ബിജെപി- ആർഎസ്എസ് നീക്കങ്ങൾക്ക് എതിരെ പോരാട്ടത്തില്‍: രാഹുല്‍ ഗാന്ധി

യാത്രയുടെ നാഗാലാൻഡിലെ പര്യടനം ഇന്ന് പൂർത്തിയാകും
ബിജെപി- ആർഎസ്എസ് നീക്കങ്ങൾക്ക് എതിരെ പോരാട്ടത്തില്‍: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്തെ വ്യത്യസ്തങ്ങളായ സംസ്കാരങ്ങളെ ആക്രമിക്കുന്ന ബിജെപി- ആർഎസ്എസ് നീക്കങ്ങൾക്ക് എതിരെ പോരാട്ടത്തിലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യുവാക്കൾക്ക് നല്ല ഭാവി കൊണ്ടുവരാനാണ് കോൺഗ്രസ് ശ്രമമെന്നും നാഗാലാൻഡിലെ ന്യായ് യാത്രയ്ക്കിടെ രാഹുൽ പറഞ്ഞു.

ബിജെപി- ആർഎസ്എസ് നീക്കങ്ങൾക്ക് എതിരെ പോരാട്ടത്തില്‍: രാഹുല്‍ ഗാന്ധി
'തളരില്ല, തളർത്താൻ പറ്റുകയും ഇല്ല'; ചിത്രയെ വിമർശിച്ച സൂരജ് സന്തോഷിന് സൈബർ ആക്രമണം; മറുപടി

യാത്രയുടെ നാഗാലാൻഡിലെ പര്യടനം ഇന്ന് പൂർത്തിയാകും. സുൻഹാബോട്ടോയിൽ നിന്നാണ് ഇന്നത്തെ ന്യായ് യാത്രയുടെ പര്യടനം ആരംഭിച്ചത്. സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള ആളുകളുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തും. അഹദാങ് ഗ്രൗണ്ടിലെ മൊകോക്ചുങ്ങിലാണ് രാഹുൽ ഗാന്ധി ഇന്നു രാത്രി തങ്ങുക. നാളെ യാത്ര അസമിൽ പര്യടനം നടത്തും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com