ഇടിമിന്നലിൽ വീടിന് തീ പിടിച്ചു; വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ഇടിമിന്നലിന്റെ ആഘാതത്തിൽ ടി വി ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പൊട്ടിത്തെറിച്ചു
ഇടിമിന്നലിൽ വീടിന് തീ പിടിച്ചു; വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു

കോഴിക്കോട്: ശക്തമായ ഇടിമിന്നലിൽ വീടിന് തീ പിടിച്ചു. കോഴിക്കോട് ചെക്യാട് കണ്ടിവാതുക്കൽ മേരിയുടെ വീടിനാണ് തീ പിടിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇടിമിന്നലിന്റെ ആഘാതത്തിൽ ടി വി ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പൊട്ടിത്തെറിച്ചു. അയൽ വീട്ടുകാർക്കും മിന്നലേറ്റു. സമീപത്തെ ട്രാൻസ്ഫോമറിനും കേടുപാട് സംഭവിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com