പ്രചാരണ സമ്മേളനത്തിനിടെ ആർഎസ്എസ് നേതാവ് കോൺഗ്രസിൽ ചേർന്നു; വമ്പൻ ട്വിസ്റ്റ് ഉണ്ടാക്കി നിംഗബസപ്പ

പ്രചാരണ സമ്മേളനത്തിനിടെ കോൺ​ഗ്രസിൻ്റെ തൊപ്പിയും ഷാളും ധരിച്ചാണ് പാർട്ടി മാറുന്നതായി നിങ്കബസപ്പ പറഞ്ഞത്
പ്രചാരണ സമ്മേളനത്തിനിടെ ആർഎസ്എസ് നേതാവ് കോൺഗ്രസിൽ ചേർന്നു; വമ്പൻ ട്വിസ്റ്റ് ഉണ്ടാക്കി നിംഗബസപ്പ

ബെം​ഗളൂരു: ‌ബാ​ഗൽക്കോട്ടയിലെ കോൺ​ഗ്രസ് സ്ഥാനാർത്ഥി സംയുപക്ത പാട്ടീലിൻ്റെ സമ്മേളനത്തിൽ പങ്കെടുക്കവേ ആർഎസ്എസ് നേതാവ് കോൺ​ഗ്രസിൽ ചേർന്നു. 30 വർഷമായി ആർഎസ്എസിൽ പ്രവർത്തിച്ചിരുന്ന നിംഗബസപ്പയും അനുയായികളുമാണ് ആർഎസ്എസ് വിട്ട് കോൺ​ഗ്രസിൽ ചേർന്നത്. ആർഎസ്എസ് വേഷത്തിലെത്തിയാണ് നിംഗബസപ്പ കോൺ​ഗ്രസിൽ ചേർന്നത്.

പ്രചാരണ സമ്മേളനത്തിനിടെ കോൺ​ഗ്രസിൻ്റെ തൊപ്പിയും ഷാളും ധരിച്ചാണ് പാർട്ടി മാറുന്നതായി നിങ്കബസപ്പ പറഞ്ഞത്. ബിജെപി നേതൃത്വത്തിൽ ഉള്ള ഭിന്നിപ്പും അഭിപ്രായ വ്യത്യാസങ്ങളുമാണ് പാർട്ടി വിടാൻ കാരണമെന്നാണ് നിങ്കബസപ്പയുടെ പ്രതികരണം.

പ്രചാരണ സമ്മേളനത്തിനിടെ ആർഎസ്എസ് നേതാവ് കോൺഗ്രസിൽ ചേർന്നു; വമ്പൻ ട്വിസ്റ്റ് ഉണ്ടാക്കി നിംഗബസപ്പ
'അന്യായം, ഞെട്ടിക്കുന്നത്'; മെമ്മറി കാര്‍ഡ് അന്വേഷണ റിപ്പോര്‍ട്ടില്‍ അതിജീവിതയുടെ ആദ്യ പ്രതികരണം

Related Stories

No stories found.
logo
Reporter Live
www.reporterlive.com