July 29, 2018

ഓണം-ബക്രീദ് സീസണിലെ ഭീമമായ വിമാന നിരക്ക് വര്‍ധന പിന്‍വലിക്കണം; എയര്‍ ഇന്ത്യ മാതൃക കാണിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് മുഖ്യമന്ത്രി

ഗള്‍ഫ് മേഖലയിലേക്ക് കേരളത്തില്‍ നിന്നുള്ള ടിക്കറ്റ് നിരക്ക് വിമാനകമ്പിനികള്‍ കുത്തനെ വര്‍ധിപ്പിച്ചിരിക്കുകയാണ്...

നാഷണല്‍ മെഡിക്കല്‍ ബില്ലിനെതിരെ രണ്ടാംഘട്ട പ്രതിക്ഷേധം; ഡോക്ടര്‍മാര്‍ നാളെ ഒപി ബഹിഷ്‌കരിക്കും

രാജ്യത്തെ ആരോഗ്യ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ വികലനയമായ നാഷണല്‍ മെഡിക്കല്‍ ബില്‍ നടപ്പാക്കുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറാത്തതിനെ...

‘ഒന്നുകില്‍ സംരക്ഷിക്കണം, അല്ലെങ്കില്‍ പൊളിച്ചുനീക്കണം’; താജ്മഹല്‍ സംരക്ഷണ വിഷയത്തില്‍ കേന്ദ്രത്തിന് സുപ്രിം കോടതിയുടെ താക്കീത്

താജ്മഹല്‍ സംരക്ഷണ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി. ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍ ഒന്നുകില്‍ സംരക്ഷിക്കണം അല്ലെങ്കില്‍ പൊളിച്ചുനീക്കുകയോ...

കേന്ദ്രാനുമതി ലഭിച്ചു; രാജ്യത്തെ ആദ്യ ആദിവാസി സൗഹൃദ സര്‍ക്കാര്‍ കോളെജ് വയനാട്ടിലേക്ക്

രാജ്യത്തെ ആദ്യ ആദിവാസി സൗഹൃദ സര്‍ക്കാര്‍ കോളെജ് വയനാട്ടിലേക്ക്. 50 ശതമാനം ആദിവാസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ഉദ്ദേശിച്ചുള്ള കോളെജിന്...

സ്വവര്‍ഗ രതി ക്രിമിനല്‍ കുറ്റമാക്കുന്ന 377-ാം വകുപ്പ് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികള്‍ എതിര്‍ക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

സ്വവര്‍ഗ രതി ക്രിമിനല്‍ കുറ്റം ആക്കുന്ന ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 377-ാം വകുപ്പ് ചോദ്യം ചെയ്തു നല്‍കിയ ഹര്‍ജികള്‍ എതിര്‍ക്കില്ല...

ഉത്പാദനച്ചെലവ് പരിഗണിക്കാതെ കേന്ദ്രസര്‍ക്കാര്‍ താങ്ങുവില പ്രഖ്യാപിച്ചത് പ്രതിഷേധാര്‍ഹം: തോമസ് ഐസക്

കേന്ദ്രസര്‍ക്കാരിനെതിരെ രാജ്യമെമ്പാടും ഉയര്‍ന്ന കര്‍ഷകരോഷം തണുപ്പിക്കാനുള്ള തട്ടിപ്പുവിദ്യയാണ് ഈ പ്രഖ്യാപനം. ഇതു കര്‍ഷകര്‍ക്കു ഗുണം ചെയ്യുന്ന തീരുമാനമല്ല. പെട്രോള്‍, ഡീസല്‍,...

കേന്ദ്ര ജോയിന്റ് സെക്രട്ടറിതലത്തില്‍ സ്വകാര്യമേഖലയില്‍ നിന്നുളള കരാര്‍ നിയമനം അപകടകരമാണെന്ന് മുഖ്യമന്ത്രി

പുതിയ തീരുമാനം നടപ്പായാല്‍ ഐഎഎസ് ഉള്‍പ്പെടെയുളള നമ്മുടെ കേന്ദ്രസര്‍വീസുകള്‍ ഒന്നുമല്ലാതാകും. പൊതുവില്‍ സിവില്‍ സര്‍വീസ് ദുര്‍ബലമാകും. ...

ദലിത് പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നു; കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ കേരളത്തില്‍ സിപിഐഎമ്മിന്റെ പ്രതിഷേധ പരിപാടി

തിരുവനന്തപുരത്ത് രാജ്ഭവനിലേക്കും, മറ്റു ജില്ലകളില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കുമാണ് പ്രതിഷേധമാര്‍ച്ച് നടത്തുക....

ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി കേന്ദ്രസര്‍ക്കാര്‍ നീട്ടി

ക്ഷേമപദ്ധതികളെ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി ജൂണ്‍ 30വരെ നീട്ടി. കേന്ദ്രസര്‍ക്കാരിന്റേതാണ് തീരുമാനം. സബ്‌സിഡികള്‍ ഉള്‍പ്പെടെയുള്ളവ ഗുണഭോക്താവിന് നേരിട്ട് അക്കൗണ്ടിലേയ്ക്ക് ലഭിക്കാന്‍...

വിവിഐപി യാത്രകള്‍; കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യക്ക് നല്‍കാനുള്ളത് 325 കോടി

84.01 കോടി രൂപ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലും 241.80 കോടി ഈ വര്‍ഷവുമാണ് എയര്‍ ഇന്ത്യക്ക് നല്‍കാനുള്ളത്...

ആധാർ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ കെെകൊള്ളണമെന്ന് മുഖ്യമന്ത്രി

ആധാര്‍ വിവരങ്ങള്‍ സൂക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ കെെകൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിരുത്തരവാദപരമായും ആലോചനരഹിതമായുമാണ് ആധാർ നടപ്പാക്കിയതെന്ന് അനുദിനം പുറത്തുവരുന്ന...

ഓഖി ദുരന്തം; കേന്ദ്ര നിലപാട് പ്രതിഷേധാര്‍ഹമെന്ന് കാനം രാജേന്ദ്രന്‍

ഓഖി ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ലോക്‌സഭയില്‍ നടത്തിയ പ്രഖ്യാപനത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം...

ലൈംഗിക രംഗങ്ങളുള്ള പരസ്യത്തിന് മാത്രമാണ് വിലക്ക്; ഗര്‍ഭ നിരോധന ഉറകളുടെ പരസ്യവിലക്കില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍

ലൈംഗിക രംഗങ്ങള്‍ ചിത്രീകരിച്ച ഗര്‍ഭനിരോധന ഉറകളുടെ പരസ്യത്തിന് മാത്രമാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ലൈംഗിക രംഗങ്ങള്‍ ഇല്ലാത്തവ ഗര്‍ഭനിരോധന ഉറകളുടെ പരസ്യം...

മുത്തലാഖ്; ബില്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന കരട് ബില്ലിന് കേന്ദ്രമന്ത്രിസഭ നേരത്തെ അംഗീകാരം നല്‍കിയിരുന്നു....

കേന്ദ്രസര്‍ക്കാരിന്റെ മോട്ടോര്‍ വാഹന നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

കേന്ദ്രസര്‍ക്കാരിന്റെ മോട്ടോര്‍ വാഹന നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. മോട്ടോര്‍ വ്യവസായ മേഖലയെ തകര്‍ക്കുന്നതാണ് ഭേദഗതിയെന്ന് കേരള മോട്ടോര്‍ വ്യവസായ...

പ്രവാസി വോട്ടെടുപ്പ് ബില്‍: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കും

പ്രവാസികൾക്ക് പകരക്കാരെ കൊണ്ട് വോട്ടു ചെയ്യിക്കാൻ അനുമതി നൽകുന്നതിനുള്ള നിയമ ഭേദഗതി ബിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കും....

ജിഷ്ണു കേസ്: കേന്ദ്ര സര്‍ക്കാര്‍ വാദം പൊളിയുന്നു; സിബിഐ ഏറ്റടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ അയച്ച കത്ത് പുറത്ത്‌

എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച കേസ് സിബിഐക്ക് കൈമാറാനുളള വിജ്ഞാപനം ലഭിച്ചിട്ടില്ലെന്ന് സിബിഐ അഭിഭാഷകന്‍ സു...

ആധാര്‍ ബന്ധിപ്പിക്കേണ്ട തീയതി ഉപഭോക്താക്കളെ അറിയിക്കണം: മൊബൈല്‍ കമ്പനികള്‍ക്കും ബാങ്കുകള്‍ക്കും സുപ്രിംകോടതി നിര്‍ദേശം

ആധാര്‍ മൊബൈല്‍ നമ്പറുമായും, ബാങ്ക് അക്കൗണ്ടുമായും ബന്ധിപ്പിക്കേണ്ട അവസാന തീയതി ഉപഭോക്താക്കളെ അറിയിക്കണമെന്ന് സുപ്രിം കോടതി. ...

റേഷന്‍ വിഹിതം അര്‍ഹര്‍ക്ക് ലഭിക്കാത്തതിന് കാരണം മുന്‍ സര്‍ക്കാരിന്റെ നിലപാടുകള്‍; തോമസ് ഐസക്

മുന്‍ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് റേഷന്‍ വിഹിതം അര്‍ഹര്‍ക്ക് ലഭിക്കാതെ പോയത്, ഇപ്പോഴത്തെ ബിപിഎല്‍ ലിസ്റ്റ് അവസാനത്തേതല്ലെന്നും അനര്‍ഹരെ കണ്ടത്തി ലിസ്റ്റില്‍...

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണി; പാക് ഐഎസ്‌ഐയുമായും ഐഎസുമായും ബന്ധം, കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ് മൂലം സമര്‍പ്പിച്ചു

രോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയെന്ന് ആവര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. പാകിസ്താന്‍ ചാരസംഘടനയായ...

DONT MISS