അതിഥി തൊഴിലാളി മരിച്ച സംഭവം ; കാരണം അമിത മദ്യപാനമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

അമിതമദ്യപാനം മൂലം പാൻക്രിയാസ് പൊട്ടി രക്തം പുറത്തേക്ക് വന്നതാണ് മരണകാരണം.
അതിഥി തൊഴിലാളി മരിച്ച സംഭവം ; കാരണം അമിത മദ്യപാനമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

മലപ്പുറം : മലപ്പുറം തിരൂരങ്ങാടിയിലെ അതിഥി തൊഴിലാളിയുടെ ദുരൂഹ മരണം അമിത മദ്യപാനം മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഒറീസ സ്വദേശി രാം ചന്ദ് പൂജാരി (55) ആണ് മരിച്ചത്. അളവിൽ കൂടുതൽ മദ്യം ശരീരത്തിൽ ഉണ്ടായിരുന്നു. അമിതമദ്യപാനം മൂലം പാൻക്രിയാസ് പൊട്ടി രക്തം പുറത്തേക്ക് വന്നതാണ് മരണകാരണം.

അതിഥി തൊഴിലാളി മരിച്ച സംഭവം ; കാരണം അമിത മദ്യപാനമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്
വിദ്യാർഥിനിയുടെ ചിത്രം മോർഫ് ചെയ്ത് സമൂഹമാധ്യമം വഴി കൈമാറി ; ചെങ്ങന്നൂരിൽ 5 വിദ്യാർഥികൾ അറസ്റ്റിൽ

Related Stories

No stories found.
logo
Reporter Live
www.reporterlive.com