രാഹുൽ ഇന്നും സംസാരിക്കില്ല; അവസാന നിമിഷം തീരുമാനം മാറ്റി കോൺ​ഗ്രസ്

അവസാന നിമിഷം കോൺ​ഗ്രസ് തീരുമാനം മാറ്റുകയായിരുന്നു. രാഹുൽ രാജസ്ഥാനിലേക്ക് പോകുകയാണെന്നാണ് വിവരം.
രാഹുൽ ഇന്നും സംസാരിക്കില്ല; അവസാന നിമിഷം തീരുമാനം മാറ്റി കോൺ​ഗ്രസ്

ഡൽഹി: മണിപ്പൂർ വിഷയത്തിലെ അവിശ്വാസ പ്രമേയ ചർച്ചയിൽ രാഹുൽ ​ഗാന്ധി ഇന്നും സംസാരിക്കില്ല. അവസാന നിമിഷം കോൺ​ഗ്രസ് തീരുമാനം മാറ്റുകയായിരുന്നു. രാഹുൽ രാജസ്ഥാനിലേക്ക് പോകുകയാണെന്നാണ് വിവരം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com