October 10, 2018

സിക ഭീതിയില്‍ ജയ്പൂര്‍: 29 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

രാജസ്ഥാനിലെ ജയ്പൂരില്‍ സിക വൈറസ് പടരുന്നു. ഇതുവരെ 29 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതില്‍ മൂന്ന് പേര്‍ ഗര്‍ഭിണികളാണ്. ...

ജയ്പൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ രാവിലെ ദേശീയ ഗാനവും വൈകുന്നേരം വന്ദേമാതരവും; ആലപിക്കാത്തവര്‍ക്ക് പാകിസ്താനിലേക്ക് പോകാമെന്ന് മേയര്‍

നിര്‍ബന്ധമായി ഒരു കാര്യം ചെയ്യിക്കാനും അത് ചെയ്തില്ലെങ്കില്‍ നടപടിയെടുക്കുമെന്നും പറയുന്ന ഒരു ഭീഷണി മേയര്‍ക്ക് എങ്ങനെ പുറപ്പെടുവിക്കാനാകും എന്ന് വ്യക്തമല്ല....

കലഹിച്ച് മാതാപിതാക്കള്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി; പൂട്ടിയിട്ട വീട്ടില്‍ ഒന്നരവയസുകാരി മരിച്ച നിലയില്‍

ജയ്പൂരിലെ ബന്‍സ്വരാ ജില്ലയില്‍ പൂട്ടയിട്ട വീട്ടില്‍ ഒന്നരവയസ്സുകാരിയായ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നാണ് കുട്ടിയെ വീട്ടില്‍ മരിച്ച നിലയില്‍...

ജയ്പൂരില്‍ പൊലീസും ജനങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു, പന്ത്രണ്ടോളം പേര്‍ക്ക് പരുക്ക്

ജയ്പൂരില്‍ വെള്ളിയാഴ്ച രാത്രി പൊലീസും ജനങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 12 ഓളം പേര്‍ക്ക് കലാപത്തില്‍ പരുക്കേറ്റു. ജയ്പൂരിന്റെ...

ജയ്പൂര്‍ ജയിലില്‍ നിരാഹാര സമരം; ടിവി, വോളിബോള്‍ കോര്‍ട്ട്, ഫോണ്‍ എന്നിവ ലഭ്യമാക്കണമെന്ന് തടവുകാര്‍

രാജ്യം സമരങ്ങള്‍ ധാരാളം കണ്ടിട്ടുണ്ടെങ്കിലും അവയില്‍ വ്യത്യസ്ഥമായ സമരവാര്‍ത്തയാണ് ഏറ്റവും പുതിയതായി ജയ്പൂരില്‍നിന്നും കേള്‍ക്കേണ്ടിവന്നിരിക്കുന്നത്. ജയ്പൂരിലെ അജ്‌മേര്‍ ജയിലില്‍നിന്നുമാണ് പുതിയ...

സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയെ പ്രതിഷേധക്കാര്‍ ആക്രമിച്ചു; ആക്രമണം പുതിയ ചിത്രമായ ‘പത്മാവതി’യുടെ ചിത്രീകരണത്തിനിടെ

പ്രമുഖ സിനിമ സംവിധായകനായ സഞ്ജയ് ലീല ബന്‍സാലിയെ പ്രതിഷേധക്കാര്‍ ആക്രമിച്ചു. തന്റെ പുതിയ ചിത്രമായ 'പത്മാവതി'യുടെ ചിത്രീകരണത്തിനിടെയാണ് സഞ്ജയ് ആക്രമിക്കപ്പെട്ടത്....

ഭാര്യയെ തട്ടിക്കൊണ്ടു പോയി ദിവസങ്ങളോളം പീഡിപ്പിച്ചത് അറിഞ്ഞ ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

ഭാര്യയെ തട്ടിക്കൊണ്ടു പോയി തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചത് അറിഞ്ഞ ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. രാജസ്ഥാനിലെ ചുരു ജില്ലയിലാണ് സംഭവം ഉണ്ടായത്....

ആണ്‍ കുട്ടി ജനിച്ചില്ല; ഭര്‍ത്താവ് ഭാര്യയെ നടുറോഡില്‍ വെച്ച് മൊഴി ചൊല്ലി

രാജസ്ഥാനില്‍ ഭര്‍ത്താവ് ഭാര്യയെ നടു റോഡില്‍ വെച്ച് മൊഴി ചൊല്ലി. ജോധ്പൂര്‍ സ്വദേശി ഇര്‍ഫാനാണ് ഭാര്യ ഫറയെ റോഡില്‍ വെച്ച്...

പുഴയില്‍ ചാടി ജീവനൊടുക്കും മുമ്പ് മാതാപിതാക്കളോട് പതിനാറുകാരന് പറയാനുണ്ടായിരുന്നത്

പുഴയില്‍ ചാടി ജീവനൊടുക്കും മുമ്പ് മാതാപിതാക്കളോട് ക്ഷമാപണം നടത്തുന്ന പതിനാറുകാരന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥി അമാന്‍...

മതത്തിന്റെ വേലിക്കെട്ടിനപ്പുറത്തെ മനുഷ്യ സ്‌നേഹം; ഭാര്യമാര്‍ക്ക് വൃക്കകള്‍ പരസ്പരം കൈമാറി മുസ്‌ലീം-ഹിന്ദു സുഹൃത്തുക്കള്‍

ഭാര്യമാര്‍ക്ക് വൃക്കകള്‍ പരസ്പരം കൈമാറി മാതൃകയായിരിക്കുകയാണ് മുസ്‌ലീം-ഹിന്ദു സുഹൃത്തുക്കള്‍. ജയ്പൂരിലാണ് മതസൗഹാര്‍ദ്ദം ഊട്ടിഉറപ്പിക്കുന്ന ഈ സംഭവം നടന്നത്. മുസ്ലീം സ്ത്രീയ്ക്ക്...

എനിക്ക് രണ്ടാമതും പെണ്‍കുഞ്ഞിനെ വേണ്ട, അവളെ ഞാന്‍ കുത്തിക്കൊന്നു, ഒരമ്മ പറയുന്നു

രണ്ടാമതും പെണ്‍കുഞ്ഞായതില്‍ നിരാശ പൂണ്ട അമ്മ, ജയ്പൂരില്‍ കൈക്കുഞ്ഞിനെ അതിദാരുണമായി കുത്തിക്കൊന്നു. നേഹാ ഗോയല്‍ (35) എന്ന സ്ത്രീയാണ് നാല്...

വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ മൃതദേഹം റോഡില്‍; വാഹനങ്ങള്‍ കയറിയിറങ്ങിയിട്ടും നീക്കം ചെയ്തില്ല

വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ മൃതദേഹം ആരും തിരിഞ്ഞു നോക്കാനില്ലാതെ റോഡില്‍ കിടന്നത് ഒരു മണിക്കൂര്‍. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. റോഡില്‍...

പട്ടിണിയും വൃത്തിയില്ലായ്മയും: രാജസ്ഥാനിലെ പശു സംരക്ഷണ കേന്ദ്രത്തില്‍ നൂറോളം പശുക്കള്‍ ചത്തു

ബീഫ് വിവാദത്തില്‍ രാജ്യത്ത് സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നതിന് പശ്ചാത്തലത്തില്‍ വീണ്ടും ബിജെപി വിവാദത്തില്‍. രണ്ടാഴ്ചയ്ക്കുള്ളില്‍ രാജസ്ഥാനില്‍ സര്‍ക്കാരിന്റെ പശു സംരക്ഷണ കേന്ദ്രത്തില്‍...

ബലാത്സംഗത്തിനിരയായ യുവതിക്കൊപ്പം സെല്‍ഫി; വനിത കമ്മീഷന്‍ അംഗം വിവാദത്തില്‍

ബാലാത്സംഘത്തിനിരയായ യുവതിയെ സന്ദര്‍ശിക്കുന്നതിനിടെ സെല്‍ഫി പകര്‍ത്തിയ രാജസ്ഥാന്‍ വനിതാകമ്മീഷന്‍ അംഗം വിവാദത്തില്‍. സംഭവം വിവാദമായതോടെ വനിതാ കമ്മീഷന്‍ അംഗം...

സ്പീഡ് പോസ്റ്റു വഴി വിവാഹമോചനം; ഭര്‍ത്താവിനെതിരെ യുവതി സുപ്രീംകോടതിയിലേക്ക്

സ്പീഡ് പോസ്റ്റുവഴി വിവാഹമോചനം നേടിയ ഭര്‍ത്താവിനെതിരെ യുവതി നിയമ നടപടിയ്ക്ക്. ജയ്പൂര്‍ സ്വദേശിനിയായ അഫ്രീന്‍ റഹ്മാനാ(25)ണ് ഭര്‍ത്താവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നുത്....

സൈക്കിള്‍ റാലി നടത്തിയ മൂന്ന് യുവാക്കളെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ട് പോയതായി ആരോപണം

പൂനെ സ്വദേശികളായ മൂന്ന് യുവാക്കളെ നക്‌സലേറ്റുകള്‍ തട്ടികൊണ്ടുപോയി. രാജ്യത്ത് സമാധാനം നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യവും സമാധനസന്ദേശവുമായി സൈക്കിളില്‍ റാലി നടത്തുന്നതിനിടെയാണ് യുവാക്കള്‍...

പശുവിനെ തൂക്കിലേറ്റിയ രീതിയിലുള്ള ഇന്‍സ്റ്റലേഷന്‍: ജയ്പൂര്‍ കലാപ്രദര്‍ശന വേദിയില്‍ പ്രതിഷേധം

ജയ്പൂര്‍ കലാപ്രദര്‍ശന വേദിയില്‍ പ്രതിഷേധം. പ്രദര്‍ശനത്തിന്റെ ഭാഗമായുള്ള പശുവിനെ തൂക്കിലേറ്റിയ രീതിയിലുള്ള ഇന്‍സ്റ്റലേഷനാണ് പ്രതിഷേധത്തിന് കാരണമായത്. തുടര്‍ന്ന് ഇന്‍സ്റ്റലേഷന്‍ പ്രദര്‍ശനത്തില്‍...

ബൈക്ക് അപകടത്തിനിടെ കഴുത്തില്‍ കമ്പി കുത്തിക്കയറിയ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു

ജയ്പൂര്‍: ബൈക്കില്‍ നിന്നും തെറിച്ചു വീണ് കഴുത്തില്‍ കമ്പി കുത്തിക്കയറിയ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. രാജസ്ഥാന്‍ സ്വദേശിയായ ഹമര്‍സിംഗിനാണ് ദാരുണമായ...

മദ്രസയില്‍ പോയ എട്ടു വയസുകാരിയെ അജ്ഞാതന്‍ മാനഭംഗപ്പെടുത്തി

ജയ്പൂര്‍: ജയ്പൂരിലെ സാന്‍ഗനെറില്‍ മദ്രസയില്‍ വച്ച് അജ്ഞാതന്‍ എട്ടു വയസുകാരിയെ മാനഭംഗപ്പെയുത്തി. മറ്റുള്ളവരുടെ കണ്ണ് വെട്ടിച്ച് കുഞ്ഞിനെ മദ്രസയുടെ മുകളില്‍...

ജയ്പൂൂരിലെ അടുക്കളയില്‍ അതിഥിയായി ബില്‍ ക്ലിന്റണ്‍

ജയ്പൂരിലെ ഒരു അടുക്കള കാണാന്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ എത്തി.ഒരു മുന്‍ അമേരിക്കന്‍ പ്രസിഡന്റ് വന്ന് കാണാന്‍...

DONT MISS