Ernakulam

സുരക്ഷാ വീഴ്ച്ച; ഫോർട്ട്‌ കൊച്ചിയിൽ പാപ്പാഞ്ഞിക്ക് ഔദ്യോഗിക തീ കൊളുത്തലിന് മുന്നേ തീപിടിച്ചു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: ഫോർട്ട്‌ കൊച്ചിയിലെ ന്യൂ ഇയർ ആഘോഷത്തിൽ സുരക്ഷാ വീഴ്ച്ച. പരേഡ് ഗ്രൗണ്ടിലെ പാപ്പാഞ്ഞിക്ക് ഔദ്യോഗിക തീ കൊളുത്തലിന് മുന്നേ തീപിടിച്ചു. സമീപത്ത് നിന്നായാൾ എറിഞ്ഞ പടക്കത്തിൽ നിന്ന് തീ പടരുകയായിരുന്നു. കെ ജെ മാക്സി എംഎൽഎ അടക്കമുള്ളവർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT