News

വാലെന്റൈസ് ദിനത്തിൽ 'ലവ് സ്റ്റോറിയാൻ' സീരിസുമായി കരൺ ജോഹർ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കരൺ ജോഹർ യഥാർത്ഥ ജീവിതത്തെ ആസ്പദമാക്കി തയ്യാറാകുന്ന ലവ് സ്റ്റോറിയാൻ എന്ന വെബ് സീരീസ് പ്രഖ്യാപിച്ചു. വാലെന്റൈസ് ദിനത്തോടനുബന്ധിച്ച് ആമസോൺ പ്രൈമിൽ ആണ് സീരീസ് എത്തുന്നത്. കരൺ ജോഹറിനോടൊപ്പം അപൂർവ മേത്ത, സോമെൻ മിശ്ര, ധർമറ്റിക് എൻ്റർടൈൻമെൻ്റ് ചേർന്നാണ് ലവ് സ്റ്റോറിയാൻ നിർമ്മിക്കുന്നത്.

മാധ്യമപ്രവത്തകനായിരുന്ന നിലൗഫർ വെങ്കിട്ടരാമൻ, പ്രിയാ രമണി, സമർ ഹലാർങ്കർ എന്നിവർ ചേർന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്ത്യ ലവ് പ്രോജക്റ്റിൽ എഴുതിയ കഥകളെ അടിസ്ഥാനമാക്കിയുള്ളതാണ് സീരീസ്. ആറു ദമ്പതികളുടെ കഥ ആറു സീരീസ് ആയാണ് എത്തുന്നത്. സ്നേഹം, പ്രത്യാശ, സന്തോഷം, തടസ്സങ്ങൾ, മറികടക്കൽ എന്നിവയെക്കെയാണ് സീരിസിൽ കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ. സംവിധായകൻ വിവേക് ​​സോണി, അർച്ചന ഫഡ്‌കെ, കോളിൻ ഡികുഞ്ഞ, ഹാർദിക് മേത്ത, ഷാസിയ ഇഖ്ബാൽ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങൾ.

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

ചര്‍ച്ച ഫലം കണ്ടു; മില്‍മ സമരം ഒത്തുതീര്‍പ്പായി

പന്തീരാങ്കാവ് ഗാർഹിക പീഡനം; ഭർത്താവ് രാഹുലിനെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്

താനൂര്‍ കസ്റ്റഡി കൊലപാതക കേസ്; ഒന്നാംപ്രതി ഉപയോഗിച്ച കാര്‍ സിബിഐ കസ്റ്റഡിയിലെടുത്തു

'കോണ്‍ഗ്രസ് നേതാക്കള്‍ രാം ലല്ലയെ പഴയ കൂടാരത്തിലേക്ക് അയക്കാന്‍ ഗൂഢാലോചന നടത്തുന്നു'; നരേന്ദ്ര മോദി

SCROLL FOR NEXT