National

ഉത്തരാഖണ്ഡില്‍ അഞ്ചില്‍ അഞ്ചും ബിജെപിക്ക്, ഇന്‍ഡ്യ മുന്നണി മുന്നേറില്ല; ഇന്‍ഡ്യ ടുഡേ സര്‍വേ ഫലം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തരാഖണ്ഡില്‍ കഴിഞ്ഞ തവണത്തെ അതേ ഫലം ആവര്‍ത്തിക്കുമെന്ന് ഇന്‍ഡ്യ ടുഡേ 'മൂഡ് ഓഫ് ദ നേഷന്‍' അഭിപ്രായ സര്‍വേ. ആകെയുള്ള അഞ്ച് സീറ്റുകളില്‍ അഞ്ചിലും ബിജെപി വിജയിക്കുമെന്നാണ് സര്‍വേ ഫലം. ഇന്‍ഡ്യ മുന്നണിയിലെ കക്ഷികള്‍ക്ക് ഇത്തവണയും അക്കൗണ്ട് തുറക്കാനാവില്ല.

എന്‍ഡിഎ മുന്നണി 59% വോട്ട് നേടും. കഴിഞ്ഞ തവണത്തേതിനേക്കാള്‍ രണ്ട് ശതമാനം വോട്ട് കുറയും. കഴിഞ്ഞ തവണത്തേതിനേത്താള്‍ ഒരു ശതമാനം വോട്ട് വര്‍ദ്ധിപ്പിച്ച് ഇന്‍ഡ്യ മുന്നണി 32% വോട്ട് നേടും. മറ്റുള്ളവര്‍ ഒന്‍പത് ശതമാനം വോട്ട് നേടും.

ഡിസംബര്‍ 15 മുതല്‍ ജനുവരി 28വരെയാണ് സര്‍വേ നടത്തിയത്. എല്ലാ ലോക്‌സഭ സീറ്റുകളില്‍ നിന്നുമായി 35,801 പേരില്‍ നിന്നാണ് അഭിപ്രായം തേടിയത്.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT