച്ച് ആര്‍എല്‍വി രാമകൃഷ്ണന്‍.

കലാഭവന്‍ മണിയുടെ മരണശേഷം നടന്ന കാര്യങ്ങളില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചും മരണം വരെ സത്യം തെളിയിക്കാന്‍ പോരാടുമെന്നും പ്രഖ്യാപിച്ച് മണിയുടെ സഹോദരന്‍...

മണി എന്റെ ചങ്കൂറ്റമായിരുന്നു, മറയില്ലാത്ത സ്നേഹത്തിന്റെ പ്രതീകമായിരുന്നു: ദിലീപ്‌

കലാഭവന്‍ മണിയെ ജന്മനാട് ഒര്‍മ്മിക്കുകയായിരുന്നു. താരസമ്പന്നമായ വേദിയില്‍ നടന്‍ ദിലീപ് മണിയെ ഓര്‍ത്തു. മണി തന്റെ ചങ്കൂറ്റമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു....

മണിക്കിലുക്കം നിലച്ചിട്ട് ഒരാണ്ട്; ഇന്നും നിഗൂഢതയുടെ ചുരുള്‍ അഴിയാതെ ആ വിയോഗം

അഭിനയവും പാട്ടും കളിചിരികളും ചിലപ്പോഴൊക്കെ പച്ചമനുഷ്യനായുള്ള പെരുമാറ്റവും കൊണ്ട് മലയാളികളുടെ പ്രിയങ്കരനായിത്തീര്‍ന്ന മണി ഓര്‍മയായിട്ട് ഇന്ന് ഒരു വര്‍ഷം. ഇതുപോലൊരു...

ദന്തഗോപുരവാസികളായ കലാകാരന്‍മാര്‍ക്കിടയില്‍ വ്യത്യസ്തനായി നിന്ന കലാകാരനായിരുന്നു മണിയെന്ന് മുഖ്യമന്ത്രി

താരപരിവേഷം ലഭിച്ചാല്‍ ആകാശത്തെന്ന് കരുതുന്നവരില്‍ നിന്ന് വേറിട്ട് നിന്ന ആളായിരുന്നു കലാഭവന്‍ മണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നും തന്റെ...

കലാഭവൻ മണിയുടെ മരണത്തിൽ അന്വേഷണം ഏങ്ങുമെത്താത്തതിൽ പ്രതിഷേധിച്ച് ബന്ധുക്കൾ സമരത്തിലേക്ക്; മണിയുടെ സഹോദരൻ ഇന്നു മുതല്‍ നിരാഹാരം ആരംഭിക്കും

കലാഭവന്‍ മണിയുടെ മരണം നടന്ന് ഒരാണ്ട് തികയുമ്പോള്‍ അന്വേഷണം എങ്ങുമെത്താത്തില്‍ പ്രതിഷേധിച്ച് ബന്ധുക്കള്‍ സമരം ആരംഭിക്കുന്നു. ഇന്ന് മുതല്‍...

ദുരൂഹത അവശേഷിപ്പിച്ച് മണിയുടെ മരണം; കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങി പൊലീസ്

കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അന്വേഷണം പ്രത്യേക അന്വേഷണ സംഘം അവസാനിപ്പിക്കുന്നു. മതിയായ തെളിവുകളുടെ അഭാവത്തിലാണ് അന്വേഷണം അവസാനിപ്പിക്കുന്നത്. അന്വേഷണം...

DONT MISS