July 21, 2018

കാന്‍സര്‍ ബാധിതനായ മകന്റെ ആഗ്രഹം സാധിച്ചു കൊടുക്കണം; ഉപേക്ഷിച്ചു പോയ അച്ഛന് അമ്മയുടെ കുറിപ്പ്

ഭര്‍ത്താവിനെ വിളിക്കാന്‍ ഫോണ്‍ നമ്പര്‍ പോലും ഇല്ലാത്തതിനാലാണ് മോനിഷ ഫെയ്‌സ്ബുക്കില്‍ മകന്റെ ആവശ്യം പോസ്റ്റ് ചെയ്തിരിക്കുന്നത്...

‘ഇത് ദൈവ നീതി, കഴിഞ്ഞ ജന്മത്തിലെ പാപഫലമാണ് കാന്‍സര്‍’; വിവാദ പ്രസ്താവനയില്‍ വിശദീകരണവുമായി അസം ആരോഗ്യമന്ത്രി

ഭഗവത്ഗീതയുടെയും ഹിന്ദു വിശ്വാസങ്ങളുടെയും അടിസ്ഥാനത്തിലാണ് താന്‍ പ്രസംഗിച്ചതെന്നാണ് ശര്‍മ്മയുടെ വിശദീകരണം....

രാജ്യത്ത് അര്‍ബുദ ബാധിതരുടെ എണ്ണം കൂടുന്നു; കണക്കില്‍ മുന്നില്‍ ഹരിയാന

രാജ്യത്തെ അര്‍ബുദ ബാധിതരില്‍ ഏറിയ പങ്കും ഹരിയാനയിലാണെന്ന് റിപ്പോര്‍ട്ടുകള്‍. മുപ്പത്തഞ്ച് ശതമാനത്തോളമാണ് സംസ്ഥാനത്തെ ക്യാന്‍സര്‍ നിരക്ക്. വര്‍ധിച്ചുവരുന്ന അര്‍ബുദ ബാധിതതരുടെ...

ക്യാന്‍സറുണ്ടാക്കുമെന്ന് തെളിഞ്ഞു: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ് 700 കോടി പിഴ

ക്യാന്‍സറുണ്ടാക്കുമെന്ന് തെളിഞ്ഞതിനേത്തുടര്‍ന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിക്ക് 110 മില്യണ്‍ ഡോളര്‍ പിഴ. അമേരിക്കയില്‍ മിസ്സൗറിയിലെ സെന്റ് ലൂയിസിലുള്ള കോടതിയാണ്...

പ്രാര്‍ത്ഥനകൊണ്ട് ലോകത്താരുടെയും കാന്‍സര്‍ മാറിയിട്ടില്ല;വേണ്ടത് ശരിയായ ചികിത്സ;നടന്‍ ഇന്നസെന്റ്

പ്രാര്‍ത്ഥിച്ചതുകൊണ്ട് മാത്രം ലോകത്ത് ആരുടെയും കാന്‍സര്‍ രോഗം മാറിയിട്ടില്ലെന്നും അതിന് ശരിയായ ചികിത്സ വേണമെന്നും നടന്‍ ഇന്നസെന്റ് പറഞ്ഞു...

ജോണ്‍സണ്‍സ് ബേബി പൗഡര്‍ കാന്‍സറിനിടയാക്കി; യുവതിക്ക് 400 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതിവിധി

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ ബേബി പൗഡര്‍ ഉപയോഗം കാന്‍സറിനിടയാക്കിയെന്ന പരാതിയില്‍ യുവതിക്ക് 57 മില്യണ്‍ ഡോളര്‍( ഏകദേശം 400...

അര്‍ബുദത്തെ അകറ്റി നിര്‍ത്തണോ, ഈ ഭക്ഷണങ്ങള്‍ ശീലമാക്കൂ

അര്‍ബുദമെന്നാല്‍ ജീവിതാവസാനമല്ല, ആഹാരശൈലിയില്‍ അല്‍പം ശ്രദ്ധിച്ചാല്‍ ജീവിതശൈലീ രോഗമായ അര്‍ബുദത്തെ പടിക്കു പുറത്തു നിര്‍ത്താം. ഇതാ ഈ കാലഘട്ടത്തിലെ ഏറ്റവും...

30 മിനുറ്റില്‍ അര്‍ബുദം തിരിച്ചറിയാം; പുതിയ സാങ്കേതികവിദ്യയുമായി കൊച്ചിയിലെ ഡോക്ടര്‍മാര്‍

ആശുപത്രി സന്ദര്‍ശനം പോലുമില്ലാതെ വെറും 30 മിനുറ്റില്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് അര്‍ബുദം തിരിച്ചറിയാം. അര്‍ബുദം നേരത്തെ തിരിച്ചറിയാനും...

പിഞ്ചു കുഞ്ഞിന്റെ കാന്‍സര്‍ ചികിത്സയ്ക്ക് ഒളിമ്പിക്‌സ് വെള്ളിമെഡല്‍ ജേതാവ് മെഡല്‍ വിറ്റു

മൂന്നു വയസ്സുകാരന്റെ കാന്‍സര്‍ ചികിത്സയ്ക്കു ധനസമാഹരണത്തിനായി ഒളമ്പിക്‌സ് മെഡല്‍ ജേതാവ് തന്റെ മെഡല്‍ വിറ്റു. റിയോയില്‍ വെള്ളിമെഡല്‍ ലഭിച്ച പോളണ്ടിന്റെ...

ആറ് വിധത്തിലുള്ള കാന്‍സറുകള്‍ക്ക് ആല്‍ക്കഹോള്‍ കാരണമാകുന്നതായി പഠനം

ആറ് വിധത്തിലുള്ള കാന്‍സറുകള്‍ക്ക് ആല്‍ക്കഹോള്‍ കാരണമാകുന്നതായി പഠനം. തൊണ്ട, കരള്‍, വന്‍കുടല്‍, അന്നനാളം, സ്തനങ്ങള്‍, കണ്ഠനാളം എന്നിവയെ ബാധിക്കുന്ന കാന്‍സറുകള്‍ക്കാണ്...

കാന്‍സര്‍ രോഗികളായ കുട്ടികള്‍ക്ക് വേണ്ടി കരുതിവെച്ചിരുന്ന പണവുമായി കടക്കുന്ന യുവതി; വീഡിയോ

അമേരിക്കയിലെ ടെക്‌സാസിലുള്ള ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ജൂലൈ ഏഴിന് ഒരു മോഷണം നടത്തി. കടയിലെത്തിയ ഒരു യുവതി കാന്‍സര്‍ രോഗികള്‍ക്ക്...

അര്‍ബുദ രോഗ നിര്‍ണ്ണയത്തിനായി സഞ്ചരിക്കുന്ന ക്ലിനിക്കുകള്‍ ‘അമ്മ’ നിരത്തിലിറക്കുന്നു

അര്‍ബുദ രോഗ നിര്‍ണ്ണയത്തിനായി താരസംഘടനയായ അമ്മ സഞ്ചരിക്കുന്ന ക്ലിനിക്കുകള്‍ നിരത്തിലിറക്കുന്നു. അമ്മയുടെ ഇരുപത്തിരണ്ടാം വാര്‍ഷിക പൊതുയോഗത്തിലാണ് തീരുമാനം .മമോഗ്രാം ഉള്‍പ്പെടെയുള്ള...

ബ്രെഡ്ഡും ബണ്ണും കാന്‍സറിന് കാരണമാകുന്നു: കേന്ദ്രം അന്വേഷണത്തിന് ഉത്തരവിട്ടു

രാജ്യത്ത് വില്‍പ്പനയിലുള്ള ബ്രെഡ്ഡിലും ബണ്ണിലും അര്‍ബുദത്തിനു കാരണമാവുന്ന രാസവസ്തുക്കളുണ്ടെന്ന പഠന റിപ്പോര്‍ട്ടുളെത്തുടര്‍ന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തില്‍...

‘ഒരോവറില്‍ വീണ്ടും ആറ് സിക്‌സറുകള്‍ പറത്തും’; കാന്‍സര്‍ ബാധിതനായ ബാലനോട് യുവരാജ് സിംഗ്

കാന്‍സറിനെ തോല്‍പിച്ച് കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ് കാന്‍സര്‍ ബാധിതരായ കുട്ടികളുമൊത്ത് സമയം ചെലവഴിച്ചു....

കാന്‍സര്‍ രോഗികള്‍ക്കായി മുടി മുറിച്ചു നല്‍കിയ എഴുവയസുകാരന് കാന്‍സര്‍;പുഞ്ചിരിയോടെ കാന്‍സറിനെ നേരിട്ട് കൊച്ചു വിന്നി

ഹെയര്‍ സ്‌റ്റൈലിസ്റ്റും കാന്‍സര്‍ രോഗികള്‍ക്കു വേണ്ടി കാലിഫോര്‍ണിയയില്‍ പ്രവര്‍ത്തിക്കുന്ന ലിംഫോമ ഫൗണ്ടേഷനില്‍ വോളണ്ടിയറുമായ അമ്മ അമന്‍ഡയില്‍ നിന്നാണ് ഏഴ്...

കുടുംബം കൈവിട്ടു; ഭര്‍ത്താവിനെ ആവശ്യമുണ്ടെന്ന ബോര്‍ഡുമായി കാന്‍സര്‍ ബാധിത തെരുവില്‍; വീഡിയോ വൈറല്‍

ഭര്‍ത്താവിനെ ആവശ്യമുണ്ടെന്ന ബോര്‍ഡുമായി തെരുവിലിറങ്ങിയ യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കാന്‍സര്‍ രോഗിയായ ചൈന സ്വദേശിനി ഷാന്‍ഡോങ്...

ജീവിത ശൈലികള്‍ വില്ലനാകുമ്പോള്‍ ; രാജ്യത്ത് പ്രതിവര്‍ഷം ക്യാന്‍സര്‍ ബാധിച്ച് മരിക്കുന്നത് അഞ്ചു ലക്ഷം പേര്‍

രാജ്യത്ത് പ്രതിവര്‍ഷം അഞ്ചു ലക്ഷത്തോളം പേര്‍ ക്യാന്‍സര്‍ ബാധിച്ചു മരിക്കുന്നുവെന്ന് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍. പാര്‍ലമെന്റിലാണ് ഈ കണക്ക് കേന്ദ്ര ആരോഗ്യമന്ത്രി...

ഞാന്‍ ഐസിയുവിലാണ്, എന്നാല്‍ പേടിക്കേണ്ടതില്ല: ജിഷ്ണുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലാണ് താന്‍ എന്ന് നടന്‍ ജിഷ്ണു രാഘവന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് താന്‍ ഐസിയുവിലാണെന്ന കാര്യം ജിഷ്ണു ആരാധകരോട്...

രോഗം ഭേദമായതിന്റെ സന്തോഷം പങ്കുവെച്ച് ഇന്നസെന്റ്

നടനും എംപിയുമായ ഇന്നസെന്റ് അര്‍ബുദ രോഗത്തില്‍ നിന്നും പൂര്‍ണമായും മുക്തനായി. രണ്ടാമതും അര്‍ബുദബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നസെന്റ് ഓള്‍ ഇന്ത്യാ...

കാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്കായി ബട്ടര്‍ഫ്‌ളൈ ഫൗണ്ടേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു

കാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്ക് മികച്ച ചികിത്സയും പുനരധിവാസവും ലക്ഷ്യമിട്ട് ബട്ടര്‍ഫ്‌ളൈ കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍ എന്ന സംഘടനയ്ക്ക് കൊച്ചിയില്‍ തുടക്കമായി....

DONT MISS