പേടിഎം വഴി 19 ലക്ഷം തട്ടിയ കേസ്; അസം സ്വദേശിയും ബന്ധുവും അറസ്റ്റിൽ

സോഫ്റ്റ്‌ വെയർ എഞ്ചിനീയറാണ് ബന്ധു
പേടിഎം വഴി 19 ലക്ഷം തട്ടിയ കേസ്; അസം സ്വദേശിയും ബന്ധുവും അറസ്റ്റിൽ

കോഴിക്കോട്: പേടിഎം വഴി പന്നിയങ്കര സ്വദേശിനിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 19 ലക്ഷം തട്ടിയ കേസിലെ പ്രതികളെ പിടികൂടി. അസം സ്വദേശി അബ്ദുർ റഹ്മാൻ ലസ്‌കറിനെയാണ് അറസ്റ്റ് ചെയ്തത്. അബ്ദുർ റഹ്മാൻ ലസ്‌കറും ബന്ധുവും ചേർന്നാണ് തട്ടിപ്പ് നടത്തിയത്.

സോഫ്റ്റ്‌ വെയർ എഞ്ചിനീയറായ ബന്ധു പേടിഎം വഴിയാണ് പണം തട്ടിയത്. ഇയാളെ പിടികൂടാൻ പോലീസിന് കഴിഞ്ഞില്ല. തട്ടിയ പണം മുഴുവൻ വീണ്ടെടുത്തിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com