January 3, 2019

തൃശൂരില്‍ അക്രമം അഴിച്ചുവിട്ട ആയിരത്തോളം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

സിറ്റിയില്‍ 39 കേസും കരുതല്‍ തടങ്കല്‍ ഉള്‍പ്പെടെ 106 പേരെയും അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരിയില്‍ ഉണ്ടായ അക്രമത്തില് 22 പേരെയും, ഗുരുവായൂരില്‍ സിഐയെ ആക്രമിച്ച കേസില്‍ ഏഴു...

ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികളോടൊപ്പം ക്രിസ്തുമസ് ആഘോഷിച്ച് വിഎസ് സുനില്‍ കുമാര്‍ (വീഡിയോ)

ക്രിസ്മസ് അര്‍ത്ഥവത്താകണമെന്നുള്ള ക്യാമ്പ് കമാന്‍ന്റ് കേണല്‍ എച്ച് പദ്മനാഭന്റെ ആഗ്രഹമാണ് ഈ വേറിട്ട ആഘോഷത്തിനു പിറകില്‍. ഇതിനായി തൃശൂര്‍ ഗവ...

ജനതാദള്‍ എസ് സംസ്ഥാന ഭാരവാഹി യോഗം ഇന്ന് തൃശൂരില്‍; പുതിയ പ്രസിഡന്റും പാര്‍ട്ടിയിലെ പ്രതിസന്ധിയും ചര്‍ച്ചയാവും

സംസ്ഥാന പ്രസിഡന്റ് കെ കൃഷ്ണന്‍കുട്ടി മന്ത്രിയായതിന് ശേഷം ചേരുന്ന ആദ്യ സംസ്ഥാന നിര്‍വാഹക സമിതിയോഗമാണ് ഇന്ന് ചേരുന്നത്. ...

നവകേരള സൃഷ്ടിക്കുള്ള കലാ സാംസ്‌കാരിക സംഗമത്തിന് പ്രതീക്ഷാനിര്‍ഭരമായ തുടക്കം; ആവേശം അലതല്ലി ഫ്യൂഷന്‍ സംഗീതം

യുവ സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിയുടെയും പുത്തന്‍ തലമുറയുടെ സംഗീതാവേശമായ ആട്ടം കലാസമിതിയും ഒന്നിച്ച ഫ്യൂഷന്‍ സംഗീതത്തില്‍ ആവേശം അലതല്ലി. ...

പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

ചാവക്കാട് സ്വദേശികളായ കളത്തില്‍ ഗോപിയുടെ മകന്‍ ഗോവിന്ദ് 18, കളത്തില്‍ ശശിയുടെ മകന്‍ റിക്ഷികേശ് 17, എന്നിവരാണ് കുളിക്കുന്നതിനിടയില്‍ മുങ്ങി...

ഡിവൈഎഫ്‌ഐ നേതാവിനെതിരായ പീഡന പരാതിയില്‍ നീതി ലഭിച്ചില്ലെന്ന് യുവതി; അറസ്റ്റ് ചെയ്യാതിരിക്കാന്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടെന്ന് പൊലീസ്

പ്രതി ഡിവൈഎഫ്‌ഐ നേതാവായതിനാല്‍ അറസ്റ്റ് ചെയ്യാതിരിക്കാന്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടെന്നാണ് പൊലീസ് പറയുന്നതെന്ന് പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ മാസം നാലിനാണ്...

തൃശൂര്‍ കിഴക്കുമ്പാട്ട്കരയിലെ കാനറ ബാങ്കിന്റെ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം നടത്തിയ രണ്ട് പേര്‍ പിടിയില്‍

മോഷണ ശ്രമത്തിനിടെ പ്രതികള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്ന ദൃശ്യങ്ങള്‍ എടിഎമ്മിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ...

തൃശൂരില്‍ നേരിയ ഭൂചലനം; പ്രഭവ കേന്ദ്രവും തീവ്രതയും വ്യക്തമായിട്ടില്ല

മഴ പെയ്യുന്നതിനാല്‍ ഇടി മുഴക്കം അതിന്റെ ഭാഗമാണെന്നായിരുന്നു ആദ്യം സംശയിച്ചത്. വീടിന്റെ വാതിലുകള്‍ ശബ്ദത്തോടെ ഇളകുകയും പാത്രങ്ങള്‍ മറിഞ്ഞു വീഴുകയും...

തൃശ്ശൂര്‍ ആളൂര്‍ കല്ലേറ്റുംകര റയില്‍വേ മേല്‍പ്പാലത്തിന് സമീപം പിഞ്ചുകുഞ്ഞിന്റെ ജഡം കണ്ടെത്തി

ഒന്നര വയസ്സ് പ്രായം തോന്നിക്കുന്ന പെണ്‍കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ട്രെയിനില്‍ നിന്ന് വീണ് മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. ...

പ്രളയക്കെടുതി വിലയിരുത്തുന്നതിനായി കേന്ദ്രസംഘം തൃശൂര്‍ ജില്ലയിലെ പ്രളയബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തുന്നു

തൃശ്ശൂര്‍ ജില്ല കലക്ടര്‍ ടിവി അനുപമയും ജില്ല ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്രതിനിധികളും കേന്ദ്ര രാവിലെ കേന്ദ്ര സംഘത്തെ അനുഗമിച്ചു....

പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി കേന്ദ്രമന്ത്രി ജെപി നദ്ദ ഇന്ന് തൃശ്ശൂരിലെത്തും

പ്രളയത്തെത്തുടര്‍ന്ന് തകര്‍ന്ന ചാലക്കുടിയിലെ സര്‍ക്കാര്‍ ആശുപത്രിയിലും വിആര്‍പുരത്തെ ദുരിതാശ്വാസ ക്യാമ്പിലും ജെപി നദ്ദ ഇന്ന് സന്ദര്‍ശനം നടത്തും....

തൃശൂരില്‍ ഒന്നരക്കോടിയുടെ നിരോധിത നോട്ട് പിടികൂടി; അഞ്ചുപേര്‍ കസ്റ്റഡിയില്‍

തൃശൂര്‍ ചാവക്കാട്ട് ഒന്നരക്കോടിയുടെ നിരോധിത നോട്ട് പിടികൂടി. വാഹനത്തില്‍ നോട്ടുകടത്തുകയായിരുന്ന അഞ്ചുപേരെയും കസ്റ്റഡിയിലെടുത്തു. ചാ​വ​ക്കാ​ട് ബൈ​പ്പാ​സ് ജം​ഗ്ഷ​നി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ലാ​ണ് നോ​ട്ടു​ക​ട​ത്തു​സം​ഘം പി​ടി​യി​ലാ​യ​ത്. ...

വിദ്യാഭ്യാസ വകുപ്പിന്റെ ശാസ്ത്രജാലകം പദ്ധതിക്ക് തൃശൂരില്‍ തുടക്കമായി; വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രാഭിരുചി വളര്‍ത്തുകയാണ് ലക്ഷ്യം

പരിപാടിയുടെ ആദ്യ ഘട്ടമായി തൃശൂരിലെ ഓരോ വിദ്യാഭ്യാസ ജില്ലകളില്‍ നിന്നും തെരഞ്ഞെടുത്ത അന്‍പത് വിദ്യാര്‍ത്ഥികള്‍ക്കാണ് പരിശീലനം നല്‍കുന്നത്....

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് ആറ് പേര്‍ക്ക് പരുക്ക്

തൃശൂര്‍: കൊരട്ടിയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് ആറുപേര്‍ക്ക് പരുക്ക്. ബാംഗളുരുവില്‍ നിന്ന് തിരുവല്ലയിലേക്ക് പോകുകയായിരുന്ന സൂപ്പര്‍ഡീലക്‌സ് ബസാണ് മറിഞ്ഞത്. ഇന്ന്...

തൃശ്ശൂരില്‍ പാറമടയില്‍ മുങ്ങിമരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അടിയന്തര ധനസഹായം 20,000 രൂപ അനുവദിച്ചു

ഇന്നലെയാണ് അഞ്ഞൂര്‍കുന്നില്‍ പാറമടയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകളും ഉള്‍പ്പടെ നാല്‌പേര്‍ മുങ്ങിമരിച്ചത്. അഞ്ഞൂര് സ്വദേശി സീത മകള്‍ പ്രതിക, അയല്‍വാസികളായ...

സര്‍ക്കാരിന്റെ വിരുദ്ധ സമീപനം; തൃശൂരിലെ കര്‍ഷകര്‍ കോള്‍ കൃഷി ഉപേക്ഷിക്കുന്നു

തങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ഇടനിലക്കാര്‍ തട്ടിയെടുക്കുന്ന സാഹചര്യമാണ് സര്‍ക്കാരിന്റെ നയം മൂലമുണ്ടായിട്ടുള്ളതെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. ഈ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും...

വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് ചികിത്സ ലഭിക്കാത്തതിനെത്തുടര്‍ന്ന് മരിച്ചു; ചികില്‍സ നിഷേധിച്ചത് തൃശൂരിലെ സ്വകാര്യ ആശുപത്രി

അപകടത്തില്‍പ്പെട്ട രണദേവിനെ ആദ്യം കൂര്‍ക്കഞ്ചേരി എലൈറ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികില്‍സ നിഷേധിച്ചത് വന്‍ വിവാദത്തിനും പ്രതിഷേധത്തിനും വഴിവെച്ചിരുന്നു. യഥാസമയം ചികില്‍സ...

ജീവിത പരാജയങ്ങളെ തോല്‍പിക്കാന്‍ മണ്ണിനോട് പൊരുതി ലതയെന്ന വീട്ടമ്മ; മണ്ണ് ചതിച്ചില്ല, നൂറുമേനി വിളവും കൈ നിറയെ സമ്പാദ്യവും നല്‍കി

വര്‍ഷങ്ങള്‍ക്കു മുന്‍പ് കുടുംബശ്രീ വഴിയാണ് ലത കൃഷിയിലേക്കിറങ്ങിയത്. ആദ്യം ചെറിയ രീതിയില്‍ തുടങ്ങിയ കൃഷി പിന്നീട് വളര്‍ന്നു പന്തലിച്ചു. തൃശ്ശൂര്‍...

രാഷ്ട്രീയം സംസാരിക്കാനായി ഒരു ചായക്കട; പാര്‍ട്ടി സമ്മേളന നഗരിയില്‍ വ്യത്യസ്തമായ ഒരു കാഴ്ച

'പ്രാഞ്ചിയേട്ടന്‍സ് ചായക്കട' എന്ന പേരിലുള്ള ഈ ചായക്കടയില്‍ പഴയകാല ചായക്കടയുടെ മാതൃകയിലാണ് ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ രാഷ്ട്രീയ വര്‍ത്തമാനങ്ങള്‍ ഇവിടെ ഇടതടവില്ലാതെ...

സിപിഐഎം സംസ്ഥാന സമ്മേളത്തിനൊരുങ്ങി തൃശൂര്‍; ശ്രദ്ധാകേന്ദ്രമാകാന്‍ വിഎസ്

സിപിഐഎം സംസ്ഥാന സമ്മേളനം തൃശൂരിലെത്തുമ്പോള്‍ ശ്രദ്ധകേന്ദ്രം വിഎസ് അച്യുതാന്ദനാണ്. ആലപ്പുഴയില്‍ നടന്ന കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ നിന്നും വിഎസ് ഇറങ്ങി...

DONT MISS