ഇഡിയും പിഎംഎൽഎയും നിർത്തലാക്കിയാൽ ചൗഹാനും വസുന്ധരയും സ്വന്തം പാർട്ടി രൂപീകരിച്ചേക്കും: കെജ്‌രിവാൾ

കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവരുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് കെജ്‌രിവാളിന്റെ പരാമർശം.
ഇഡിയും പിഎംഎൽഎയും നിർത്തലാക്കിയാൽ ചൗഹാനും വസുന്ധരയും സ്വന്തം പാർട്ടി രൂപീകരിച്ചേക്കും: കെജ്‌രിവാൾ

ന്യൂഡല്‍ഹി: കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഇന്ന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് അടച്ചുപൂട്ടുകയും കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ സെക്ഷൻ 45 റദ്ദാക്കുകയും ചെയ്‌താൽ, ശിവരാജ് ചൗഹാൻ, വസുന്ധര രാജെ തുടങ്ങിയ ബിജെപി നേതാക്കളെല്ലാം സ്വന്തം പാർട്ടി രൂപീകരിച്ചേക്കുമെന്ന് കെജ്‌രിവാൾ പരിഹസിച്ചു.

ഇഡിയും പിഎംഎൽഎയും നിർത്തലാക്കിയാൽ ചൗഹാനും വസുന്ധരയും സ്വന്തം പാർട്ടി രൂപീകരിച്ചേക്കും: കെജ്‌രിവാൾ
ചണ്ഡീഗഢില്‍ ബിജെപിയുടെ മിന്നല്‍ നീക്കം; മൂന്ന് ആപ് കൗൺസില‍ർമാർ കൂറുമാറിയെത്തി, മേയര്‍ സ്ഥാനം ലക്ഷ്യം

കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവരുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് കെജ്‌രിവാളിന്റെ പരാമർശം. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചർച്ചയുമായി ബന്ധപ്പെട്ടാണ് നേതാക്കൾ യോഗം ചേർന്നതെന്നാണ് റിപ്പോർട്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com