News

ഉടുമ്പൻചോല വിഷനിൽ ശ്രീനാഥ് ഭാസിയും മാത്യു തോമസും എത്തുന്നു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

സലാം ബുഖാരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഉടുമ്പൻചോല വിഷനിൽ ശ്രീനാഥ് ഭാസി, മാത്യു തോമസ്, ചെമ്പൻ വിനോദ് ജോസ് എന്നിവർ മുഖ്യ കഥാപാത്രങ്ങളാകും. അഷർ അമീർ, റിയാസ് കെ മുഹമ്മദ് എന്നിവർക്കൊപ്പം സലാം തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. അടുത്തിടെ ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ കട്ടപ്പനയിൽ നടന്നിരുന്നു.

സൃന്ദ, ചൈതന്യ പ്രകാശ്, ദിലീഷ് പോത്തൻ, സിദ്ദിഖ്, അശോകൻ, സുദേവ് ​​നായർ, സുധി കോപ്പ, ഷഹീൻ സിദ്ദിഖ്, അഭിരാം രാധാകൃഷ്ണൻ, നീന കുറുപ്പ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഗോപി സുന്ദറാണ് സംഗീത സംവിധായകൻ. ഫഹദ് ഫാസിൽ നായകനായ ട്രാൻസ് എന്ന ചിത്രത്തിൽ സലാം ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ആറ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവം; ഇന്ന് അന്വേഷണം തുടങ്ങും

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തണം; ഹേമന്ത് സോറെൻ്റെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കിഫ്ബിയിലെ ഫെമ നിയമലംഘനം; ഇഡി അന്വേഷണം ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

സിദ്ധാർത്ഥൻ്റെ മരണം; സിബിഐ കേസിൽ 13 പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

SCROLL FOR NEXT