തിരുവനന്തപുരം കരമനയിൽ യുവാവിനെ തലയ്ക്കടിച്ചു കൊന്നു

കാറിലെത്തിയ സംഘമാണ് കൊലപ്പെടുത്തിയത്
തിരുവനന്തപുരം കരമനയിൽ യുവാവിനെ തലയ്ക്കടിച്ചു കൊന്നു

തിരുവനന്തപുരം: കരമനയിൽ യുവാവിനെ തലയ്ക്കടിച്ചു കൊന്നു. കരമന സ്വദേശി അഖിലിനെയാണ് കാറിലെത്തിയ സംഘം കൊലപ്പെടുത്തിയത്. കമ്പി വടികൊണ്ട് തലയ്ക്കടിച്ച ശേഷം ശരീരത്തിൽ കല്ലെടുത്തിടുകയായിരുന്നു

Related Stories

No stories found.
logo
Reporter Live
www.reporterlive.com