തമിഴ്നാട്ടിൽ സിപിഐഎം റെഡി; ഡിണ്ടിഗലിൽ സച്ചിദാനന്ദം, മധുരയിൽ സു വെങ്കിടേശൻ

സിറ്റിങ്ങ് സീറ്റായിരുന്ന കോയമ്പത്തൂരിന് പകരമാണ് ഇത്തവണ സിപിഐഎമ്മിന് ദിണ്ടിഗല്‍ സീറ്റ് നല്‍കിയിരിക്കുന്നത്
തമിഴ്നാട്ടിൽ സിപിഐഎം റെഡി; ഡിണ്ടിഗലിൽ സച്ചിദാനന്ദം, മധുരയിൽ സു വെങ്കിടേശൻ

ചെന്നൈ: തമിഴ്‌നാട്ടില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐഎം. ഡിഎംകെ നയിക്കുന്ന മതേതര പുരോഗമന സഖ്യത്തിന്റെ ഭാഗമായി മത്സരിക്കുന്ന സിപിഐഎം ഡിണ്ടിഗല്‍, മധുര സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ദിണ്ടിഗലില്‍ നിന്നും പാര്‍ട്ടി ജില്ലാ സെക്രട്ടറി സച്ചിദാനന്ദത്തെയാണ് സിപിഐഎം മത്സരിപ്പിക്കുന്നത്. മധുരിയില്‍ നിന്നും സിറ്റിങ്ങ് എം പി സു വെങ്കിടേശനാണ് മത്സരരംഗത്തുള്ളത്. സിറ്റിങ്ങ് സീറ്റായിരുന്ന കോയമ്പത്തൂരിന് പകരമാണ് ഇത്തവണ സിപിഐഎമ്മിന് ദിണ്ടിഗല്‍ സീറ്റ് നല്‍കിയിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com