'നിലവിലുള്ളതിൽ ഏറ്റവും മികച്ചത്'; ഇലോൺ മസ്കിൻ്റെ എക്‌സ് എഐ ഇന്ന് അവതരിപ്പിക്കും

തിരഞ്ഞെടുക്കപ്പെട്ട ഗ്രൂപ്പുകളിലാണ് ഇന്ന് എക്‌സ് എഐ ലഭ്യമായിത്തുടങ്ങുക
'നിലവിലുള്ളതിൽ ഏറ്റവും മികച്ചത്'; ഇലോൺ മസ്കിൻ്റെ എക്‌സ് എഐ ഇന്ന് അവതരിപ്പിക്കും

ശതകോടീശരനും എക്‌സ്, ടെസ്‌ല, സ്‌പേസ് എക്‌സ് എന്നീ കമ്പനികളുടെ മേധാവിയുമായ ഇലോണ്‍ മസ്‌കിന്റെ പുതിയ നിര്‍മ്മിത പ്ലാറ്റ് ഫോം ഇന്ന് അവതരിപ്പിക്കും. എക്‌സ് എഐ എന്നാണ് പ്ലാറ്റ് ഫോമിന്റെ പേര്. ഓപ്പണ്‍ എഐയുടെ ചാറ്റ്ജിപിടി അവതരിപ്പിച്ച് ഏകദേശം ഒരു വര്‍ഷത്തിന് ശേഷമാണ് എഐ പ്ലാറ്റ് ഫോം എത്തുന്നത്.

'നിലവിലുള്ളതിൽ ഏറ്റവും മികച്ചത്'; ഇലോൺ മസ്കിൻ്റെ എക്‌സ് എഐ ഇന്ന് അവതരിപ്പിക്കും
നേപ്പാൾ ഭൂചലനം; മരണം 128; മരണസംഖ്യ ഉയരുമെന്ന് അധികൃതർ

തിരഞ്ഞെടുക്കപ്പെട്ട ഗ്രൂപ്പികളിലാണ് ഇന്ന് എക്‌സ് എഐ ലഭ്യമായിത്തുടങ്ങുക. നിലവിലുള്ളതില്‍വെച്ച് ഏറ്റവും മികച്ച എഐ ആണ് അവതരപ്പിക്കുന്നതെന്ന് മസ്‌ക് അഭിപ്രായപ്പെട്ടു. 2015ല്‍ മസ്‌ക് കൂടി ചേര്‍ന്നാണ് ഓപ്പണ്‍ എഐ ആരംഭിച്ചത്. 2018ല്‍ കമ്പനി ബോര്‍ഡില്‍ നിന്ന് മസ്‌ക് പിന്‍വാങ്ങുകയും ചെയ്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com