ഹോട്ടൽ മുറിയിൽ നിന്ന് കഞ്ചാവും പണവും പിടികൂടി; കൊല്ലം സ്വദേശി അറസ്റ്റിൽ

തിരുവനന്തപുരം സിറ്റി ഡാൻസാഫും തമ്പാനൂർ പൊലീസും ചേർന്നാണ് പിടികൂടിയത്.
ഹോട്ടൽ മുറിയിൽ നിന്ന് കഞ്ചാവും പണവും പിടികൂടി; കൊല്ലം സ്വദേശി അറസ്റ്റിൽ

തിരുവനന്തപുരം: ഹോട്ടൽ മുറിയിൽ നിന്ന് മയക്കുമരുന്നും പണവും പിടിച്ചെടുത്തു. കൊല്ലം സ്വദേശി ദീപക് കൃഷ്ണയാണ് അറസ്റ്റിലായത്. 1.8 ഗ്രാം കൊക്കെയ്ൻ, 4 ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. 14 ലക്ഷം രൂപയും പിടിച്ചെടുത്തു. തിരുവനന്തപുരം സിറ്റി ഡാൻസാഫും തമ്പാനൂർ പൊലീസും ചേർന്നാണ് പിടികൂടിയത്.

ഹോട്ടൽ മുറിയിൽ നിന്ന് കഞ്ചാവും പണവും പിടികൂടി; കൊല്ലം സ്വദേശി അറസ്റ്റിൽ
റിപ്പോർട്ടർ മെഗാ പ്രീ പോൾ സർവെ: രാമക്ഷേത്രം കൊല്ലത്തും കാസർകോടും തിരഞ്ഞെടുപ്പ് വിഷയമാകില്ല

Related Stories

No stories found.
logo
Reporter Live
www.reporterlive.com