December 24, 2018

താഴ്ന്ന ജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം കഴിച്ചു; മാതാപിതാക്കള്‍ മകളെ ചുട്ടുകൊന്ന് ചാരം നദിയിലൊഴുക്കി

മകള്‍ താഴ്ന്ന ജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം കഴിച്ചതാണ് മാതാപിതാക്കളായ സത്തേനയെയും ലക്ഷ്മിയെയും പ്രകോപിതരാക്കിയത്. തുടര്‍ന്ന് മാതാപിതാക്കള്‍ ബന്ധുക്കളുടെ സഹായത്തോടെയാണ് അനുരാധയെ കൊലപ്പെടുത്തിയത് എന്ന് പൊലീസ് പറഞ്ഞു...

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സംഭവം; പ്രതിയെന്ന് സംശയിക്കുന്നയാളുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

റസ്റ്റോറന്റില്‍ വച്ച് ശരതിനെ വെടിവച്ച് കൊലപ്പെടുത്തിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങളാണ് കന്‍സാസ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്....

യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു. ഹൈദരാബാദ് സ്വദേശി ശരത്ത് കോപ്പു(26)വിനെയാണ് കന്‍സാസ് സിറ്റിയിലെ റസ്റ്റോറന്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ...

കര്‍ണാടകയിലെ എംഎല്‍എമാര്‍ ഹൈദരാബാദില്‍ നിന്ന് ഇന്ന് രാത്രിയോടെ ബാംഗളുരുവില്‍ തിരിച്ചെത്തും

കര്‍ണാടക നിയമസഭയില്‍ നാളെ ഉച്ചക്ക് ശേഷം നടക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാര്‍ നാളെ ഉച്ചയോടെ ഹൈദരാബാദില്‍ നിന്ന്...

മദ്യപിച്ച് ലക്കുകെട്ട യുവതി പൊലീസുമായി കലഹിച്ചു; വീഡിയോ വൈറല്‍

സുഹൃത്തിനെ പൊലീസ് പരിശോധിക്കാന്‍ ശ്രമിച്ചപ്പോള്‍ യുവതി പൊലീസുമായി കലഹിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകനെയും യുവതി അക്രമിക്കാന്‍ ശ്രമിച്ചു...

ആ ഇരട്ടചങ്കന്‍ ഇവിടെയുണ്ട്; ഹൃദയശസ്ത്രക്രിയയ്ക്ക് ശേഷം ഇരട്ട ഹൃദയത്തിന് ഉടമയായി രോഗി

ഇരട്ടചങ്കന്‍ എന്ന് പലപ്പോഴും പലരെയും അഭിസംബോധന ചെയ്ത് പറയുന്നത് കേട്ടിട്ടുണ്ടാകും. എന്നാല്‍ ഹൃദയശസ്ത്രക്രിയയ്ക്ക് ശേഷം ഇരട്ട ഹൃദയത്തിന് ഉടമയായിരിക്കുകയാണ് ഒരാള്‍....

മൂന്നു മാസം പ്രായമായ കുഞ്ഞിന്റെ തല അറുത്തനിലയില്‍; പൊലീസ് അന്വേഷണം ആരംഭിച്ചു

കുട്ടിയുടെ തല ആരെങ്കിലും ടെറസിലേക്ക് വലിച്ചെറിഞ്ഞതാകാനാണ് സാധ്യതയെന്ന് പ്രാഥമിക അന്വേഷണം നടത്തിയ ശേഷം പൊലീസ് പറഞ്ഞു...

തെന്നിന്ത്യന്‍ നടി തമന്നയ്ക്ക് നേരെ ചെരുപ്പേറ്; ഒരാള്‍ അറസ്റ്റില്‍

തമന്നയുടെ അടുത്തിടെ ഇറങ്ങിയ സിനിമകളിലെ മോശം പ്രകടനമാണ് ഇത്തരത്തില്‍ പ്രതികരിക്കാന്‍ കാരണമായതെന്ന് യുവാവ് മൊഴി നല്‍കി...

വാള്‍പ്പയറ്റ് ഡാന്‍സിനിടെ അപകടം: വാള്‍ കഴുത്തില്‍കുത്തിക്കയറി കൗമാരക്കാരന്‍ മരിച്ചു

വിവാഹാഘോഷ ചടങ്ങിനിടെ വാള്‍പ്പയറ്റ് ഡാന്‍സ് ചെയ്യുന്നതിനിടെയുണ്ടായ അപകടത്തില്‍ 16 വയസുകാരന്‍ മരിച്ചു. ഹൈദരാബാദിലെ ഷെയ്ക്‌പെട്ടിലാണ് സംഭവം. സയിദ് ഹമീദ് എന്ന...

വിവാഹം കഴിക്കാന്‍ തയ്യാറായില്ല; ഹൈദരാബാദില്‍ യുവതിയെ തീ കൊളുത്തി കൊലപ്പെടുത്തി

വിവാഹം കഴിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഹൈദരാബാദില്‍ 22 വയസുകാരിയായ യുവതിയെ മുന്‍ കാമുകന്‍ തീ കൊളുത്തി കൊലപ്പെടുത്തി....

ഇവാന്‍കാ ട്രംപിന്റെ സന്ദര്‍ശനം; ഹൈദരാബാദില്‍ തെരുവുനായ്ക്കളെ വിഷംകൊടുത്ത് കൊല്ലുന്നതായി പരാതി

അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍കാ ട്രംപിന്റെ സന്ദര്‍ശന ഭാഗമായി ഹൈദരാബാദില്‍ തെരുവുനായ്ക്കളെ വിഷം കൊടുത്ത് കൊല്ലുന്നുവെന്ന പരാതിയുമായി പ്രദേശവാസികളും...

ഹൈദരാബാദില്‍ പതിനാറുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം അധ്യാപികയുടെ മാനസിക പീഡനത്തെ തുടര്‍ന്നെന്ന് പരാതി

'കാരണങ്ങളൊന്നും ഇല്ലാതെ തന്നെ ടീച്ചര്‍ എന്നെ ശിക്ഷിക്കുമായിരുന്നു. ആറുമാസമായി ഇത് തുടരുകയാണ്. ഞാന്‍ മാനസികമായി ഏറെ തളര്‍ന്നു. ഗത്യന്തരമില്ലാതെയാണ് ആത്മഹത്യയ്ക്ക്...

പത്മാവതി വിവാദം ആളികത്തുന്നു; പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ നിന്നും ദീപിക പിന്‍വാങ്ങി

സഞ്ജയ് ലീല ബന്‍സാലിയുടെ പുതിയ ചിത്രമായ പത്മാവതിയെ ചൊല്ലിയുള്ള വിവാദങ്ങള്‍ കനക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ചടങ്ങില്‍ നിന്നും പിന്‍മാറി...

രക്ഷപ്പെടുത്തിയ പൊലീസുകാരനെ നോക്കി പല്ലില്ലാത്ത മോണ കാട്ടി അവന്‍ ചിരിച്ചു; ആ ചിരിയില്‍ എല്ലാമുണ്ടായിരുന്നു; അനശ്വര നിമിഷം ക്യാമറയില്‍ പകര്‍ത്തിയപ്പോള്‍

തട്ടിക്കൊണ്ടു പോയവരില്‍ നിന്ന് തന്നെ ഏറ്റെടുത്ത പൊലീസുകാരന്റെ മുഖത്തു നോക്കി നാലു മാസം പ്രായമുള്ള കുരുന്ന് പല്ലില്ലാത്ത മോണ കാട്ടി...

ഹൈദരാബാദില്‍ കനത്ത മഴയില്‍ മൂന്ന് മരണം; റോഡുകള്‍ വെള്ളത്തിനടിയില്‍

ഹൈദരാബാദ് നഗരത്തില്‍ ഇന്നലെ വൈകുന്നേരം മുതല്‍ തുടരുന്ന  കനത്ത മഴയിലും വെള്ളക്കെട്ടിലും എട്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ മൂന്ന് പേര്‍...

ഏഴ് വയസുകാരനെ പ്രിന്‍സിപ്പല്‍ മര്‍ദ്ദിച്ചതായി പരാതി

രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിയെ പ്രിന്‍സിപ്പല്‍ മര്‍ദ്ദിച്ചതായി പരാതി. ഹൈദരാബാദിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ അധ്യാപികയും കുട്ടിയുടെ അമ്മയുമായ യുവതിയാണ്...

ഇല്ലാതാക്കുന്തോറും വളരുന്ന മന്ത്രവാദികള്‍; ബസ്സുകളിലും ട്രെയിനുകളിലും പരസ്യങ്ങള്‍ സജീവമാകുന്നു

വ്യാജ മന്ത്രവാദികളുടെ പരസ്യങ്ങള്‍ വീണ്ടും ട്രെയിനുകളിലും ബസ്സുകളിലും സജീവമാകുന്നു. ദാമ്പത്യ ജീവിതത്തിലെ അഭിപ്രായ വ്യത്യാസങ്ങള്‍, ബിസിനസ്സ് തകര്‍ച്ച എന്നിവയ്ക്കുള്ള പരിഹാരങ്ങള്‍,...

‘റോഡ് പൊളിച്ചതില്‍ ഇങ്ങനെയും പ്രതിഷേധം’; ഹൈദരാബാദില്‍ കുതിര സവാരി നടത്തി ടെക്കികള്‍; വീഡിയോ

റോഡ് പൊളിച്ചതില്‍ പ്രതിഷേധിച്ച് കുതിര സവാരി നടത്തി ടെക്കികള്‍. ഹൈദരാബാദിലാണ് സംഭവം. ഗതാഗത യോഗ്യമല്ലാത്ത റോഡിലൂടെ കുതിരപ്പുറത്ത് കയറിയാണ് കഴിഞ്ഞ...

ഹൈദരാബാദില്‍ ദുരഭിമാനക്കൊല, ഭാര്യയുടെ മുന്നിലിട്ട് യുവാവിനെ ഭാര്യാ പിതാവ് കൊലപ്പെടുത്തി

അംബോജി നരേഷ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. നരേഷിനെ ഒരു മാസത്തോളമായി കാണാനില്ലായിരുന്നു. ഭാര്യ തുമാല സ്വാതിയെ കൊണ്ട് വിളിച്ചുവരുത്തിയാണ് യുവാവിനെ...

ദേശീയ യൂത്ത് അത്‌ലറ്റിക്‌സിന് ഇന്ന് ഹൈദരാബാദില്‍ തുടക്കം; കിരീടപ്രതീക്ഷയോടെ കേരളം

14 ആമത് ദേശീയ യൂത്ത് അത്‌ലറ്റിക്‌സിന് ഇന്ന് ഹൈദരാബാദില്‍ തുടക്കം. ഗച്ചിബൗളി ജി എം സി ബാലയോഗി സ്റ്റേഡിയത്തില്‍ ഇന്നുമുതല്‍...

DONT MISS