പരാജയം സമ്മതിച്ച് സിപിഐഎം; പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് ജയിച്ചാല്‍ ലോകാത്ഭുതമെന്ന് എ കെ ബാലന്‍

കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം എന്നല്ലേ യുഡിഎഫ് പറഞ്ഞത്. അത് വരുമോയെന്ന് നോക്കാമെന്നും എ കെ ബാലന്‍
പരാജയം സമ്മതിച്ച് സിപിഐഎം; പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് ജയിച്ചാല്‍ ലോകാത്ഭുതമെന്ന് എ കെ ബാലന്‍

തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ പരാജയം സമ്മതിച്ച് സിപിഐഎം. എല്‍ഡിഎഫ് പുതുപ്പള്ളിയില്‍ വിജയിച്ചാല്‍ അത് ലോകാത്ഭുതമെന്ന് എ കെ ബാലന്‍ പ്രതികരിച്ചു. ഇപ്പോള്‍ അത്ഭുതമൊന്നും സംഭവിക്കില്ലോ. കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം എന്നല്ലേ യുഡിഎഫ് പറഞ്ഞത്. അത് വരുമോയെന്ന് നോക്കാമെന്നും എ കെ ബാലന്‍ പറഞ്ഞു.

നിലവില്‍ പുതുപ്പള്ളിയില്‍ ആറായിരം വോട്ടിന് ചാണ്ടി ഉമ്മന്‍ മുന്നിലാണ്.

തിരഞ്ഞെടുപ്പ് ഫലം തത്സമയം അറിയാം.....

LIVE BLOG: പുതുപ്പള്ളിയില്‍ വോട്ടെണ്ണല്‍ തുടങ്ങി; ആദ്യ ലീഡെടുത്ത് ചാണ്ടി ഉമ്മൻ

Related Stories

No stories found.
logo
Reporter Live
www.reporterlive.com