അതിരപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി; ദിവസങ്ങള്‍ക്കിടെ രണ്ടാം തവണ

വളർത്തു മൃ​ഗങ്ങളെ പുലി ആക്രമിക്കുന്ന സാഹചര്യത്തിൽ നാട്ടുകാരും ആശങ്കയിലാണ്
അതിരപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി; ദിവസങ്ങള്‍ക്കിടെ രണ്ടാം തവണ

തൃശ്ശൂര്‍: തൃശ്ശൂര്‍ അതിരപ്പള്ളിയില്‍ വീണ്ടും പുലിയിറങ്ങി. അതിരപ്പിള്ളി പ്ലാൻ്റേഷൻ കോർപറേഷൻ തോട്ടത്തിലാണ് പുലിയിറങ്ങിയത്. പ്ലാൻ്റേഷൻ പത്താം ബ്ലോക്കിലാണ് പുലിയിറങ്ങി പശുവിനെ കൊന്നത്.

അതിരപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി; ദിവസങ്ങള്‍ക്കിടെ രണ്ടാം തവണ
തണ്ണീർ കൊമ്പൻ്റെ മരണകാരണം അന്വേഷിക്കാൻ വിദഗ്ധ സമിതി; ശരീരത്തിൽ പെല്ലെറ്റ് കൊണ്ട പാടുകൾ

കഴിഞ്ഞ ദിവസം ഒൻപതാം ബ്ലോക്കിൽ പുലിയിറങ്ങി പശുവിനെ കൊന്നിരുന്നു. പുലിയുടെ ആക്രമണത്തിൽ നിരവധി വളർത്തു മൃ​ഗങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്യുന്നുണ്ട്. വളർത്തു മൃ​ഗങ്ങളെ പുലി ആക്രമിക്കുന്ന സാഹചര്യത്തിൽ നാട്ടുകാരും ആശങ്കയിലാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com