ഇന്ത്യയിൽ ടെല​ഗ്രാം പ്രവർത്തന രഹിതം; പത്ത് മണിമുതൽ നിശ്ചലം

പലർക്കും മെസേജുകൾ അയക്കാനാകുന്നില്ല
ഇന്ത്യയിൽ ടെല​ഗ്രാം പ്രവർത്തന രഹിതം; പത്ത് മണിമുതൽ നിശ്ചലം

ന്യൂഡൽ​ഹി: സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമായ ടെല​ഗ്രാം ഇന്ത്യയിൽ പണിമുടക്കി. ഇന്ന് രാത്രി പത്ത് മണിയോടെയാണ് ടെലഗ്രാം നിശ്ചലമായത്.

പലർക്കും മെസേജുകൾ അയക്കാനാകുന്നില്ല. ചിലർ ആപ്പിൽ നിന്ന് തനിയെ ലോ​ഗ് ഔട്ട് ആവുകയായിരുന്നു. അവർക്ക് തിരിച്ച് സൈൻ ഇൻ ചെയ്യാൻ കഴിയുന്നില്ല. തകരാറിന് കാരണമെന്താണെന്ന് പരിശോധിക്കുകയാണെന്ന് ടെലഗ്രാം അധികൃതർ അറിയിച്ചു. സെർവറുകൾക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് പരിശോധിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.

ഇന്ത്യയിൽ ടെല​ഗ്രാം പ്രവർത്തന രഹിതം; പത്ത് മണിമുതൽ നിശ്ചലം
Live Updates: പോളിങ് ശതമാനം 70 കടന്നു, നീണ്ട നിര തുടരുന്നു

Related Stories

No stories found.
logo
Reporter Live
www.reporterlive.com