ഗുരുവായൂർ ക്ഷേത്രദർശനത്തിനെത്തിയ നാല് വയസ്സുകാരന് നേരെ തെരുവ് നായ ആക്രമണം

പരിക്ക് പറ്റിയ കുഞ്ഞിനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഗുരുവായൂർ ക്ഷേത്രദർശനത്തിനെത്തിയ നാല് വയസ്സുകാരന് നേരെ തെരുവ് നായ ആക്രമണം

തൃശൂർ: ഗുരുവായൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ നാലു വയസുകാരന് പരിക്ക്. ഗുരുവായൂരിൽ കുടുംബത്തോടൊപ്പം ക്ഷേത്രദർശനത്തിനെത്തിയ കുട്ടിക്കാണ് കടിയേറ്റത്. ക്ഷേത്രദർശനം കഴിഞ്ഞ് ഇവർ താമസിച്ചിരുന്ന കെടിഡിസിയുടെ ഹോട്ടലിന്റെ മുറ്റത്ത് നിൽക്കുന്നതിനിടയിലാണ് തെരുവുനായ ആക്രമണമുണ്ടായത്. പരിക്ക് പറ്റിയ കുഞ്ഞിനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ സ്വദേശികളാണ് ഇവർ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com