September 16, 2018

കൊല്‍ക്കത്തയില്‍ വന്‍ അഗ്നിബാധ

കൊല്‍ക്കത്തയില്‍ വന്‍ അഗ്നിബാധ. ബാഗ്‌രി മാര്‍ക്കറ്റില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് തീപിടുത്തമുണ്ടായത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മേയര്‍ സോവന്‍ ചാറ്റര്‍ജി വ്യക്തമാക്കി....

കൊല്‍ക്കത്തയില്‍ പാലം തകര്‍ന്നുവീണു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

കൊല്‍ക്കത്തയിലെ മജേര്‍ഹാത് പാലം തകര്‍ന്നുവീണു. നാല്‍പത് വര്‍ഷം പഴക്കമുള്ള പാലമാണ് തകര്‍ന്നുവീണത്. സംഭവത്തില്‍ ആറുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം....

കൊല്‍ക്കത്തയില്‍ 14 നവജാത ശിശുക്കളുടെ മൃതശരീരങ്ങള്‍ കുഴിച്ചിട്ട നിലയില്‍

കൊല്‍ക്കത്തയില്‍ 14 നവജാത ശിശുക്കളുടെ മൃതദേഹങ്ങള്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. പരിസരം വൃത്തിയാക്കുന്നതിനിടെ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ തൊഴിലാളികളാണ് ആളൊഴിഞ്ഞ പറമ്പില്‍...

കൊല്‍ക്കത്തയിലെ പ്ലേസ്‌കൂളില്‍ രണ്ട് വയസുകാരന് ലൈംഗിക പീഡനം

കുട്ടിയെ തിരിച്ച് വീട്ടിലേക്ക് കൂട്ടി കൊണ്ടുപോകാനായി അമ്മ എത്തിയപ്പോഴാണ്  നിര്‍ത്താതെ കരയുന്നത് ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് അമ്മ് വസ്ത്രങ്ങള്‍ ഊരി...

ഡോക്ടര്‍ എന്ന വ്യാജേന ആംബുലന്‍സില്‍ കയറിയത് എസി മെക്കാനിക്; അടിയന്തര ചികിത്സ ലഭിക്കാതെ രോഗി മരിച്ചു

ആംബുലന്‍സില്‍ വെച്ച് അര്‍ജിത്തിന്റെ നില വഷളായി. എന്നാല്‍ ഡോക്ടര്‍ എന്ന വ്യാജേന കയറിയ സര്‍ഫറാസിന് ജീവന്‍ രക്ഷാ സംവിധാനം ഉപയോഗിക്കാന്‍...

ജസ്റ്റിസ് കര്‍ണന്‍ ഇന്ന് ജയില്‍ മോചിതനാകും

ജയില്‍ മോചിതനാകുന്ന ജസ്റ്റിസ് കര്‍ണ്ണനെ ചെന്നൈയിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ ഭാര്യ സരസ്വതി കര്‍ണന്‍ കൊല്‍ക്കത്തയിലെത്തി. കൊല്‍ക്കത്ത പ്രസിഡന്‍സി ജയിലിലാണ് കര്‍ണന്‍...

കലാകാരനെ അംഗീകരിക്കില്ലേ..? പൊലീസ് സ്‌റ്റേഷനകത്തുവെച്ച് നൃത്തം ചെയ്ത എഎസ്‌ഐക്കെതിരെ അന്വേഷണം (വീഡിയോ)

ഔദ്യോഗിക വേഷത്തില്‍ ബോളിവുഡ് ഗാനത്തിന് ചുവട് വെയ്ക്കുന്ന പൊലീസുകാരന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് അധികൃതര്‍ നടപടിക്ക് മുതിര്‍ന്നത്...

മൈക്കാണെന്ന് കരുതി എടുത്തത് ടോര്‍ച്ച്; വേദിയില്‍ ചിരിപടര്‍ത്തി മമതാ ബാനര്‍ജി (വീഡിയോ)

ചടങ്ങില്‍  എത്തിയപ്പോള്‍ ടോര്‍ച്ചെടുത്ത് സംസാരിക്കാന്‍ നോക്കി വേദിയില്‍ ചിരിപടര്‍ത്തിയ മമതാ ബാനര്‍ജിയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ വൈറലായിരിക്കുന്നത്...

കാമുകനൊപ്പം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് രക്തസ്രാവമുണ്ടായതിന് ചികിത്സ നല്‍കാതെ ആശുപത്രി അധികൃതരുടെ ‘സദാചാര’ സംരക്ഷണം; യുവതി മരിച്ചു

കാമുകനൊപ്പം മുറിയെടുത്ത് ഹോട്ടലില്‍ താമസിച്ച പെണ്‍കുട്ടി ലൈംഗിക ബന്ധത്തിനുശേഷമുണ്ടായ അമിത രക്തസ്രാവം മൂലം മരിച്ചു...

ഫെയ്സ്ബുക്കില്‍ കളിച്ചതിന് സഹോദരന്‍ വഴക്കുപറഞ്ഞു; പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

ഫോണ്‍ കിട്ടിയ അന്നു മുതല്‍ പെണ്‍കുട്ടി കൂടുതല്‍ സമയം ചെലവഴിക്കുന്നത് ഫോണിലാണ്. ഇതിനുശേഷം കുട്ടി ശരിയായി ഭക്ഷം കഴിക്കാറില്ല...

നിങ്ങള്‍ ശാരീരിക ക്ഷമതയുള്ളവരാകൂ; അത് അഴകിനല്ല, മറിച്ച് നല്ല ജീവിതത്തിനാണ്

പുതു തലമുറയോട് വീടിനുവെളിയിലിറങ്ങി കായിക പ്രവൃത്തികളില്‍ ഏര്‍പ്പെടാന്‍ സച്ചിന്‍ പറയുമ്പോള്‍ അത് മറ്റാര് പറയുന്നതിനേക്കാളും പ്രയോജനകരമാണ്. കൊല്‍ക്കത്തയില്‍ വച്ച് ശാരീരിക...

ഇന്ധനം കുറഞ്ഞിട്ടും വിമാനത്തിന് ലാന്‍ഡിംഗ് അനുമതി നല്‍കിയില്ല; മമത ബാനര്‍ജിയെ ഇല്ലാതാക്കാന്‍ ശ്രമം നടന്നുവെന്ന് ആരോപണം

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ ഇല്ലാതാക്കാന്‍ ശ്രമം നടന്നതായി ആരോപണം. മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും, നഗരവികസന വകുപ്പ് മന്ത്രിയുമായ...

നോട്ടുകള്‍ അസാധുവാക്കുന്നു എന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ബിജെപി അക്കൗണ്ടില്‍ 1 കോടി രൂപ നിക്ഷേപിച്ചു: സിപിഐഎം

നോട്ട് അസാധുവാക്കല്‍ നടപടികള്‍ക്ക് തൊട്ട് മുമ്പ് ബിജെപി സംസ്ഥാന യൂണിറ്റിന്റെ ബാങ്ക് അക്കൗണ്ടില്‍ വന്‍ തുക നിക്ഷേപിച്ചതായി സിപിഐഎം പശ്ചിമ...

സീസണിലെ ആദ്യ പോയിന്റ് നേടി എഫ്‌സി ഗോവ; കൊല്‍ക്കത്ത-ഗോവ മത്സരം സമനിലയില്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്ത- എഫ്‌സി ഗോവ മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും ഒരോ ഗോള്‍...

യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യൂബര്‍ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

ടാക്‌സി കാറിനുള്ളില്‍ യുവതിയെ മര്‍ദ്ദിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത യൂബര്‍ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍. പശ്ചിമബംഗാളിലെ ഹൗറയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ്...

മോഹന്‍ ബഗാനെ കരകയറ്റാന്‍ കിങ് ഖാനും എതിഹാദ് ഗ്രൂപ്പും

സാമ്പത്തിക പ്രതിസന്ധിയില്‍ കുടുങ്ങികിടക്കുന്ന മോഹന്‍ ബഗാനെ കരകയറ്റാന്‍ ഏയര്‍ലൈന്‍ ഭീമന്‍മാരായ എതിഹാദ് ഗ്രുപ്പ് ഒരുങ്ങുന്നു. 127 വര്‍ഷത്തെ പാരമ്പര്യമുള്ള മോഹന്‍...

മുഷിഞ്ഞ വസ്ത്രം ധരിച്ചെത്തിയ ഡ്രൈവര്‍ക്ക് ഹോട്ടലില്‍ പ്രവേശനം നിഷേധിച്ചു; സംഭവം വിവരിച്ച് യുവതി ഫെയ്‌സ്ബുക്കിലെഴുതിയ പോസ്റ്റ് വൈറല്‍

മുഷിഞ്ഞ വസ്ത്രം ധരിച്ചെത്തിയ ഡ്രൈവര്‍ക്ക് ഹോട്ടലില്‍ പ്രവേശനം നിഷേധിച്ചു. കൊല്‍ക്കത്തയിലെ പാര്‍ക്ക് സ്ട്രീറ്റിലുള്ള മൊക്കാമ്പോ എന്ന റെസ്‌റ്റോറന്റിലാണ് സംഭവം. കൊല്‍ക്കത്ത...

കൊല്‍ക്കത്തയില്‍ വന്‍ ആയുധവേട്ട: 101 തോക്കുകളും വെടിയുണ്ടകളും കണ്ടെടുത്തു

പശ്ചിമബംഗാളിലെ രബീന്ദ്രനഗറില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 101 തോക്കുകള്‍ പൊലീസ് കണ്ടെടുത്തു. രബീന്ദ്രനഗറിലെ ഒരു വീട്ടില്‍ നിന്നുമാണ് തോക്കുകള്‍ കണ്ടെത്തിയത്...

ആടിയും പാടിയും അവര്‍ വേദന മറന്നു; കളി ചിരികള് പങ്കുവെച്ച് വൃന്ദാവനിലെ വിധവകള്‍

കൊല്‍ക്കത്ത: വെള്ള വസ്ത്രധാരികളായ ഒരു കൂട്ടം സ്ത്രീകളായിരുന്നു കൊല്‍ക്കത്തയുടെ പ്രഭാതം മനോഹരമാക്കിയത്. അവര്‍ 33 പേര്‍ കളിച്ചും ചിരിച്ചും പാട്ടു...

പോത്തിനെ മോഷ്ടിച്ചെന്നാരോപിച്ച് വിദ്യാര്‍ത്ഥിയെ കൊന്ന സംഭവം: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

പോത്തിനെ മോഷ്ടിച്ചെന്നാരോപിച്ച് 23കാരനെ മര്‍ദ്ദിച്ചു കൊന്ന സംഭവത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് തപസ് മുല്ലിക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്‍ക്കത്തയ്ക്ക്...

DONT MISS