ഉത്തർപ്രദേശിൽ പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി; നാല് മരണം, അഞ്ചിലധികം പേർക്ക് പരിക്ക്

അഞ്ചിലധികം പേർക്ക് പരിക്കേറ്റതായും ഇപ്പോൾ ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു
ഉത്തർപ്രദേശിൽ പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി; നാല് മരണം, അഞ്ചിലധികം പേർക്ക് പരിക്ക്

ലക്‌നൗ: ഉത്തർപ്രദേശിൽ പടക്ക നിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ നാലുപേർ മരിച്ചു. ഉത്തർപ്രദേശിലെ കൗശാംബിയിൽ പടക്ക നിർമാണശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവത്തിൽ അഞ്ചിലധികം പേർക്ക് പരിക്കേറ്റതായും ഇപ്പോൾ ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു.

ഉത്തർപ്രദേശിൽ പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി; നാല് മരണം, അഞ്ചിലധികം പേർക്ക് പരിക്ക്
ലോക്കോ പെെലറ്റിലാതെ 100 കിലോമീറ്റർ വേഗതയില്‍ കുതിച്ച് ട്രെയിന്‍; ഒഴിവായത് വന്‍ ദുരന്തം

'ഭാർവാരിയിലെ ഒരു പടക്ക നിർമ്മാണശാലയിൽ തീപിടിത്തമുണ്ടായി. നാലുപേർ മരണപ്പെടുകയും അഞ്ചിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഫാക്ടറി ജനവാസ മേഖലയിൽ നിന്ന് വളരെ അകലെയാണ്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്' എസ്പി ബ്രിജേഷ് ശ്രീവാസ്തവ മാധ്യമങ്ങളെ അറിയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com