കടയ്ക്കലിൽ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞു; ഒരു മരണം

നിയന്ത്രണം വിട്ട ഓട്ടോറിക്ഷ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു
കടയ്ക്കലിൽ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞു; ഒരു മരണം

കൊല്ലം: കടയ്ക്കൽ സമ്പ്രമം കോലിഞ്ചിയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് ഒരാൾ മരിച്ചു. കോലിഞ്ചി ഫായിസ് മൻസിലിൽ ഫസിലുദ്ദീൻ (58) ആണ് മരിച്ചത്.

നിയന്ത്രണം വിട്ട ഓട്ടോറിക്ഷ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ഓട്ടോയിൽ നിന്ന് വീണ ഫസിലുദ്ദീന്റെ ദേഹത്തേക്ക് ഓട്ടോറിക്ഷ വീണു. കടയ്ക്കൽ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ഫസിലുദ്ദീന്റെ ജീവൻ രക്ഷിക്കാനായില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com