മുംബൈ വിമാനത്താവളത്തിലേക്ക് ഭീഷണി സന്ദേശം; തിരുവനന്തപുരം സ്വദേശി പിടിയിൽ

പത്തുലക്ഷം യുഎസ് ഡോളർ ബിറ്റ്കോയിനായി നൽകിയില്ലെങ്കിൽ വിമാനത്താവളം തകർക്കും എന്നായിരുന്നു ഭീഷണി
മുംബൈ വിമാനത്താവളത്തിലേക്ക് ഭീഷണി സന്ദേശം; തിരുവനന്തപുരം സ്വദേശി പിടിയിൽ

മുംബൈ: മുംബൈ വിമാനത്താവളത്തിലേക്ക് ഭീഷണി സന്ദേശം അയച്ചതിന് തിരുവനന്തപുരം സ്വദേശി പിടിയിൽ. മഹാരാഷ്ട്ര എടിഎസ് ആണ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് ഇയാൾ മുംബൈ വിമാനത്താവളത്തിലേക്ക് ഭീഷണി സന്ദേശം അയച്ചത്. പത്തുലക്ഷം യുഎസ് ഡോളർ ബിറ്റ്കോയിനായി നൽകിയില്ലെങ്കിൽ വിമാനത്താവളം തകർക്കും എന്നായിരുന്നു ഭീഷണി.

മുംബൈ വിമാനത്താവളത്തിലേക്ക് ഭീഷണി സന്ദേശം; തിരുവനന്തപുരം സ്വദേശി പിടിയിൽ
ഓൺലൈൻ വായ്പ ആപ്പ് ഭീഷണി; ഐപി അഡ്രസ് കണ്ടെത്താൻ മെറ്റയെ സമീപിക്കാനൊരുങ്ങി പൊലീസ്

ഇ മെയിൽ അയച്ച ഐപി അഡ്രസ് വഴിയാണ് പ്രതിയിലേക്ക് എത്തിയത്. പ്രതിയെ മുംബൈയിലേക്ക് കൊണ്ടുപോയി. ഇയാളുടെ ലാപ്ടോപ്, ഹാർഡ് ഡിസ്ക് എന്നിവ കസ്റ്റഡിയിൽ എടുത്തു. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളറിയില്ലെന്നാണ് കേരളാ പൊലീസിൻ്റെ പ്രതികരണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com