News

'ഓൾ സ്മൈൽസ്'; സൂരജ് സന്തോഷിനൊപ്പം ചിത്രം പങ്കുവെച്ച് സയനോര

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

സൂരജ് സന്തോഷിനൊപ്പം ചിത്രം പങ്കുവെച്ച് സയനോര ഫിലിപ്പ്. ഓൾ സ്മൈൽസ് എന്ന കുറിപ്പിനൊപ്പം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ളതാണ് ചിത്രം.

അയോധ്യ വിഷയത്തിൽ കെ എസ് ചിത്രയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ സൂരജിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ അഭിപ്രായങ്ങൾ പങ്കുവെച്ചിരുന്നു. അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനം എല്ലാവരും വിളക്ക് തെളിയിച്ചും നാമം ജപിച്ചും ആഘോഷിക്കണമെന്നായിരുന്നു ചിത്ര പങ്കുവെച്ച വീഡിയോയുടെ ഉള്ളടക്കം.

'വി​ഗ്രഹങ്ങൾ ഇനി എത്ര ഉടയാൻ കിടക്കുന്നു ഒരോന്നായ്' എന്ന കുറിപ്പോടെ സൂരജ് നടത്തിയ വിമർശനത്തിന് പിന്നാലെ ഗായകൻ സൈബറിടങ്ങളിൽ ആക്രമിക്കപ്പെട്ടു. സംഭവത്തിൽ കെ എസ് ചിത്രയെ പിന്തുണച്ചും നിരവധി പേർ വീഡിയോ റീപോസ്റ്റ് ചെയ്തു. ജനുവരി 22നായിരുന്നു അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകൾ.

ഹെലികോപ്റ്റര്‍ അപകടം; ഇറാന്‍ പ്രസിഡൻ്റിനെയും വിദേശകാര്യ മന്ത്രിയെയും ഇതുവരെ കണ്ടെത്താനായില്ല

ഉത്തർപ്രദേശിലെ ഒരു ബൂത്തിൽ ബിജെപി സ്ഥാനാർത്ഥിക്ക് എട്ടുതവണ വോട്ട് ചെയ്ത് യുവാവ്; വീഡിയോ വൈറൽ

രാഹുലിന്റെ ഉറപ്പ് പാലിക്കാന്‍ തെലങ്കാന കോണ്‍ഗ്രസ് സര്‍ക്കാര്‍;ജാതി സെന്‍സസിനുള്ള നടപടികള്‍ ആരംഭിച്ചു

ചാമ്പ്യൻസ് സിറ്റി; ഇം​ഗ്ലീഷ് പ്രീമിയർ ലീഗ് മാഞ്ചസ്റ്റർ സിറ്റിക്ക്

അഞ്ചാംഘട്ട വിധിയെഴുത്തിന് രാജ്യം; മത്സരം നടക്കുന്ന 49 മണ്ഡലങ്ങളിൽ ഭൂരിപക്ഷവും ബിജെപിയുടെ കൈവശം

SCROLL FOR NEXT