കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി അപകടം; ഒരാൾക്ക് പരിക്ക്

ബൈക്കിൽനിന്ന് തെറിച്ചു വീണ ശ്യാമിന്റെ കൈക്കും കാലിനുമാണ് പരിക്കേറ്റിരിക്കുന്നത്
കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി അപകടം; ഒരാൾക്ക് പരിക്ക്

പാലക്കാട്: മലമ്പുഴയിൽ കാട്ടുപന്നി ബൈക്കിന് കുറുകെ ചാടിയുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്. ചെറാട് സ്വദേശി ശ്യാമിനാണ് അപകടത്തിൽ പരിക്കേറ്റത്. വീട്ടിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ബൈക്കിന് കുറുകെ ചാടുകയായിരുന്നു. ബൈക്കിൽനിന്ന് തെറിച്ചു വീണ ശ്യാമിന്റെ കൈക്കും കാലിനുമാണ് പരിക്കേറ്റിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com