സമരാഗ്നി; കോണ്‍ഗ്രസ് സംസ്ഥാന ജാഥ ജനുവരി 21 മുതല്‍ ആരംഭിക്കും, 140 മണ്ഡലങ്ങളിലുമെത്തും

15 ദിവസത്തെ ചികിത്സക്കായാണ് സുധാകരന്‍ അമേരിക്കയിലേക്ക് പോകുന്നത്.
സമരാഗ്നി; കോണ്‍ഗ്രസ് സംസ്ഥാന ജാഥ ജനുവരി 21 മുതല്‍ ആരംഭിക്കും, 140 മണ്ഡലങ്ങളിലുമെത്തും

തിരുവനന്തപുരം: കെപിസിസിയുടെ സംസ്ഥാന രാഷ്ട്രീയ പ്രചരണ ജാഥ ജനുവരി 21ന് ആരംഭിക്കും. 'സമരാഗ്നി' എന്ന പേരിലുള്ള ജാഥ സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തും. മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കുന്ന ജാഥ ഫെബ്രുവരി 25ന് തലസ്ഥാനത്ത് അവസാനിക്കും. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തോടെയാണ് ജാഥ സമാപിക്കുക. സമ്മേളത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും.

സമരാഗ്നി; കോണ്‍ഗ്രസ് സംസ്ഥാന ജാഥ ജനുവരി 21 മുതല്‍ ആരംഭിക്കും, 140 മണ്ഡലങ്ങളിലുമെത്തും
യുവത്വത്തില്‍ വിശ്വാസമര്‍പ്പിച്ച് സംസ്ഥാനത്തെ കോണ്‍ഗ്രസ്?; ഉദ്ഘാടക നിരയിലേക്ക് യൂത്ത് നേതാക്കള്‍

അമേരിക്കയിലേക്ക് ചികിത്സക്ക് പോകുന്ന കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന് പകരം ആര്‍ക്കും ചുമതല നല്‍കില്ല. ചികിത്സ സമയത്തും കെ സുധാകരന്‍ തുടരും. അമേരിക്കയില്‍ നിന്ന് പ്രവര്‍ത്തനം ഏകോപിപ്പിക്കുമെന്ന് സുധാകരന്‍ പറഞ്ഞു. 15 ദിവസത്തെ ചികിത്സക്കായാണ് സുധാകരന്‍ അമേരിക്കയിലേക്ക് പോകുന്നത്.

സമരാഗ്നി; കോണ്‍ഗ്രസ് സംസ്ഥാന ജാഥ ജനുവരി 21 മുതല്‍ ആരംഭിക്കും, 140 മണ്ഡലങ്ങളിലുമെത്തും
ലോക്‌സഭ തിരഞ്ഞെടുപ്പ് കാഹളം മുഴക്കി കോണ്‍ഗ്രസ് റാലി;ജാതി സെന്‍സസില്‍ ഉറച്ച്, ന്യായ് പദ്ധതി വിടാതെ

Related Stories

No stories found.
logo
Reporter Live
www.reporterlive.com