കേന്ദ്ര അവഗണന; പ്രതിപക്ഷനേതാവിനെയും ഉപനേതാവിനെയും ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍

വി ഡി സതീശനെയും പി കെ കുഞ്ഞാലിക്കുട്ടിയെയുമാണ് വിളിച്ചിട്ടുള്ളത്.
കേന്ദ്ര അവഗണന; പ്രതിപക്ഷനേതാവിനെയും ഉപനേതാവിനെയും ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: കേന്ദ്ര അവഗണനയില്‍ പ്രതിപക്ഷവുമായുള്ള യോജിച്ച നീക്കത്തിന് സര്‍ക്കാര്‍. പ്രതിപക്ഷ നേതാവിനെയും ഉപനേതാവിനെയും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. വി ഡി സതീശനെയും പി കെ കുഞ്ഞാലിക്കുട്ടിയെയുമാണ് വിളിച്ചിട്ടുള്ളത്.

കേന്ദ്ര അവഗണന; പ്രതിപക്ഷനേതാവിനെയും ഉപനേതാവിനെയും ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍
എക്‌സാലോജിക്കിനെതിരായ അന്വേഷണം; ഒത്തുതീര്‍പ്പ് നീക്കം സംശയിക്കുന്നതായി കെ മുരളീധരന്‍

കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണനയും തെറ്റായ സമീപനങ്ങളും എല്ലാ പരിധിയും ലംഘിച്ച് തുടരുന്ന സാഹചര്യം സംബന്ധിച്ചായിരിക്കും ചര്‍ച്ച. ജനുവരി 15ന് രാവിലെ 10 മണിക്കാണ് ചര്‍ച്ച. എന്നാല്‍ പ്രതിപക്ഷം പങ്കെടുക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com