ഒറ്റ രാത്രികൊണ്ട് ജൂവലറിയില്‍ നിന്ന് 20 കോടിയുടെ സ്വര്‍ണ കവര്‍ച്ച;ഭിത്തിയില്‍ ദ്വാരമുണ്ടാക്കി മോഷണം

ഇന്നലെ രാത്രിയാണ് മോഷണം നടന്നത്.
ഒറ്റ രാത്രികൊണ്ട് ജൂവലറിയില്‍ നിന്ന് 20 കോടിയുടെ സ്വര്‍ണ  കവര്‍ച്ച;ഭിത്തിയില്‍ ദ്വാരമുണ്ടാക്കി മോഷണം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ജൂവലറിയില്‍ വമ്പന്‍ കവര്‍ച്ച. 20 കോടിയുടെ സ്വര്‍ണമാണ് ഒറ്റ രാത്രിയില്‍ കവര്‍ച്ച ചെയ്തത്. ഇന്നലെ രാത്രിയാണ് മോഷണം നടന്നത്. ഭിത്തിയില്‍ ദ്വാരം ഉണ്ടാക്കി ജൂവലറിക്കകത്ത് കടന്നാണ് കവര്‍ച്ച നടത്തിയത്.

ജങ്പുരയിലെ ഉംറാവോ സിംഗ് ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് ദില്ലി പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com