February 4, 2019

‘ ആ വര്‍ഷം എന്റെ ജീവിതം മുഴുവനായി മാറിമറഞ്ഞു’; അഭിനയ ജീവിതത്തിന്റെ ഏഴുവര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി ദുല്‍ഖര്‍

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത 'സെക്കന്‍ഡ് ഷോ'എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ ഏഴുവര്‍ഷങ്ങള്‍ക്ക് മുന്‍പ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. ആ സമയത്ത് താന്‍ നേരിട്ട ഭയത്തെക്കുറിച്ചും, ആ ചിത്രം തന്റെ...

മഹാനടി: ‘മഹാനടി’ക്കുള്ള കീര്‍ത്തിമുദ്ര, മലയാളത്തെ കടത്തിവെട്ടുന്ന ദുല്‍ഖറും

അവതരണ ഘടനയിലെ എല്ലാ വിയോജിപ്പുകള്‍ക്കുമപ്പുറം സാവിത്രി എന്ന മഹാനടിക്കുള്ള സ്മരണാഞ്ജലിയായി ഈ ചിത്രം ഓര്‍ക്കപ്പെടും. ...

മഹാനടി കണ്ടശേഷം താന്‍ ദുല്‍ഖറിന്റെ ഫാനായി മാറിയെന്ന് എസ്എസ് രാജമൗലി

അതിമനോഹരമായാണ് ദുല്‍ഖര്‍ അഭിനയിച്ചിരിക്കുന്നതെന്ന് പറഞ്ഞ രാജമൗലി നായികയായി അഭിനയിച്ച കീര്‍ത്തി സുരേഷിനെയും അഭിനന്ദിക്കാന്‍ മറന്നില്ല. സാവിത്രിയായുള്ള കീര്‍ത്തനയുടെ അഭിനയം ഇന്നുവരെ...

പഴയകാല താരങ്ങളായി ദുല്‍ഖറും കീര്‍ത്തിയും, ‘മഹാനടി’യുടെ ചിത്രങ്ങള്‍ ശ്രദ്ധേയമാകുന്നു

തെലുങ്കിലെ അഭിനേത്രികളിലൊരാളും ദേശീയ അവാര്‍ഡ് ജേതാവുമായ സാവിത്രിയുടെ ജീവിതകഥ പ്രമേയമാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന മഹാനടിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍...

താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും പോസിറ്റീവും മനോഹരിയുമായ യുവതിയെ കുറിച്ച് ദുല്‍ഖര്‍

താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും പോസറ്റീവും മനോഹരിയുമായ യുവതിയെ കുറിച്ച് പറയുകയാണ് യുവതാരം ദുല്‍ഖര്‍ സല്‍മാന്‍. ഫെയ്‌സ്ബുക്കിലെ കുറിപ്പിലാണ് തന്റെ...

ബോളിവുഡില്‍ ചുവടുറപ്പിക്കാന്‍ ദുല്‍ഖര്‍; കാര്‍വാന്‍ ജൂണ്‍ ഒന്നിന് തിയേറ്ററുകളില്‍

അക്ഷയ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാന്‍ മിഥില പല്‍ക്കര്‍ എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്...

മമ്മൂട്ടിയ്‌ക്കൊപ്പമുള്ള കുട്ടിയെ തേടി സോഷ്യല്‍ മീഡിയ; ആരാധകന് മറുപടിയായി ദുല്‍ഖറും

മലയാളത്തിന്റെ പ്രിയനടന്‍ മമ്മൂട്ടിയും യുവതാരം ദുല്‍ഖര്‍ സല്‍മാനും വെള്ളിത്തിരയില്‍ എന്ന് ഒന്നിക്കുമെന്ന കാത്തിരിപ്പിലാണ് ഓരോ മലയാളി പ്രേക്ഷകരും. ഇരുവരും ഒന്നിച്ച്...

“ഇത് രുദ്രന്റെ ലോകം, ഇവള്‍ എന്റെതാണ് എന്റെത് മാത്രം” ദുല്‍ഖറിന്റെ ‘സോലോ’ ടീസര്‍ കാണാം

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന സോളോയുടെ ടീസര്‍ പുറത്തിറങ്ങി. ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രം തമിഴിലും മലയാളത്തിലുമായാണ് പുറത്തിറങ്ങുന്നത്. ഒന്നര...

ആരാധകന് ജന്മദിനത്തില്‍ ദുല്‍ഖറിന്റെ അപ്രതീക്ഷിത സമ്മാനം..!

മലയാള സിനിമയില്‍ യുവാക്കളുടെ ഹരമായി ഇപ്പോള്‍ ഒരുപേര് മാത്രമാണ്, ദുല്‍ഖര്‍.. ആരാധകരെ വെറുപ്പിക്കാതെ കൊണ്ടു പോകുന്നതു തന്നെയാവാം ദുല്‍ഖര്‍ യുവാക്കള്‍ക്ക്...

നല്ല കമ്യൂണിസ്റ്റിനേ നല്ല കാമുകനാകാന്‍ കഴിയൂവെന്ന് ചെഗുവര, ‘വിവാ റവല്യൂഷന്‍’ പറയാന്‍ മാര്‍ക്‌സപ്പനും ലെനിനും; മൂവരെയും കഥാപാത്രങ്ങളാക്കി ‘അമല്‍നീരദ് മാജിക്ക്’

മാര്‍ക്‌സിനെ മാര്‍ക്‌സപ്പന്‍ എന്നാണ് അജി വിളിക്കുന്നത്. കാമുകിയ്ക്കടുത്തേക്ക് പോകാന്‍ പാര്‍ട്ടിയില്‍ നിന്ന് ലീവും ചോദിക്കുന്നു. ശേഷം തന്റെ ജീവിതത്തില്‍ സംഭവിച്ചതെന്തെന്നും...

സിപിഎം മറന്നുവെങ്കില്‍ സിഐഎ ഓര്‍മ്മിപ്പിക്കുന്നു; പാലാക്കാരന്‍ കോഴമന്ത്രിക്കെതിരെയുള്ള സമരവുമായി സഖാവ് ദുല്‍ഖറും സഖാവ് അമല്‍നീരദും

കേരളാ കോണ്‍ഗ്രസുകാരന്‍, ധനമന്ത്രി, കോഴവാങ്ങിയെന്ന് ആരോപണം നേരിടുന്നയാള്‍.. സിനിമയില്‍ പേര് കോരസാറെന്നായാലും ഉദ്ദേശിച്ചത് ആരെയെന്ന് പ്രത്യേകം പറയേണ്ടല്ലോ. അങ്ങനെ ആ...

‘മഹാരാജാസിലെ എസ്എഫ്‌ഐ പിള്ളേരുടെ ഇടി അവസാനത്തേതാണെന്ന് കരുതരുത്’; മുണ്ട് മടക്കിക്കുത്തി പഞ്ച് ഡയലോഗും കട്ടക്കലിപ്പുമായി സഖാവ് ദുല്‍ഖര്‍

'മനോജ് സാറ് മഹാരാജാസ് കോളേജിലെ പഴയ കെഎസ്‌ക്യൂക്കാരനായിരുന്നില്ലേ?, അവിടുത്തെ എസ്എഫ്‌ഐ പിള്ളേരുടെ ഇടി അവസാനത്തേതാണെന്ന് കരുതരുത്' എന്നുപറഞ്ഞുകൊണ്ട് കോളേജിന്റെതെന്ന് തോന്നുന്ന...

ദുല്‍ഖറിന്റെ കണ്ണു നനയിച്ച് ഗുഡ് ഡേ: ജയസൂര്യയുടെ മകന്‍ അദ്വൈത് ജയസൂര്യ സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം പുറത്ത്

ജയസൂര്യയുടെ മകന്‍ അദ്വൈത് ജയസൂര്യ സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിം പുറത്തിറങ്ങി. സ്വന്തം താല്‍പര്യങ്ങളെ വെടിഞ്ഞ് മറ്റെരാളുടെ പുഞ്ചിരിക്കായ് പ്രയത്‌നിക്കുന്ന...

‘ആക്രമണത്തിനു പിന്നിലെ നട്ടെല്ലില്ലാത്ത ഭീരുക്കളെ പിടികൂടാന്‍ നമ്മുടെ ഉശിരന്‍ പൊലീസിന് സാധിക്കട്ടേ’, സ്ത്രീ സുരക്ഷയ്ക്ക് ആഹ്വാനവുമായി ദുല്‍ഖര്‍ സല്‍മാന്‍

കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൂടുതല്‍ താരങ്ങള്‍ രംഗത്ത്. ആക്രമണത്തിനു പിന്നില്‍ മറഞ്ഞിരിക്കുന്ന നട്ടെല്ലില്ലാത്ത...

 ഈ ജന്മത്തില്‍ ബൈക്ക് വാങ്ങിത്തരില്ലെന്ന് പ്രഖ്യാപിച്ച വാപ്പച്ചിയെയെക്കുറിച്ച് ദുല്‍ഖര്‍

തനിക്ക് അഞ്ച് എട്ട് വയസുള്ളപ്പോളേ വാപ്പച്ചി വലുതാകുമ്പോള്‍ പണമുണ്ടെങ്കില്‍ കാറുവാങ്ങിത്തരാമെന്ന് പറയുമായിരുന്നുവെന്ന് ദുല്‍ഖര്‍ വെളിപ്പെടുത്തുന്നു. ബൈക്ക് ഈ ജന്മത്തില്‍ വാങ്ങിത്തരില്ലെന്നും...

വാപ്പച്ചിയുടെ ആ ‘മാജിക്’ എനിക്കില്ല! മമ്മൂട്ടിയുമായി താരതമ്യപ്പെടുത്തുന്നവരോടായി ദുല്‍ഖറിന് പറയാനുള്ളത്

തുടര്‍ വിജയങ്ങളിലൂടെ മലയാള സിനിമയില്‍ സ്വന്തമായൊരു സ്ഥാനം നേടിയെടുക്കാന്‍ ദുല്‍ഖര്‍ സല്‍മാന് സാധിച്ചിട്ടുണ്ട്. എങ്കിലും പിതാവും മലയാളത്തിന്റെ മെഗാസ്റ്റാറുമായ മമ്മൂട്ടിയോട്...

കേള്‍ക്കാം ജോമോന്റെ സുവിശേഷങ്ങളിലെ ഗാനങ്ങള്‍

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സത്യന്‍ അന്തിക്കാട് അണിയിച്ചൊരുക്കുന്ന പുതിയചിത്രം ജോമോന്റെ സുവിശേഷങ്ങളിലെ പാട്ടുകള്‍ പുറത്തു വന്നു. വിദ്യാസാഗര്‍ ഈണം നല്‍കിയിരിക്കുന്ന...

കോമഡി നമ്പരുകളുമായി ജോമോന്റെ സുവിശേഷങ്ങള്‍ യൂട്യൂബില്‍ സൂപ്പര്‍ഹിറ്റ്

ഇന്നലെ പുറത്തിറങ്ങിയ ദുല്‍ഖര്‍ ചിത്രം ജോമോന്റെ സുവിശേഷങ്ങളുടെ ആദ്യ ടീസര്‍ പ്രേക്ഷകപ്രീതി നേടുന്നു. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയിലും യൂട്യൂബിലും...

ജോമോന്റെ സുവിശേഷങ്ങളുമായി ദുല്‍ഖറെത്തി; ടീസര്‍

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പുതിയ ചിത്രം ജോമോന്റെ സുവിശേഷങ്ങളുടെ ടീസര്‍ പുറത്തു വന്നു. കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനായ സത്യന്‍ അന്തിക്കാടാണ്...

ജോമോന്‍ റെഡിയാണ്; ദുല്‍ഖര്‍ ചിത്രം ജോമോന്റെ സുവിശേഷങ്ങളുടെ റിലീസ് തീയതി പുറത്ത്

മലയാള സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ജോമോന്റെ സുവിശേഷങ്ങള്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന...

DONT MISS